"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 114: വരി 114:
== <font color=red><font size=5>'''<big>മാനേജ്മെന്റ്</big>'''==
== <font color=red><font size=5>'''<big>മാനേജ്മെന്റ്</big>'''==
<font color=black><font size=3>
<font color=black><font size=3>
ഏഴ് പതിറ്റാണ്ട് മുമ്പ് വാഹനങ്ങളോ വൈദ്യുതിയോ എല്ലാ ദിവസവും വർത്തമാനപത്രങ്ങൾ എത്താത്ത പ്രമാടത്തെ ഈ വിദ്യാലയം ആരംഭിക്കുമ്പോൾ ശ്രീ ചെല്ലപ്പൻ പിള്ള ലക്ഷ്യമിട്ടത് നാട്ടിൽ അടിസ്ഥാന വിദ്യാഭ്യാസത്തിനുള്ള സൗകര്യം എത്തിക്കുക എന്നത് മാത്രമായിരുന്നു. കോളേജ് വിദ്യാഭ്യാസം നേടിയവർ അത്യപൂർവമായിരുന്നു. ഹൈസ്കൂൾ വിദ്യാഭ്യാസം പോലും ഏതാനും പേർക്ക് മാത്രം ലഭിച്ച പെൺകുട്ടികൾക്ക് പ്രൈമറി പഠനത്തിനപ്പുറം ചിന്തിക്കാനാവാത്ത അക്കാലത്ത് വീടിനടുത്ത് നടന്നെത്താവുന്ന ദൂരത്തിൽ ഒരു ഹൈസ്കൂൾ ഉണ്ടാവുക എന്നത് വലിയ ഒരു കാര്യം തന്നെയായിരുന്നു. വികസനത്തിന്റെ മുഖ്യധാരയിൽ നിന്ന് ഒറ്റപ്പെട്ടു കിടന്ന ഈ ഗ്രാമ പ്രദേശത്തിന്റെ നിലയും വിഭിന്നമായിരുന്നില്ല. എല്ലാത്തിനുമുപരി ഭൂമിശാസ്ത്രപരമായ പരിമിതികൾ മൂലം ഉള്ള യാത്രാ സൗകര്യങ്ങളുടെ അപര്യാപ്തതയും നേരിടേണ്ടത് ഉണ്ടായിരുന്നു. കുമ്പഴയിൽ പോലും ഇന്നത്തേതുപോലെ പാലം ഇല്ലാതിരുന്ന 1940കളിൽ, കാൽനടയായി ഏറെ ദൂരം സഞ്ചരിച്ച് കടത്തു കടന്ന് പത്തനംതിട്ടയിൽ എത്തിയ ഹൈസ്കൂൾ വിദ്യാഭ്യാസം നേടുക എന്നത് അപൂർവം ചിലർക്ക് മാത്രമേ സാധിച്ചിരുന്നുള്ളൂ ഇത്തരമൊരു സാഹചര്യത്തിലാണ് 1949 രണ്ട് അധ്യാപകരും 38 വിദ്യാർത്ഥികളുമായി ഈ വിദ്യാലയം ആരംഭിക്കുന്നത്.  
ഏഴ് പതിറ്റാണ്ട് മുമ്പ് വാഹനങ്ങളോ വൈദ്യുതിയോ എല്ലാ ദിവസവും വർത്തമാനപത്രങ്ങൾ എത്താത്ത പ്രമാടത്തെ ഈ വിദ്യാലയം ആരംഭിക്കുമ്പോൾ '''ശ്രീ ചെല്ലപ്പൻ പിള്ള''' ലക്ഷ്യമിട്ടത് നാട്ടിൽ അടിസ്ഥാന വിദ്യാഭ്യാസത്തിനുള്ള സൗകര്യം എത്തിക്കുക എന്നത് മാത്രമായിരുന്നു. കോളേജ് വിദ്യാഭ്യാസം നേടിയവർ അത്യപൂർവമായിരുന്നു. ഹൈസ്കൂൾ വിദ്യാഭ്യാസം പോലും ഏതാനും പേർക്ക് മാത്രം ലഭിച്ച പെൺകുട്ടികൾക്ക് പ്രൈമറി പഠനത്തിനപ്പുറം ചിന്തിക്കാനാവാത്ത അക്കാലത്ത് വീടിനടുത്ത് നടന്നെത്താവുന്ന ദൂരത്തിൽ ഒരു ഹൈസ്കൂൾ ഉണ്ടാവുക എന്നത് വലിയ ഒരു കാര്യം തന്നെയായിരുന്നു. വികസനത്തിന്റെ മുഖ്യധാരയിൽ നിന്ന് ഒറ്റപ്പെട്ടു കിടന്ന ഈ ഗ്രാമ പ്രദേശത്തിന്റെ നിലയും വിഭിന്നമായിരുന്നില്ല. എല്ലാത്തിനുമുപരി ഭൂമിശാസ്ത്രപരമായ പരിമിതികൾ മൂലം ഉള്ള യാത്രാ സൗകര്യങ്ങളുടെ അപര്യാപ്തതയും നേരിടേണ്ടത് ഉണ്ടായിരുന്നു. കുമ്പഴയിൽ പോലും ഇന്നത്തേതുപോലെ പാലം ഇല്ലാതിരുന്ന 1940കളിൽ, കാൽനടയായി ഏറെ ദൂരം സഞ്ചരിച്ച് കടത്തു കടന്ന് പത്തനംതിട്ടയിൽ എത്തിയ ഹൈസ്കൂൾ വിദ്യാഭ്യാസം നേടുക എന്നത് അപൂർവം ചിലർക്ക് മാത്രമേ സാധിച്ചിരുന്നുള്ളൂ ഇത്തരമൊരു സാഹചര്യത്തിലാണ് 1949 രണ്ട് അധ്യാപകരും 38 വിദ്യാർത്ഥികളുമായി ഈ വിദ്യാലയം ആരംഭിക്കുന്നത്.  
ഏറെക്കാലം പ്രമാടം പഞ്ചായത്ത് പ്രസിഡൻ്റും സാമൂഹിക പരിഷ്കർത്താവും ആയിരുന്ന ആക്ളേത്ത് എം.ചെല്ലപ്പൻ പിള്ളയാണ് സ്കൂൾ സ്ഥാപകനും ആദ്യ മാനേജരും. വിദ്യാഭ്യാസ പരമായും വികസനത്തിലും ഏറെ പിന്നോക്കം നിന്ന ഗ്രാമപ്രദേശത്തിൻ്റെ സർവതോൻ മുഖമായ വളർച്ചയിൽ മുഖ്യപങ്കുവഹിച്ച സ്കൂൾ ഇന്ന് നാടിൻ്റെ മുഖമുദ്രയാണ്. '''നേതാജി എഡ്യൂക്കേഷനൽ സൊസൈറ്റി'''യുടെ ചുമതലയിൽ പ്രവർത്തിക്കുന്നു. നാട്ടിലെ വിദ്യാഭ്യാസ വളർച്ചയ്ക്കൊപ്പം നാടിൻ്റെ വികസനത്തിലും സജീവ പങ്കു വഹിച്ചുകൊണ്ടിരിക്കുന്ന നേതാജി ഹയർ സെക്കൻഡറി സ്കൂളിൻ്റെ 2018 വരെയുള്ള മാനേജർ,  സ്കൂൾ സ്ഥാപക മാനേജരായ ആക്ലേത്ത് എം ചെല്ലപ്പൻ പിളളയുടെ മകൻ,  പ്രമാടം പഞ്ചായത്ത് പ്രസിഡൻറും കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറുമായിരുന്ന, ശ്രീ ബി.രാജപ്പൻ പിള്ളയായിരുന്നു .  റിട്ട. അധ്യാപകൻ കൂടിയായ '''ശ്രീ. ബി. രവീന്ദ്രൻ പിള്ള'''യാണ് ഇപ്പോഴത്തെ മാനേജർ.
ഏറെക്കാലം പ്രമാടം പഞ്ചായത്ത് പ്രസിഡൻ്റും സാമൂഹിക പരിഷ്കർത്താവും ആയിരുന്ന ആക്ളേത്ത് എം.ചെല്ലപ്പൻ പിള്ളയാണ് സ്കൂൾ സ്ഥാപകനും ആദ്യ മാനേജരും. വിദ്യാഭ്യാസ പരമായും വികസനത്തിലും ഏറെ പിന്നോക്കം നിന്ന ഗ്രാമപ്രദേശത്തിൻ്റെ സർവതോൻ മുഖമായ വളർച്ചയിൽ മുഖ്യപങ്കുവഹിച്ച സ്കൂൾ ഇന്ന് നാടിൻ്റെ മുഖമുദ്രയാണ്. '''നേതാജി എഡ്യൂക്കേഷനൽ സൊസൈറ്റി'''യുടെ ചുമതലയിൽ പ്രവർത്തിക്കുന്നു. നാട്ടിലെ വിദ്യാഭ്യാസ വളർച്ചയ്ക്കൊപ്പം നാടിൻ്റെ വികസനത്തിലും സജീവ പങ്കു വഹിച്ചുകൊണ്ടിരിക്കുന്ന നേതാജി ഹയർ സെക്കൻഡറി സ്കൂളിൻ്റെ 2018 വരെയുള്ള മാനേജർ,  സ്കൂൾ സ്ഥാപക മാനേജരായ ആക്ലേത്ത് എം ചെല്ലപ്പൻ പിളളയുടെ മകൻ,  പ്രമാടം പഞ്ചായത്ത് പ്രസിഡൻറും കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറുമായിരുന്ന, ശ്രീ ബി.രാജപ്പൻ പിള്ളയായിരുന്നു .  റിട്ട. അധ്യാപകൻ കൂടിയായ '''ശ്രീ. ബി. രവീന്ദ്രൻ പിള്ള'''യാണ് ഇപ്പോഴത്തെ മാനേജർ.
<gallery>
<gallery>

22:50, 23 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾഹൈസ്കൂൾപ്രൈമറിഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ


നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം
വിലാസം
പ്രമാടം

മല്ലശ്ശേരി പി ഒ,
പത്തനംതിട്ട
,
689646
,
പത്തനംതിട്ട ജില്ല
സ്ഥാപിതം30 - 05 - 1949
വിവരങ്ങൾ
ഫോൺ04682335681
ഇമെയിൽnetajihspramadom@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38062 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽആർ.ദിലീപ്
പ്രധാന അദ്ധ്യാപകൻജയകുമാർ. കെ
അവസാനം തിരുത്തിയത്
23-11-202038062 1
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട നഗരത്തിൽനിന്നു മാറി മൂന്നു കി മീ ഉള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .1949ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. '

ചരിത്രം

വിദ്യാഭ്യാസം ഒരു തുടർപ്രക്രിയയാണ്. സാമൂഹിക പ്രതിബദ്ധതയുള്ള നാളെയുടെ വാഗ്ദാനങ്ങളെ സംഭാവന ചെയ്തു കൊണ്ടിരിക്കുന്ന ഈ കലാലയത്തിന് സംക്ഷിപ്ത ചരിത്രം ഇവിടെ ചുരുളഴിയുന്നു. മദ്ധ്യതിരുവിതാംകൂറിലെ പുരാതനവും പ്രശസ്തവുമായ വിദ്യാലയമാണ് നേതാജി ഹയർ സെക്കൻഡറി സ്കൂൾ .അദ്ധ്യാപനത്തിന്റെയും അദ്ധ്യയനത്തിന്റെയൂം 69 വർഷങ്ങൾ പിന്നിട്ട ഈ സരസ്വതിക്ഷേത്രത്തിൻറ ദർശനം *വിദ്യാധനം സർവ്വധനാൽ പ്രധാനം* എന്നതാണ്. 1949 മെയ് 30ന് യശ്ശശരീരനായ ആക്ലേത്ത് എം ചെല്ലപ്പൻ പിളള സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ആദ്യ പ്രധാന അധ്യാപകൻ ശ്രീ സി ഫിലിപ്പ് ആയിരുന്നു. ഏഴ് പതിറ്റാണ്ട് മുമ്പ് വാഹനങ്ങളോ വൈദ്യുതിയോ എല്ലാദിവസവും വർത്തമാനപത്രങ്ങളോ എത്താത്ത പ്രമാടത്തെ ഈ വിദ്യാലയം ആരംഭിക്കുമ്പോൾ ശ്രീ ചെല്ലപ്പൻ പിള്ള ലക്ഷ്യമിട്ടത് നാട്ടിൽ അടിസ്ഥാന വിദ്യാഭ്യാസത്തിനുള്ള സൗകര്യം എത്തിക്കുക എന്നത് മാത്രമായിരുന്നു. കോളേജ് വിദ്യാഭ്യാസം നേടിയവർ അത്യപൂർവമായിരുന്നു. ഹൈസ്കൂൾ വിദ്യാഭ്യാസം പോലും ഏതാനും പേർക്ക് മാത്രം. പെൺകുട്ടികൾക്ക് പ്രൈമറി പഠനത്തിനപ്പുറം ചിന്തിക്കാനാവാത്ത അക്കാലത്ത് വീടിനടുത്ത് നടന്നെത്താവുന്ന ദൂരത്തിൽ ഒരു ഹൈസ്കൂൾ ഉണ്ടാവുക എന്നത് വലിയ ഒരു കാര്യം തന്നെയായിരുന്നു. വികസനത്തിന്റെ മുഖ്യധാരയിൽ നിന്ന് ഒറ്റപ്പെട്ടു കിടന്ന ഈ ഗ്രാമ പ്രദേശത്തിന്റെ നിലയും വിഭിന്നമായിരുന്നില്ല. എല്ലാത്തിനുമുപരി ഭൂമിശാസ്ത്രപരമായ പരിമിതികൾ മൂലം ഉള്ള യാത്രാ സൗകര്യങ്ങളുടെ അപര്യാപ്തതയും നേരിടേണ്ടത് ഉണ്ടായിരുന്നു. തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

പത്തനംതിട്ട ജില്ല ആസ്ഥാനത്ത് ഏറ്റവും അടുത്ത്സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് പ്രമാടം. ശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ അഞ്ചേക്കർ  വിസ്തൃതിയിൽ ചുറ്റു മതിലിൻ്റെ സംരക്ഷണത്തിൽ നേതാജി ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നു. സ്കൂളിലേക്ക് വരുന്ന കുട്ടികളെ മൂല്യബോധമുള്ളവരാക്കി മാറ്റാൻ പ്രാപ്തരായ 68 അധ്യാപകരും അവർക്ക് പിന്തുണയായി 7 അനദ്ധ്യാപകരും ഉണ്ട്. പ്രൈമറി തലം മുതൽ ഹയർസെക്കൻഡറി തലം വരെയുള്ള ക്ലാസ്സുകൾ ഞങ്ങളുടെ ക്യാംപസിൽ ഉൾപ്പെടുന്നു. ഇവിടെ 1500 ൽപരം വിദ്യാർത്ഥികൾ പഠിക്കുന്നു. എയ്ഡഡ് വിഭാഗത്തിൽ ഉൾപ്പെടുന്ന ഈ സ്കൂളിൽ ബോധന മാധ്യമമായി മലയാളവും ഇംഗ്ലീഷും ഉപയോഗിക്കുന്നു .യുപി തലം മുതൽ ഹയർസെക്കൻഡറി തലം വരെ 40 ക്ലാസ് മുറികളുണ്ട്. അതിൽ 20 ക്ലാസ് മുറികളും ഹൈടെക് ക്ലാസ് മുറികൾ ആണ് .എല്ലാ ക്ലാസിലെയും പാഠഭാഗം ഡിജിറ്റൽ ടീച്ചിങ് മോഡ്യൂൾ ആക്കി മാറ്റുന്നു. ഏറ്റവും പുതിയ പ്രൊസസ്സറുകളും ഹാർഡ് വെയർ അനുബന്ധ ഉപകരണങ്ങളും ഉള്ള 3 ഐടി ലാബുകൾ കുട്ടികൾക്കായി സജ്ജീകരിച്ചിരിക്കുന്നു. ഈ ലാബുകളിൽ 45 എണ്ണം കംപ്യൂട്ടറുകൾ പ്രവർത്തന സജ്ജമാണ്. ലാബിൽ ഇന്റർനെറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുവാനും ലൈവ് ആയി പരീക്ഷണങ്ങൾ കണ്ടു മനസിലാക്കുവാനും ഉതകുന്ന ഒരു സയൻസ് പാർക്ക്വിദ്യാലയത്തിൽ ഉണ്ട്. കുട്ടികളിൽ അന്വേഷണ താല്പര്യം വളർത്തുന്നതിനും അവരുടെ സർഗാത്മക കഴിവുകൾ പ്രയോജനപ്പെടുത്തുന്നതിനും ശാസ്ത്രതത്വ ങ്ങൾ പ്രയോഗത്തിലൂടെ മനസ്സിലാക്കുന്നതിനും ശാസ്ത്ര പാർക്ക് അവസരമൊരുക്കും. പ്രൈമറി മുതൽ സെക്കന്ററി വരെയുള്ള ശാസ്ത്രാശയങ്ങൾ പരിഗണിച്ചാണ് ശാസ്ത്ര പാർക്കിലേക്കുള്ള ഉപകരണങ്ങൾ രൂപകല്പന ചെയ്തിട്ടുള്ളത്. ചലനം, കാന്തികത, വൈദ്യുതി, പ്രകാശം, ജ്യോതിശാസ്ത്രം, മർദ്ദം, താപം, ജീവശാസ്ത്രം എന്നിങ്ങനെ എട്ട് മേഖലകളിലെ ശാസ്ത്രാശയങ്ങളാണ് പരിഗണിച്ചിട്ടുള്ളത്. ഇതുൾക്കൊള്ളുന്ന ഉപകരണങ്ങളാണ് പാർക്കിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

കുട്ടികളെ നിയോട്ടിക് ഇന്നവേറ്ററുകളാക്കി വളർത്തുക എന്ന ദർശനത്തോടെ അറ്റൽ ഇന്നവേഷൻ മിഷൻ ഈ സ്കൂളിൽ അറ്റൽ തിങ്കറീസ് ലബോറട്ടറി (എ.ടി.എൽ) സ്ഥാപിച്ചിട്ടുണ്ട്. ചെറിയ കുട്ടികൾക്ക് STEM (സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, കണക്ക്) ആശയങ്ങൾ മനസിലാക്കാൻ അവസരം ഇവിടെ നിന്നും ലഭിക്കുന്നു. സയൻസ്, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, ഓപ്പൺ സോഴ്സ് മൈക്രോ കൺട്രോളർ ബോർഡുകൾ, സെൻസറുകൾ, 3D പ്രിൻ്ററുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയ ഉപകരണങ്ങളെക്കുറിച്ച് അറിയാൻ കഴിയുന്നു.വിദ്യാർത്ഥികൾക്കിടയിൽ നൂതനാശയം കണ്ടെത്തി വളർത്തിയെടുക്കുന്നതിനും ദേശീയ തലത്തിലുള്ള മത്സരങ്ങളിൽ പങ്കെടുക്കുന്നതിനും ഇതിലൂടെ കഴിയുന്നു. കൂടാതെശാസ്ത്ര പരീക്ഷണങ്ങൾ ചെയ്ത് പഠിക്കുവാൻ സഹായകമായ ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ബോട്ടണി, സുവോളജി ലാബുകൾ പ്രവർത്തനസജ്ജമാണ്.

വിവിധ ഭാഷകളിൽ വ്യത്യസ്ത വിഷയങ്ങൾഉൾപ്പെടുന്ന 5000 ത്തിൽ പരം പുസ്തക ശേഖരം ഉള്ള വായനശാല ഈ സ്കൂളിൻ്റെ പ്രത്യേകതയാണ്. കുട്ടികൾക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിന് 2 കിണറും 45 പൈപ്പും നിലവിലുണ്ട്.കൂടാതെ ശുദ്ധജലം കുടിക്കുന്നതിനാവശ്യമായfilter സംവിധാനവും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് സൗജന്യ ഉച്ചഭക്ഷണം നൽകുന്നതിന് അനുയോജ്യമായ ആധുനിക സൗകര്യങ്ങളോടുകൂടിയ പാചകപ്പുര സജ്ജമാക്കിയിട്ടുണ്ട്. കുട്ടികൾക്കു വേണ്ടി 30 ടൊയ് ലെറ്റുകളോടു കൂടിയ വാഷ്റൂമുകൾ ക്യാമ്പസിനുള്ളിൽ തന്നെയുണ്ട്. പെൺകുട്ടികൾക്ക് ഉപയോഗശേഷം സാനിറ്ററി നാപ്കിൻ നശിപ്പിച്ചു കളയുന്നതിനുള്ള incinerator ടൊയ്ലറ്റിന് സമീപം സ്ഥാപിച്ചിട്ടുണ്ട്. സമീപ പ്രദേശങ്ങളിൽ നിന്നും കുട്ടികൾക്ക് സ്കൂളിൽ എത്തിച്ചേരുന്നതിന് സഹായിക്കുന്ന 4 ബസുകൾ സ്കൂളിന് സ്വന്തമായുണ്ട്. വിദ്യാർത്ഥികൾക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കുന്നു. കായിക പ്രവർത്തനങ്ങളിലൂടെ വിദ്യാർഥികളുടെ വ്യക്തിത്വ വികസനത്തിനായി സ്കൂളിന് ഒരു ബാസ്കറ്റ് ബോൾ കോർട്ടും, ബാഡ്മിൻ്റൺ കോർട്ടും , വിശാലമായ ഒരു മൈതാനവും ഉണ്ട്. 1000 ത്തിൽ പരം കുട്ടികളെ ഉൾകൊള്ളിക്കാവുന്ന , റോളർ സ്കേറ്റിംഗ് പരിശീലനത്തിന് ഉതകുന്ന രീതിയിൽ ഉള്ള വിശാലമായ ഒരു ഓഡിറ്റോറിയം വിദ്യാലയത്തിന്റെ മാറ്റു കൂട്ടുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്‌‌‌
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജൂണിയർ റെഡ്ക്രോസ്
  • സ്കൗട്ട് & ഗൈഡ്
  • സൗഹൃദ ക്ലബ്
  • നാഷ്ണൽ സർവീസ് സ്കീം
  • നല്ല പാഠം യൂണിറ്റ്
  • മാതൃഭൂമി  സീഡ്
  • നേർക്കാഴ്ച

മാനേജ്മെന്റ്

ഏഴ് പതിറ്റാണ്ട് മുമ്പ് വാഹനങ്ങളോ വൈദ്യുതിയോ എല്ലാ ദിവസവും വർത്തമാനപത്രങ്ങൾ എത്താത്ത പ്രമാടത്തെ ഈ വിദ്യാലയം ആരംഭിക്കുമ്പോൾ ശ്രീ ചെല്ലപ്പൻ പിള്ള ലക്ഷ്യമിട്ടത് നാട്ടിൽ അടിസ്ഥാന വിദ്യാഭ്യാസത്തിനുള്ള സൗകര്യം എത്തിക്കുക എന്നത് മാത്രമായിരുന്നു. കോളേജ് വിദ്യാഭ്യാസം നേടിയവർ അത്യപൂർവമായിരുന്നു. ഹൈസ്കൂൾ വിദ്യാഭ്യാസം പോലും ഏതാനും പേർക്ക് മാത്രം ലഭിച്ച പെൺകുട്ടികൾക്ക് പ്രൈമറി പഠനത്തിനപ്പുറം ചിന്തിക്കാനാവാത്ത അക്കാലത്ത് വീടിനടുത്ത് നടന്നെത്താവുന്ന ദൂരത്തിൽ ഒരു ഹൈസ്കൂൾ ഉണ്ടാവുക എന്നത് വലിയ ഒരു കാര്യം തന്നെയായിരുന്നു. വികസനത്തിന്റെ മുഖ്യധാരയിൽ നിന്ന് ഒറ്റപ്പെട്ടു കിടന്ന ഈ ഗ്രാമ പ്രദേശത്തിന്റെ നിലയും വിഭിന്നമായിരുന്നില്ല. എല്ലാത്തിനുമുപരി ഭൂമിശാസ്ത്രപരമായ പരിമിതികൾ മൂലം ഉള്ള യാത്രാ സൗകര്യങ്ങളുടെ അപര്യാപ്തതയും നേരിടേണ്ടത് ഉണ്ടായിരുന്നു. കുമ്പഴയിൽ പോലും ഇന്നത്തേതുപോലെ പാലം ഇല്ലാതിരുന്ന 1940കളിൽ, കാൽനടയായി ഏറെ ദൂരം സഞ്ചരിച്ച് കടത്തു കടന്ന് പത്തനംതിട്ടയിൽ എത്തിയ ഹൈസ്കൂൾ വിദ്യാഭ്യാസം നേടുക എന്നത് അപൂർവം ചിലർക്ക് മാത്രമേ സാധിച്ചിരുന്നുള്ളൂ ഇത്തരമൊരു സാഹചര്യത്തിലാണ് 1949 രണ്ട് അധ്യാപകരും 38 വിദ്യാർത്ഥികളുമായി ഈ വിദ്യാലയം ആരംഭിക്കുന്നത്. ഏറെക്കാലം പ്രമാടം പഞ്ചായത്ത് പ്രസിഡൻ്റും സാമൂഹിക പരിഷ്കർത്താവും ആയിരുന്ന ആക്ളേത്ത് എം.ചെല്ലപ്പൻ പിള്ളയാണ് സ്കൂൾ സ്ഥാപകനും ആദ്യ മാനേജരും. വിദ്യാഭ്യാസ പരമായും വികസനത്തിലും ഏറെ പിന്നോക്കം നിന്ന ഗ്രാമപ്രദേശത്തിൻ്റെ സർവതോൻ മുഖമായ വളർച്ചയിൽ മുഖ്യപങ്കുവഹിച്ച സ്കൂൾ ഇന്ന് നാടിൻ്റെ മുഖമുദ്രയാണ്. നേതാജി എഡ്യൂക്കേഷനൽ സൊസൈറ്റിയുടെ ചുമതലയിൽ പ്രവർത്തിക്കുന്നു. നാട്ടിലെ വിദ്യാഭ്യാസ വളർച്ചയ്ക്കൊപ്പം നാടിൻ്റെ വികസനത്തിലും സജീവ പങ്കു വഹിച്ചുകൊണ്ടിരിക്കുന്ന നേതാജി ഹയർ സെക്കൻഡറി സ്കൂളിൻ്റെ 2018 വരെയുള്ള മാനേജർ, സ്കൂൾ സ്ഥാപക മാനേജരായ ആക്ലേത്ത് എം ചെല്ലപ്പൻ പിളളയുടെ മകൻ, പ്രമാടം പഞ്ചായത്ത് പ്രസിഡൻറും കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറുമായിരുന്ന, ശ്രീ ബി.രാജപ്പൻ പിള്ളയായിരുന്നു . റിട്ട. അധ്യാപകൻ കൂടിയായ ശ്രീ. ബി. രവീന്ദ്രൻ പിള്ളയാണ് ഇപ്പോഴത്തെ മാനേജർ.

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

1950-1963 ശ്രീ.സി ഫിലിപ്പ്
963-1988 ശ്രീ.കെ .കെ സോമശോഖരൻ
1988-1988 ശ്രീ.സി കെ മാത്തുണ്ണി
1988-1992 ശ്രീ..ത്രിവിക്രമൻ നായർ
1992-1995 ശ്രീമതി.മേരിജോൺ
1995-1996 ശ്രീമതി.ആനന്ദവല്ലിയമ്മ
1996-1996 ശ്രീമതി.പാറുക്കൂട്ടിയമ്മാൾ
1996-1999 ശ്രീ വി ശശികുമാർ
1999-2000 ശ്രീ ആർ മൂരളീധരൻ ഭട്ടതിരി
2000-2001 ശ്രീ എ. ഇ. ഗീവർഗീസ്
2001-2002 ശ്രീ ജെ പ്രസന്ന കുമാർ
2002-2007 ശ്രീ എൻ കെ മുരളീധരൻ
2007-2014 ശ്രീമതി. പി. എ. മോളിക്കുട്ടി
2014-2016 ശ്രീ.മോഹൻ കെ ജോർ‍ജ്
2016-2018 ശ്രീ.എൻ. രവികുമാർ
2018- ശ്രീ.ജയകുമാർ. കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • റോബി൯പീറ്റ൪ (ഗ്രാമപഞ്ചായത്ത് പ്രസിഡ൯ഡ്)
  • വർഗ്ഗീസ് പി തോമസ് (ഡി. വൈ.എസ്. പി)
  • ഡോ. എൽദോ ഈശോ ഉമ്മൻ (മെഡിസിൻ)
  • ഹാപ്പി ജീ നായർ (പൈലറ്റ്)
  • ഡോ. അനുജ തങ്കപ്പൻ (മെഡിസിൻ)
  • ഡോ. ലക്ഷ്മി പണിക്കർ (മെഡിക്കൽ ഓഫീസർ)

|} |}

മികവുകൾ

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

{{#multimaps:9.2471855,76.79335| zoom=12}} |} |}