ഗവ. എച്ച്.എസ്. പനയപ്പിള്ളി/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുന്നതിനായി സ്കൂളിലെ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു. എല്ലാ വർഷവും ശാസ്ത്ര പ്രവർത്തനങ്ങളിൽ തല്പരരായ കുട്ടികളെ കണ്ടെത്തി സയൻസ് ക്ലബ് അംഗങ്ങൾ ആക്കുന്നു. തുടർന്ന് പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങളിൽ ശാസ്ത്രത്തിന്റെ പങ്ക് ഇവർ ഉറപ്പ് വരുത്തുന്നു. HS വിഭാഗത്തിൽ ശ്രീമതി സ്മിത വർഗീസ് , UP വിഭാഗത്തിൽ ശ്രീ ഗോപീകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ഈ ക്ലബ് പ്രവർത്തിക്കുന്നു.