"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42071 (സംവാദം | സംഭാവനകൾ)
42071 (സംവാദം | സംഭാവനകൾ)
വരി 47: വരി 47:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== <b><font color= blue>ചരിത്രം</font>==
== <b><font color= blue>ചരിത്രം</font>==
             തിര‌ുവനന്തപ‌ുരം  ജില്ലയിലെ  നെട‌ുമങ്ങാട്  താല‌ൂക്കിലെ കല്ലറ പഞ്ചായത്തിലാണ് ഈ  സ്‌ക‌ൂൾ  സ്ഥിതി ചെയ്യ‌ുന്നത്. വാമനപ‌ുരത്തിനിപ്പ‌ുറത്ത്  കൊല്ലവർഷം  1080 ന്  മ‌ുൻപ്  വിദ്യാലയങ്ങൾ  ഉണ്ടായിര‌ുന്നതായി അറിവില്ല.   ശ്രീമ‌ൂലം  തിര‌ുനാൾ  മഹാരാജാവ്  പ്രാഥമിക വിദ്യാഭ്യാസത്തിന്  വളരെ പ്രാധാന്യം നൽകിയിര‌ുന്ന‌ു.  അക്കാലത്താണ്  പ്രദേശത്ത് കല്ലറ പ‍ഞ്ചായത്തിലെ ആദ്യ വിദ്യാലയം ആരംഭിക്ക‌ുന്നത്. 1088 ഇടവംഎന്നാണ് സ്‌ക‌ൂളിന്റെ സ്ഥാപന വർഷത്തെക്ക‌ുറിച്ച്  അറിയാൻ  കഴിഞ്ഞത്.  1957 വരെ  പ്രൈമറി  വിഭാഗം മാത്രമായിര‌ുന്ന ഈ  സ്ഥാപനം  1957  മ‌ുതൽ  മിഡിൽ  സ്‌ക‌ൂളായ‌ും ,    1976 - ' 77  മ‌ുതൽ  ഹൈസ്‌ക‌ൂളായ‌ും  ഉയർത്തി.    ഇന്ന്  കല്ലറ  ഗ്രാമപഞ്ചായത്തിലെ ഏറ്റവ‌ും  ക‍ൂട‍ുതൽ ക‍ുട്ടികൾ പഠിക്ക‍ുന്ന വിദ്യാലയമാണിത്.  ഈ  സ്‌ക‌ൂളിലെ  ആദ്യത്തെ പ്രഥമാധ്യാപകൻ    ശ്രീ.  കെ  ക‌ുട്ടൻപിള്ളയ‌ും  ആദ്യത്തെ  വിദ്യാർത്ഥി  പാറ‌ു  അമ്മയ‌ും ആണ്.  സിനിമാ പിന്നണിഗായകൻ  ശ്രീ. കല്ലറ ഗോപൻ , പ്രൊഫ. രമേശൻ നായർ , സിനിമാനടി ശ്രീമതി. കല്ലറ അംബിക, കവി  ശ്രി. കല്ലറ അജയൻ എന്നിവർ ഈ സ്‌ക‌ൂളിലെ പ‌ൂർവവിദ്യാർത്ഥികളാണ്.
             തിര‌ുവനന്തപ‌ുരം  ജില്ലയിലെ  നെട‌ുമങ്ങാട്  താല‌ൂക്കിലെ കല്ലറ പഞ്ചായത്തിലാണ് ഈ  സ്‌ക‌ൂൾ  സ്ഥിതി ചെയ്യ‌ുന്നത്. വാമനപ‌ുരത്തിനിപ്പ‌ുറത്ത്  കൊല്ലവർഷം  1080 ന്  മ‌ുൻപ്  വിദ്യാലയങ്ങൾ  ഉണ്ടായിര‌ുന്നതായി അറിവില്ല.   ശ്രീമ‌ൂലം  തിര‌ുനാൾ  മഹാരാജാവ്  പ്രാഥമിക വിദ്യാഭ്യാസത്തിന്  വളരെ പ്രാധാന്യം നൽകിയിര‌ുന്ന‌ു.  അക്കാലത്താണ്   ഈ പ്രദേശത്ത് കല്ലറ പ‍ഞ്ചായത്തിലെ ആദ്യ വിദ്യാലയം ആരംഭിക്ക‌ുന്നത്. 1088 ഇടവംഎന്നാണ് സ്‌ക‌ൂളിന്റെ സ്ഥാപന വർഷത്തെക്ക‌ുറിച്ച്  അറിയാൻ  കഴിഞ്ഞത്.  1957 വരെ  പ്രൈമറി  വിഭാഗം മാത്രമായിര‌ുന്ന ഈ  സ്ഥാപനം  1957  മ‌ുതൽ  മിഡിൽ  സ്‌ക‌ൂളായ‌ും ,    1976 - ' 77  മ‌ുതൽ  ഹൈസ്‌ക‌ൂളായ‌ും  ഉയർത്തി.    ഇന്ന്  കല്ലറ  ഗ്രാമപഞ്ചായത്തിലെ ഏറ്റവ‌ും  ക‍ൂട‍ുതൽ ക‍ുട്ടികൾ പഠിക്ക‍ുന്ന വിദ്യാലയമാണിത്.  ഈ  സ്‌ക‌ൂളിലെ  ആദ്യത്തെ പ്രഥമാധ്യാപകൻ    ശ്രീ.  കെ  ക‌ുട്ടൻപിള്ളയ‌ും  ആദ്യത്തെ  വിദ്യാർത്ഥി  പാറ‌ു  അമ്മയ‌ും ആണ്.  സിനിമാ പിന്നണിഗായകൻ  ശ്രീ. കല്ലറ ഗോപൻ , പ്രൊഫ. രമേശൻ നായർ , സിനിമാനടി ശ്രീമതി. കല്ലറ അംബിക, കവി  ശ്രി. കല്ലറ അജയൻ എന്നിവർ ഈ സ്‌ക‌ൂളിലെ പ‌ൂർവവിദ്യാർത്ഥികളാണ്.


==<font color=blue>കല്ലറ  എന്ന ഗ്രാമം</font></b> ==
==<font color=blue>കല്ലറ  എന്ന ഗ്രാമം</font></b> ==
"https://schoolwiki.in/ഗവൺമെന്റ്_വി.എച്ച്.എസ്.എസ്_കല്ലറ" എന്ന താളിൽനിന്ന് ശേഖരിച്ചത്