"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Yoonuspara (സംവാദം | സംഭാവനകൾ) hm name editing |
Yoonuspara (സംവാദം | സംഭാവനകൾ) edit |
||
| വരി 45: | വരി 45: | ||
[[പ്രമാണം:sm1.png|500px|]] | [[പ്രമാണം:sm1.png|500px|]] | ||
[[പ്രമാണം:sm2.png|500px|]] | [[പ്രമാണം:sm2.png|500px|]] | ||
==<font color=blue>'''പാഠ്യേതര പ്രവർത്തനങ്ങൾ'''</font>== | |||
* [[ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി /അടൽ ടിങ്കറിങ് ലാബ്|അടൽ ടിങ്കറിങ് ലാബ്]] | |||
* [ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി /ജൂനിയർ റെഡ് ക്രോസ്|ജൂനിയർ റെഡ് ക്രോസ്]] | |||
* [[ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി /എൻ.എസ്.എസ്. യൂണിറ്റ്|എൻ.എസ്.എസ്. യൂണിറ്റ്]] | |||
* [[ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി /ദേശീയ ഹരിത സേന|ദേശീയ ഹരിത സേന]] | |||
* [[ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി /ഐ.ടി. ക്ലബ്|ഐ.ടി. ക്ലബ്]] | |||
* [[ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി /വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
* [[ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി /പബ്ലിൿ റിലേഷൻസ് ക്ലബ്|പബ്ലിൿ റിലേഷൻസ് ക്ലബ്]] | |||
* [[ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി /സാഹിത്യം, കല, കായികം|സാഹിത്യം, കല, കായികം]] | |||
* [[ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി /ആരോഗ്യ ക്ലബ്|ആരോഗ്യ ക്ലബ്]] | |||
* [[ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി /ലിറ്റിൽ കൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]] | |||
* [[ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി /കൗൺസലിങ് സെൻറർ|കൗൺസലിങ് സെൻറർ]] | |||
* [[ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി /സാമൂഹ്യ സേവന പ്രവർത്തനങ്ങൾ|സാമൂഹ്യ സേവന പ്രവർത്തനങ്ങൾ]] | |||
* [[ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി /കരാട്ടേ ക്ലാസ്സ്|പെൺകുട്ടികൾക്ക് കരാട്ടേ ക്ലാസ്സ്]] | |||
* [[ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി /നേർക്കാഴ്ച|നേർക്കാഴ്ച]] | |||
==വഴിക്കാട്ടി== | ==വഴിക്കാട്ടി== | ||
https://www.google.co.in/maps/place/Government+Boys+Higher+Secondary+School+Manjeri/@11.1110974,76.1182259,17z/data=!3m1!4b1!4m5!3m4!1s0x3ba63679d359855b:0xb9839cd0864d5cc4!8m2!3d11.1110921!4d76.1204146 | https://www.google.co.in/maps/place/Government+Boys+Higher+Secondary+School+Manjeri/@11.1110974,76.1182259,17z/data=!3m1!4b1!4m5!3m4!1s0x3ba63679d359855b:0xb9839cd0864d5cc4!8m2!3d11.1110921!4d76.1204146 | ||
08:02, 26 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി | |
|---|---|
![]() | |
| വിലാസം | |
മഞ്ചേരി 676123 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - 1908 |
| വിവരങ്ങൾ | |
| ഫോൺ | 0483-2765427 |
| ഇമെയിൽ | gbhssmanjeri@yahoo.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18021 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ഗീതാമണി |
| പ്രധാന അദ്ധ്യാപകൻ | പ്രേമദാസൻ |
| അവസാനം തിരുത്തിയത് | |
| 26-09-2020 | Yoonuspara |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|

ഗവ. ബോയ്സ് ഹയർ സെക്കണ്ടറി സ്‍കൂൾ മഞ്ചേരി, മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി നഗരസഭയിൽ 34-ാം വാർഡിൽ മഞ്ചേരി ജില്ലാകോടതിയുടെ സമീപം സ്‍ത്ഥിതി ചെയ്യുന്നു.1888 -ൽ 1 മുതൽ 8 വരെ ക്ലാസ്സുകളിലായി ആരംഭിച്ച വിദ്യാലയം 1908-ൽ 5 മുതൽ 10 വരെ യുള്ള വിദ്യാലയമായി ഉയർത്തി. 1998 -ൽ ഹയർ സെക്കണ്ടറി വിഭാഗം അനുവദിച്ചു.നൂറ്റാണ്ട് പിന്നേിട്ട സംസ്ഥാനത്തെ അപൂർവ്വം വിദ്യാലയങ്ങളിലൊന്നാണ് ഊ വിദ്യാലയം.രാജ്യം സ്വാതന്ത്ര്യം നേടുന്നതിനു മുമ്പും, അതിന് ശേഷമുള്ള കാലത്ത് മഞ്ചേരിയിലൂം സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ വിഭാഗം ആളുകളുടെയും വിദ്യാഭ്യാസ പുരോഗതിയുടെ ആശ്രയകേന്ദ്രമാണ് ഈ വിദ്യാലയം. കലാ-സാഹിത്യ -സാംസ്കാരിക , രാഷ്ട്രീയ,ഉദ്യോഗസ്ഥ രംഗങ്ങളിൽ നിരവധി പ്രതിഭകൾക്ക് ജന്മം നല്കാൻ ഈ സ്ഥാപനത്തിനായിട്ടുണ്ട്. നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയം ഇന്ന് മലപ്പുറം ജില്ലയിലെ മികച്ച പൊതുവിദ്യാലയങ്ങളുടെ പട്ടികയിൽ ഇടം നേടിയിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- അടൽ ടിങ്കറിങ് ലാബ്
- [ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി /ജൂനിയർ റെഡ് ക്രോസ്|ജൂനിയർ റെഡ് ക്രോസ്]]
- എൻ.എസ്.എസ്. യൂണിറ്റ്
- ദേശീയ ഹരിത സേന
- ഐ.ടി. ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- പബ്ലിൿ റിലേഷൻസ് ക്ലബ്
- സാഹിത്യം, കല, കായികം
- ആരോഗ്യ ക്ലബ്
- ലിറ്റിൽ കൈറ്റ്സ്
- കൗൺസലിങ് സെൻറർ
- സാമൂഹ്യ സേവന പ്രവർത്തനങ്ങൾ
- പെൺകുട്ടികൾക്ക് കരാട്ടേ ക്ലാസ്സ്
- നേർക്കാഴ്ച
വഴിക്കാട്ടി
ദിനാചരണങ്ങൾ
'ജൂൺ 5 പരിസ്ഥിതിദിനം മഞ്ചേരി ഗവന്മെന്റ് ബോയ്സ് ഹയർസെക്കണ്ടറി സ്കുളിൽ 'പാരിസ്ഥിതികം ' വിവിധ പരിപാടികളോടെ ആചരിച്ചു. ജീവജലത്തിന്റെ സംരക്ഷകരാകുക എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ മഴവെള്ളസംഭരണം എല്ലാം വീടുകളിലും എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഏറ്റവും ലളിതമായ രീതിയിൽ കിണർ റീചാർജിഗ് പ്രായോഗിക പരിശീലനം സംഘടിപ്പിച്ചു. കേരളശാസ്ത്രസാഹിത്യ പരീക്ഷിത്തിന്റെ ഗവേഷണസ്ഥാപനമായ ഐ. ആർ. ടി. സി വികസിപ്പിച്ച ചെലവുകുറഞ്ഞ കിണർ റീചാർജിഗ് യൂണിറ്റ് നിർമ്മിക്കുന്നത് എങ്ങനെയെന്ന് പൊതുജനങ്ങൾക്കായി നടത്തിയ പരിശീലനത്തിന് കെ. കെ. പുരുഷോത്തമൻ, ശ്രീധരൻ, എന്നിവർ നേതൃത്വം നൽകി. വിഷയവുമായി ബന്ധപ്പെട്ട ലഘുലേഖ ചടങ്ങിൽ ബഹു. എം. എൽ. എ. അഡ്വ. എം ഉമ്മർ പ്രകാശനം ചെയ്തു
ജൈവകൃഷി-
പരിസ്ഥിതി ദിനാചാരണത്തിന്റെ ഭാഗമായി ഹൈസ്കൂളിലെ എെ.ഇ.ഡി.എസ്,എസ് ക്ലബ്ബിന്റെ ഭാഗമായി സ്‍കൂളിൽ ജൈവകൃഷി ആരംഭിച്ചു.
വിഷൻ 20-20
വിദ്യാലയം മികവിലൂടെ മുന്നേറുമ്പോൾ തന്നെ പുതിയ കാലത്തിന്റെ വെല്ലുവിളികളെ അതിജീവിക്കുന്ന തരത്തിൽ അക്കാദമിക രംഗത്തിന്റെ വളർച്ചയും ഭൗതിക രംഗത്തെ ആവശ്യങ്ങളും മുൻകൂട്ടി കണ്ടുകൊണ്ട് ഭാവി വിദ്യാലയം എന്താകണമെന്ന സംഘ സ്വപ്നമാണ് വിഷൻ 20-20 മികച്ച ഭക്ഷണം , വൃത്തിയും മനോഹരവിമായ ക്ലാസ്സും, അന്വേഷണാത്മക പഠനത്തിനുകന്ന പഠനവും, സാങ്കേതികവിദ്യ സങ്കേതകങ്ങൾ ഉപയോഗിച്ചുള്ള മികച്ച അദ്ധ്യാപനം, വിദ്യാഭ്യാസ പ്രവർത്തനത്തിന് രക്ഷിതാക്കളുടെ പൂർണ്ണതോതിലുള്ള പങ്കാളിത്തം ഉറപ്പ് വരുത്തൽ കലാ,സാഹിത്യ,കായിക,ശാസ്ത്ര പ്രതിഭകളെ കണ്ടെത്തി വളർത്തിയെടുക്കൽ,അതാടൊപ്പം ഗിഫ്റ്റഡ്, സ്റ്റുഡൻസ്,പിന്നോക്കം നില്ക്കുന്നവർ,പ്രത്യേക പരിഗണനഅർഹിക്കുന്ന കുട്ടികൾ ഇവർക്ക് പ്രത്യേക പരിഗണന നല്കി മികച്ച ഗ്രേഡോഡുകൂടി നൂറുശതമാനം വിജയമാണ് പദ്ധതിയുടെ കാതൽ.
വിഭാവനം
: ഭാഷ :
ലക്ഷ്യം:- മലയാളം,ഇംഗ്ലീഷ്,അറബി, ഹിന്ദി, ഉറുദു, സംസ്കൃതം എന്നീ ഭാഷകളിൽ മുഴുവൻ കുട്ടികൾക്കും അനായസം എഴുതുവാനും വീയിക്കാനും ആശയം പ്രകടിപ്പിക്കാനുമുള്ള ഉയർന്ന ശേഷി കൈവരിക്കുന്നതിന് അനുയോജ്യമായ പ്രവർത്തനങ്ങൾ അവിഷ്കരിച്ച് നടപ്പിലാക്കുക.
പ്രവർത്തനങ്ങൾ
വിപുലമായ ലൈബ്രറി, വായനാമുറി,വായനാസദസ്സ്,ക്ലാസ്സ് ലൈബ്രറി സൗകര്യം,സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ്,ലാംഗേജ് ലാബ്, ലാംഗേജ് പാർക്ക്, ലാംഗേജ് മ്യൂസിയം,സെമിനാർ, മാസിക,എന്നിവക്കുള്ള പൂർണ്ണ തോതിലുള്ള പ്രവർത്തനം.
:ശാസ്ത്രം:
ലക്ഷ്യം: ശാസ്ത്ര സാങ്കേതിക വിദ്യകൾ സായത്തമാക്കുന്നത്നും,ജീവിത സാഹചര്യങ്ങളിൽ പ്രയോജനപ്പെടുത്തുന്നതിനും ശാസ്‍ത്രീയ ജീവിത വീക്ഷണത്തിന്റെ അർത്ഥ തലങ്ങൾ സ്വാംശീകരിക്കുന്നതിനും പര്യാപ്തമായ തലമുറയെ വാർത്തെടുക്കൽ.
ശാസ്ത്ര പോഷിണി ലാബ് 20-6-2017 ന് ബഹു. കേരള സ്പീക്കർ ശ്രീ. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
പ്രവർത്തനങ്ങൾ
വിപുലമായലാബ്, ശാസ്ത്രലൈബ്രറി,അന്വേഷണാത്മക പ്രവർത്തലങ്ങൾ,ശാസ്ത്ര മ്യൂസിയം, സഹവാസക്യാമ്പ്, പ്രകൃതി പഠനയാത്രകൾ,പ്ലാനറ്റേറിയം,
സാമൂഹ്യശാസ്ത്രം
ലക്ഷ്യം
കുട്ടികളിൽ സാമൂഹ്യബോധം വളർത്താനും,മാറിവരുന്ന സാഹചര്യങ്ങൾക്കനുസരിച്ച്, ചരിത്രത്തിലും , ഭുമിയിലെ ഘടനയിലൂം ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചറിയാനും സാമ്പത്തിക അവബോധം വളർത്തുന്നതിനും, പൗരബോധം വളർത്തുന്നതിനും ഉതകുന്ന പ്രവർത്തനങ്ങൾ.
പ്രവർത്തനങ്ങൾ
സാമൂഹ്യശാസ്ത്രലാബ്, ചരിത്രാന്വേഷണം,ചരിത്രപുസ്തകങ്ങളുടെ ശേഖരം, ചരിത്ര മ്യൂസിയം, സ്ഥലനാമ ചരിത്ര ശേഖരണം
ഗണിതം
ലക്ഷ്യം ഗണിതത്തിന്റെ മാധുര്യം നുകർന്ന് യുക്തിചിന്തയും ഗണിതാഭിരുചിയും വളർത്തി ജീവിത്തിന്റെ വിവിധ മേഖലകളിൽ ഗണിതാശയങ്ങൾ പ്രായേഗികമാക്കാൻ പ്രാർത്ഥരായ തലമുറയെ വാർത്തെടുക്കുക. [[ പ്രവർത്തനങ്ങൾ ഗണിതലാബ്, ഗണിതപ്രതിഭകൾക്കായുള്ള പ്രവർത്തനം, ഗണിതലാബ്,ഗണിതലൈബ്രറി,ഗണിതശില്പശാല,ഗണിതകേളികൾ എന്നിവ..
: വിവരവിനിമയ സാങ്കേതിക വിദ്യ:
ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്
18-7-2017
മഞ്ചേരി മെഡിക്കൽ കോളേജിലെ പീഡിയാട്രീഷൻ ഡോ.സജിനി വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും പ്രധിരോധകുത്തിവപ്പിനെ കുുറിച്ച് ബോധവൽക്കരണ ക്ലാസ്സ് എടുത്തു.
ഹരിമുരളീരവം" കുട്ടികളുടെ പഠനോത്സുകതയും പഠനശേഷിയും വർദ്ധിപ്പിച്ചെടുക്കുന്നതിൽ സംഗീത ശാസ്ത്രത്തിനുള്ള പങ്ക് എന്ന വിഷയത്തെ കുറിച്ച് മഞ്ചേരി ഗവൺമെന്റ് ബോയ്സ് ഹൈയർ സെക്കണ്ടറി സ്കൂളിൽ ആർട്സ് ക്ലബ്ബിന്റെ ഭാഗമായി സംഗീതാധ്യാപകൻ ശ്രീ.ബാബു പാലാന്തറയുടെ നേതൃത്വത്തിൽ *ഹരിമുരളീരവം* സംഗീതശില്പശാല നടത്തി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. പി.സൈതലവി പരിപാടി ഉദ്ഘാടനം ചെയ്തു. ഡപ്യൂട്ടി എച്ച്.എം. ശ്രീ.പരമേശ്വരൻ മാസ്റ്റർ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി ശ്രീ.ബാബുരാജ് മാസ്റ്റർ സ്വാഗതവും പറഞ്ഞു. ശ്രീ. ഹരിദാസ് കോട്ടക്കൽ പുല്ലാങ്കുഴലിൽ ഹംസധ്വനി കല്ല്യാണി മോഹനം,രേവഗുപ്തി, മദ്ധ്യമാവതി തുടങ്ങിയ രാഗങ്ങൾ പരിചയപ്പെടുത്തുകയും കീർത്തനങ്ങൾ വായിക്കുകയും ചെയ്തു. ശ്രീ ബാബു പാലാന്തറ മൃദംഗത്തിലും ശ്രീ.വെളിമുക്ക് മുരളീധരൻ ഇടയ്ക്കയിലും പക്കമേളമൊരുക്കി. തുടർന്നു വിവിധ സംഗീതോപകരണങ്ങളെ ശ്രീ.ബാബു അപ്പാട്ട് പരിചയപ്പെടുത്തി. പുല്ലാംങ്കുഴൽ,മൃദംഗം,ഘടം ഇടയ്ക്ക,ചെണ്ട, കുറുംകുഴൽ, ഇലത്താളം എന്നീ ഉപകരണങ്ങളെ കുറിച്ചുള്ള വിസ്താരവും നടന്നു .ഇത് പഠന വൈകല്ലമുള്ള കുട്ടികൾക്ക് സംഗീതാഭ്യാസനം എങ്ങനെ ഉപകാരപ്പെടും എന്നും വിശദീകരിക്കപ്പെട്ടു. വ്യത്യസ്ഥത കൊണ്ട് കുട്ടികളിലും അധ്യാപകരിലും നവ്യാനുഭവമായിഹരിമുരളീരവം" കുട്ടികളുടെ പഠനോത്സുകതയും പഠനശേഷിയും വർദ്ധിപ്പിച്ചെടുക്കുന്നതിൽ സംഗീത ശാസ്ത്രത്തിനുള്ള പങ്ക് എന്ന വിഷയത്തെ കുറിച്ച് മഞ്ചേരി ഗവൺമെന്റ് ബോയ്സ് ഹൈയർ സെക്കണ്ടറി സ്കൂളിൽ ആർട്സ് ക്ലബ്ബിന്റെ ഭാഗമായി സംഗീതാധ്യാപകൻ ശ്രീ.ബാബു പാലാന്തറയുടെ നേതൃത്വത്തിൽ *ഹരിമുരളീരവം* സംഗീതശില്പശാല നടത്തി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. പി.സൈതലവി പരിപാടി ഉദ്ഘാടനം ചെയ്തു. ഡപ്യൂട്ടി എച്ച്.എം. ശ്രീ.പരമേശ്വരൻ മാസ്റ്റർ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി ശ്രീ.ബാബുരാജ് മാസ്റ്റർ സ്വാഗതവും പറഞ്ഞു. ശ്രീ. ഹരിദാസ് കോട്ടക്കൽ പുല്ലാങ്കുഴലിൽ ഹംസധ്വനി കല്ല്യാണി മോഹനം,രേവഗുപ്തി, മദ്ധ്യമാവതി തുടങ്ങിയ രാഗങ്ങൾ പരിചയപ്പെടുത്തുകയും കീർത്തനങ്ങൾ വായിക്കുകയും ചെയ്തു. ശ്രീ ബാബു പാലാന്തറ മൃദംഗത്തിലും ശ്രീ.വെളിമുക്ക് മുരളീധരൻ ഇടയ്ക്കയിലും പക്കമേളമൊരുക്കി. തുടർന്നു വിവിധ സംഗീതോപകരണങ്ങളെ ശ്രീ.ബാബു അപ്പാട്ട് പരിചയപ്പെടുത്തി. പുല്ലാംങ്കുഴൽ,മൃദംഗം,ഘടം ഇടയ്ക്ക,ചെണ്ട, കുറുംകുഴൽ, ഇലത്താളം എന്നീ ഉപകരണങ്ങളെ കുറിച്ചുള്ള വിസ്താരവും നടന്നു .ഇത് പഠന വൈകല്ലമുള്ള കുട്ടികൾക്ക് സംഗീതാഭ്യാസനം എങ്ങനെ ഉപകാരപ്പെടും എന്നും വിശദീകരിക്കപ്പെട്ടു. വ്യത്യസ്ഥത കൊണ്ട് കുട്ടികളിലും അധ്യാപകരിലും നവ്യാനുഭവമായി
മാധ്യമശില്പശാല
3. 8.17 നു ബോയ്സ് ഹൈസ്കൂളിൽ വച്ച് എസ്.പി.സിയുടെ നേതൃത്വത്തിൽ നടന്ന മാധ്യമ ശിൽപശാലയിൽ മുസ്തഫ കൂടല്ലൂർ നേതൃത്വം നല്കി. തിരഞ്ഞെടുത്ത 60 കുട്ടികൾ പങ്കെടുത്തു
മോട്ടിവേ,ഷൻ ക്ലാസ്സ്
വിദ്യാർത്ഥി ശാക്തീകരണം
JCI ഇന്ത്യ മഞ്ചേരി ചാപ്റ്ററിന്റെ സഹകരണത്തോടെ ബോയ്സ് ഹൈസ്കൂളിലെ പത്താം തരം വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള മോട്ടിവേഷൻ ക്ലാസ്സ് എംപവറിംഗ് യൂത്ത് ഡെ 28 - 07-2017 നു സ്കൂളിൽ വച്ച് നടന്നു.
പത്തോളം പ്രഗൽഭരായ ജെ.സി.ഐ ട്രെയിനർമാരുടെ നേതൃത്വത്തിൽ നടന്ന ക്ലാസ്സ് മികച്ച നിലവാരം പുലർത്തി.
പ്രമാണം:TEST.png
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 18021
- 1908ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
