"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 70: | വരി 70: | ||
==<font color= purple>സ്റ്റുഡൻസ് പോലീസ് കേഡറ്റ്‍സ്</font>== | ==<font color= purple>സ്റ്റുഡൻസ് പോലീസ് കേഡറ്റ്‍സ്</font>== | ||
2017 - '18 അധ്യയന വർഷം മുതലാണ് കല്ലറ ഗവഃവി എച്ച് എസ എസിൽ STUDENT’S POLICE CADET PROJECT ആരംഭിച്ചത്. ഒരു അധ്യയന വർഷം 8-ാം ക്ലാസിലെ ആകെ 44 കുട്ടികൾക്ക് എസ് പി സി യൂണിറ്റിലേക്ക് പ്രവേശനം ലഭിക്കുന്നു. കായികക്ഷമത, എഴുത്തുപരീക്ഷ എന്നിവയിലൂടെ കുറ്റമറ്റ രീതിയിലാണ് കുട്ടികളെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പൗരബോധവും, ലക്ഷ്യബോധവും, സാമൂഹിക പ്രതിബദ്ധതയും ഉണ്ടാക്കുന്നതിനാവശ്യമായ ഇൻഡോർ ക്ലാസ്സുകൾ , കായികക്ഷമത, നേതൃത്വപാടവം, കൃത്യനിഷ്‍ഠ തുടങ്ങിയ സ്വഭാവ ഗുണങ്ങൾ, ഔട്ട്ഡോർ ക്ലാസ്സുകളിലൂടെ ഉറപ്പാക്കുന്നു. ചെറുപ്രായത്തിൽ തന്നെ കുട്ടികളിൽ അച്ചടക്കം, സേവനസന്നദ്ധത, ദേശസ്നേഹം, നിയമങ്ങളോടുള്ള ബഹുമാനം, അർഹരായവരോട് സഹാനുഭൂതി എന്നിവ വളർത്താൻ എസ് പി സി | 2017 - '18 അധ്യയന വർഷം മുതലാണ് കല്ലറ ഗവഃവി എച്ച് എസ എസിൽ STUDENT’S POLICE CADET PROJECT ആരംഭിച്ചത്. ഒരു അധ്യയന വർഷം 8-ാം ക്ലാസിലെ ആകെ 44 കുട്ടികൾക്ക് എസ് പി സി യൂണിറ്റിലേക്ക് പ്രവേശനം ലഭിക്കുന്നു. കായികക്ഷമത, എഴുത്തുപരീക്ഷ എന്നിവയിലൂടെ കുറ്റമറ്റ രീതിയിലാണ് കുട്ടികളെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പൗരബോധവും, ലക്ഷ്യബോധവും, സാമൂഹിക പ്രതിബദ്ധതയും ഉണ്ടാക്കുന്നതിനാവശ്യമായ ഇൻഡോർ ക്ലാസ്സുകൾ , കായികക്ഷമത, നേതൃത്വപാടവം, കൃത്യനിഷ്‍ഠ തുടങ്ങിയ സ്വഭാവ ഗുണങ്ങൾ, ഔട്ട്ഡോർ ക്ലാസ്സുകളിലൂടെ ഉറപ്പാക്കുന്നു. ചെറുപ്രായത്തിൽ തന്നെ കുട്ടികളിൽ അച്ചടക്കം, സേവനസന്നദ്ധത, ദേശസ്നേഹം, നിയമങ്ങളോടുള്ള ബഹുമാനം , അർഹരായവരോട് സഹാനുഭൂതി എന്നിവ വളർത്താൻ എസ് പി സി പ്രവർത്തനങ്ങളിലൂടെ കുട്ടികളെ പ്രാപ്തരാക്കുന്നു. | ||
==<font color= purple> വിദ്യരംഗം സാഹിത്യ വേദി</font>== | ==<font color= purple> വിദ്യരംഗം സാഹിത്യ വേദി</font>== | ||