"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Devika (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Devika (സംവാദം | സംഭാവനകൾ)
വരി 197: വരി 197:


*[[ലിറ്റിൽ കൈറ്റ്സ്‍‍‍‍]‍]
*[[ലിറ്റിൽ കൈറ്റ്സ്‍‍‍‍]‍]
             2018 മാർച്ച് മാസത്തിൽ ഞങ്ങളുടെ സ്കൂളിൽ 40 കുട്ടികൾ അംഗങ്ങളായുള്ള ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരം ഭിച്ചു.സിസ്റ്റർ ജിനി ജോസ്, സിസ്റ്റർ ലൗലി എന്നിവരാണ് യൂണിറ്റിന്റെ നേതൃത്വം വഹിക്കുന്നത്.  
             പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി  ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബുകൾ  രൂപീകരിക്കാൻ ഞങ്ങളുടെ സ്കൂളിനും കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ ( കൈറ്റ്) അംഗീകാരം നൽകി. അതിനായി സ്കൂൾ തല ഐ ടി പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന സിസ്റ്റർ ജിനി ജോസ്, സിസ്റ്റർ ലൗലി എന്നിവരെ ക്ബബിന്റെ ചുമതലക്കാരായി തെരഞ്ഞെടുത്തു.ഇവർ കൈറ്റിന്റെ പരിശീലനം വിജയകരമായി പൂർത്തിയാക്കി.
 
        2018 മാർച്ച് മാസത്തിലെ ആദ്യ ആഴ്ചയിൽ തന്നെ അഭിരുചി പരീക്ഷ നടത്തുകയും നിലവിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന 40 കുട്ടികൾ അംഗങ്ങളായുള്ള ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭം കുറിക്കുകയും ചെയ്തു.
 
 
 


*[[സാമൂഹ്യശാസ്ത്രക്ലബ്ബ്]]
*[[സാമൂഹ്യശാസ്ത്രക്ലബ്ബ്]]