"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
(ചെ.)No edit summary |
||
| വരി 200: | വരി 200: | ||
[[പ്രമാണം:1310460A.jpg|200px|thumb|center]] | [[പ്രമാണം:1310460A.jpg|200px|thumb|center]] | ||
[[പ്രമാണം:1310471.jpg|200px|thumb|left]] | [[പ്രമാണം:1310471.jpg|200px|thumb|left]] | ||
[[പ്രമാണം:1310472.jpg|200px|thumb]] | [[പ്രമാണം:1310472.jpg|200px|thumb|center]] | ||
[[പ്രമാണം:1310473.jpg|200px|thumb]] | [[പ്രമാണം:1310473.jpg|200px|thumb]] | ||
[[പ്രമാണം:1310474.jpg|200px|thumb|left]] | [[പ്രമാണം:1310474.jpg|200px|thumb|left]] | ||
[[പ്രമാണം:1310475.jpg|200px|thumb]] | [[പ്രമാണം:1310475.jpg|200px|thumb|center]] | ||
[[പ്രമാണം:1310476.jpg|200px|thumb]] | [[പ്രമാണം:1310476.jpg|200px|thumb]] | ||
[[പ്രമാണം:1310477.jpg|200px|thumb|left]] | [[പ്രമാണം:1310477.jpg|200px|thumb|left]] | ||
[[പ്രമാണം:1310478.jpg|200px|thumb]] | [[പ്രമാണം:1310478.jpg|200px|thumb|center]] | ||
[[പ്രമാണം:1310479.jpg|200px|thumb]] | [[പ്രമാണം:1310479.jpg|200px|thumb]] | ||
[[പ്രമാണം:1310480.jpg|200px|thumb|left]] | [[പ്രമാണം:1310480.jpg|200px|thumb|left]] | ||
[[പ്രമാണം:1310481.jpg|200px|thumb]] | [[പ്രമാണം:1310481.jpg|200px|thumb|center]] | ||
[[പ്രമാണം:1310482.jpg|200px|thumb]] | [[പ്രമാണം:1310482.jpg|200px|thumb]] | ||
[[പ്രമാണം:1310483.jpg|200px|thumb]] | [[പ്രമാണം:1310483.jpg|200px|thumb]] | ||
[[പ്രമാണം:1310484.jpg|200px|thumb]] | [[പ്രമാണം:1310484.jpg|200px|thumb|center]] | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
23:08, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം | |
|---|---|
| വിലാസം | |
പെരിങ്ങോം 670353 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 01 - 01 - 1914 |
| വിവരങ്ങൾ | |
| ഫോൺ | 04985237070 |
| ഇമെയിൽ | peringome13104@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 49072 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | മോഹനൻ.സി. |
| പ്രധാന അദ്ധ്യാപകൻ | സുഗതൻ.പി.പി. |
| അവസാനം തിരുത്തിയത് | |
| 12-08-2018 | Satheesanmaster |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
സ്കൂളിനെക്കുറിച്ച് ഒരു വീഡിയോ
https://www.youtube.com/watch?v=Pouk0L-6L8M
കണ്ണുർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലുൽപ്പെട്ട പയ്യന്നൂർ ഉപജില്ലയിലെ ഒരു വിദ്യാലയമാണിത്. 1914 ൽ സ്ഥാപിതമായ ഈ വിദ്യാലയം 100 വർഷം പിന്നിട്ടിരിക്കുന്നു.പയ്യന്നുർ - ചെറുപുഴ റോഡിൽ പെരിങ്ങോം പോലീസ് സ്റേറഷന് സമീപത്തായി ടൌണിൽനിന്ന് ഉദ്ദേശം 400 മീറ്റർ വടക്ക്മാറി സ്കൂൾ സ്ഥിതിചെയ്യുന്നു.
ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്ററർസുഗതൻ.പി.പി.യും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ മോഹനൻ ചാമണ്ടി യുമാണ്.



SSLC വിജയശതമാനം 2018
എസ്.എസ്.എൽ.സി. പരീക്ഷയിൽ മികച്ച വിജയം(100%)
മുഴുവൻ വിഷയങ്ങൾക്കും 'എ പ്ളസ്സ്' നേടിയവർ

| സമീപവർഷങ്ങളിലെ വിജയം | ശതമാനം |
|---|---|
| 2010-2011 | 85 |
| 2011-2012 | 87 |
| 2012-2013 | 89 |
| 2013-2014 | 93 |
| 2014-2015 | 100 |
| 2015-2016 | 98 |
| 2016-2017 | 95 |
| 2017-2018 | 100 |
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
*കെ ശാന്ത *കെ പി കുഞ്ഞിരാമൻ *വേണുഗോപാലൻ .ടി.കെ 2013 *ഗംഗാധരൻ .കെ 2014 *ജയശ്രീ .ഐ .സി .2014 *മോഹനൻ.സി 2016 *രാജമ്മ.എ.എം 2017പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
*മോഹൻകുമാർ പി.വി, *ഡോ .കെ. ശ്രീകുമാർ , *ഡോ .ജയേഷ് പി വിസ്കൂളിൽ നിലവിൽ ജോലി ചെയ്യുന്ന അധ്യാപകർ (2018-19)
| അധ്യാപകരുടെ പേര് | തസ്തിക | മൊബൈൽ നമ്പർ |
|---|---|---|
| പി.പി സുഗതൻ | പ്രധാനാധ്യാപകൻ | 9447362734 |
| സതീശൻ .പി | എച്ച് .എസ്.എ | 9747130369 |
| നസീം എസ് | എച്ച് .എസ്.എ | 9746372362 |
| സജിത്ര.കെ.ടി | എച്ച് .എസ്.എ | 9496418337 |
| ചന്ദ്രിക കെ | എച്ച് .എസ്.എ | 9495647284 |
| ഷീന പിവി | എച്ച് .എസ്.എ | 9495130609 |
| വിനോദ് ഇവി | എച്ച് .എസ്.എ | 9495116921 |
| ഷൈജ കെകെ | എച്ച് .എസ്.എ | 9946049450 |
| നിഷ കെ | പി.ഡി.ടീച്ചർ | 9446891444 |
| നിഷ ടി | പി.ഡി.ടീച്ചർ | 9605463515 |
| ശർമിള കെ | പി.ഡി.ടീച്ചർ | 8547411320 |
| എൽസി ജോസ് | പി.ഡി.ടീച്ചർ | 9605240967 |
| രാജേഷ് പിവി | പി.ഡി.ടീച്ചർ | 9495560682 |
| മിനി തോമസ് | പി.ഡി.ടീച്ചർ | 9895007631 |
| മീന കെടി | പി.ഡി.ടീച്ചർ | 9048810265 |
| റസ്ലത്ത് ടികെ | പി.ഡി.ടീച്ചർ | 9495837401 |
| പ്രസന്ന കുമാരി എം കെ | പി.ഡി.ടീച്ചർ | 9447802787 |
| ഷീന കെവി | പി.ഡി.ടീച്ചർ | 9400746014 |
| വിലാസിനി കെവി | പി.ഡി.ടീച്ചർ | 9447487595 |
| ജെയിംസ് ജോൺ | പി.ഡി.ടീച്ചർ | 9446697597 |
| റോസമ്മ.ഇ | ഹിന്ദി.ടീച്ചർ | 9497334202 |
അസാപ്പ് .
തൊഴിൽ നൈപുണ്യം വളർത്തിയെടുക്കുന്നതിനു വേണ്ടി ഹയർസെക്കണ്ടറി വിഭാഗത്തിൽ അസാപ്പ് പ്രവർത്തിക്കുന്നുണ്ട്.ഉച്ചഭക്ഷണം
ഹെഡ്മാസ്റ്റർ കൺവീനറായ കമ്മറ്റിയുടെ മേൽനോട്ടത്തിൽ ഭംഗിയായി നടക്കുന്നു.പ്രസന്നകുമാരി.വി.കെ.രാജേഷ് പി.വി. എന്നിവർ ചുമതല വഹിക്കുന്നു.വൃത്തിയായ സാഹചര്യത്തിൽ ഭംഗിയായി പാചകം ചെയ്ത് ക്രമമായ രീതിയിൽ വിതരണം ചെയ്യുവാൻ സാധിക്കുന്നു. ആഘോഷവേളകളിൽ പ്രത്യേകമായ അരിവിതരണം അർഹരായ മുഴുവൻ കുട്ടികൾക്കും നൽകി വരുന്നു.രണ്ട് പാചക തൊഴിലാളികൾ സേവനമനുഷ്ഠിക്കുന്നു.ക്ലാസ് മാഗസിൻ.
എല്ലാ ക്ളാസ്സിലും ദിനാചരണങ്ങളോടു ബന്ധപ്പെട്ട് മാഗസിനുകൾ തയ്യാറാക്കുന്നുണ്ട്.പയ്യന്നൂർ ഉപജില്ലാ കലോത്സവം
പ്രവൃത്തി പഠനം/ചിത്ര കല
തൊഴിലിനോടേ ആഭിമുഖ്യമുള്ളതും സാമൂഹിക ബോധമുള്ളതുമായ ഒരു പുതിയ തൊഴിൽ സംസ്കാരത്തിന്റെ വക്താക്കളായി പുതിയ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ വിനോദ്.ഇ.വി. എന്ന അധ്യാപകന്റെ നേതൃത്വത്തിൽ പ്രവൃത്തി പരിചയ ക്ലാസ്സുകൾ നടന്നുവരുന്നു.സമൂഹത്തിന് പ്രയോജന പ്രദമായ സേവനങ്ങളിലേക്കും ഉത്പന്ന നിർമ്മിതിയിലേക്കും വിദ്യാർത്ഥികളെ നയിക്കുന്നതിനായി വിവിധ ഉല്പന്നങ്ങൾ ഉണ്ടാക്കി വരുന്നു. കുട്ടികളുടെ താല്പര്യത്തിനലുസരിച്ച് വിവിധ മത്സരങ്ങൾ നടത്തുകയും അവയിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നവരെ ഉപജില്ലാ മേളയിൽ പങ്കെടുക്കുന്നതിനാവശ്യമായ പരിശീലനം നടത്തിവരികയും ചെയ്യുന്നു.സൂക്ഷ്‌മ നിരീക്ഷണത്തിലൂടെ പ്രകൃതിയെ അടുത്തറിയാനും സ്നേഹിക്കാനും ആസ്വദിക്കാനും അതിലൂടെ മാനസിക പിരിമുറുക്കം കുറയ്ക്കാനും തങ്ങളുടെ ഉള്ളിലുള്ള ആശയാവിഷ്കാരം നടത്താനും ചിത്രകലാ ക്ലാസ്സുകൾകൊണ്ട് സാധ്യമാകുന്നു.
ദിനാചരണങ്ങൾ
ദേശീയ ദിനങ്ങൾ സമുചിതമായി ആഘോഷിക്കുന്നു.
ജുൺ ഒന്നാം തീയതി പെരിങ്ങോം ഗവ .ഹൈസ്കൂൾ പ്രവേശനോത്സവം വൈവിധ്യ മാർന്ന പരിപാടികളോടെ നടത്തി.. വർണ്ണ തൊപ്പിയും ബലൂണുകളുമായി എത്തിയ ഒന്നാം ക്‌ളാസ്സിലെ വിദ്യാർത്ഥികളെ പ്രവേശനോത്സവ ഗാനത്തോടെ ആനയിച്ചുസ്കൂളിൽ എത്തിച്ചേർന്ന പുതിയ കുട്ടികളെ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു. അമ്പരപ്പോടെയും അത്‌ഭുതത്തോടെയും നിന്നിരുന്ന കുഞ്ഞുങ്ങൾക്ക് വർണാഭമായ ബലൂണുകൾ നല്കി.അവരുടെ മനസ്സും മുഖവും സന്തോഷത്താൽ നിറഞ്ഞു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും മധുരം നൽകി.

ചിത്രശേഖരം
ഓണാഘോഷം - പൂക്കള മത്സരംശതാബ്ദി ആഘോഷം




























വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വഴികാട്ടിഎൻ എച്ച് 17 ൽ പയ്യന്നൂരിൽ നിന്ന് 2 കി. മീ വടക്ക് കോത്തായിമുക്കിൽ നിന്നും വെള്ളൂർ---രാജഗിരി റോഡിൽ കാങ്കോൽ വഴി 15കി.മീ കിഴക്കോട്ട് യാത്ര ചെയ്യുക.അല്ലെങ്കിൽ തളിപ്പറമ്പിൽ നിന്ന് ആലക്കോട് വഴി ചെറുപുഴ എത്തി, 12കി മീ പടിഞ്ഞാറോട്ട്( പയ്യന്നൂർ ഭാഗത്തേക്ക് )യാത്ര ചെയ്യുക. ബസ് റൂട്ട് പയ്യന്നൂർ-- പുളിങ്ങോം , പയ്യന്നൂർ-- ചെറുപുഴ , പയ്യന്നൂർ-- കോഴിച്ചാൽ, പയ്യന്നൂർ--തിരുമേനി. |
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 12.226246, 75.313466 | width=800px | zoom=16 }}
|
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 49072
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ