"അഴീക്കോട് എച്ച് എസ് എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 72: | വരി 72: | ||
[[പ്രമാണം:13017-a.JPG|300px|thumb|center|alt text]] <br> | [[പ്രമാണം:13017-a.JPG|300px|thumb|center|alt text]] <br> | ||
ഉന്നതവിജയം നേടിയവർക്കുള്ള സമ്മാനദാന ചടങ്ങ്. | ഉന്നതവിജയം നേടിയവർക്കുള്ള സമ്മാനദാന ചടങ്ങ്. | ||
<table> | |||
<tr> | |||
<td> | |||
[[ചിത്രം:13017-38.jpg|thumb|300px|left|alt text]] | |||
</td> | |||
<td> | |||
[[ചിത്രം:tourkhs2.jpg |thumb|200px|center|വിനോദയാത്ര]] | |||
</td> | |||
<td> | |||
[[പ്രമാണം:13017-38.jpg|300px|thumb|center|alt text]] | [[പ്രമാണം:13017-38.jpg|300px|thumb|center|alt text]] | ||
[[പ്രമാണം:13017-35.jpg|300px|thumb|center|alt text]] | [[പ്രമാണം:13017-35.jpg|300px|thumb|center|alt text]] | ||
16:45, 30 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
| അഴീക്കോട് എച്ച് എസ് എസ് | |
|---|---|
![]() | |
| വിലാസം | |
അഴീക്കോട് 670009 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 02 - 02 - 1954 |
| വിവരങ്ങൾ | |
| ഫോൺ | 04972771049 |
| ഇമെയിൽ | azhikodehs008@gmail.com |
| വെബ്‍സൈറ്റ് | nil |
| കോഡുകൾ | |
| സ്കൂൾ കോഡ് | [[13017 സമേതം]) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | എം കെ ഗീത |
| പ്രധാന അദ്ധ്യാപകൻ | ലസിത എൻ |
| അവസാനം തിരുത്തിയത് | |
| 30-07-2018 | 13017 |
[[Category:13017
]]
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
കണ്ണൂർ ജില്ലയിലെ അഴീക്കോട് പഞ്ചായത്തിൽ ഉൾപ്പെട്ട ഒരുസ്കൂളാണ് അഴീക്കോട് ഹൈസ്കൂൾ.
ചരിത്രം
കണ്ണൂർ ജില്ലയിൽ അഴീക്കോട് പഞ്ചായത്തിലെ വൻകുളത്തുവയലിൽ സ്ഥിതിചെയ്യുന്ന അഴീക്കോട് ഹൈസ്കൂൾ ജില്ലയിലെ പ്രധാനപ്പെട്ട സ്കൂളുകളിൽ ഒന്നാണ്1950-ൽ സ്കൂളിന്റെ ആദ്യ ഡയരക്ടർമാരിൽ ഒരാളായ ശ്രീ. സി. എം. ഗോപാലൻ നമ്പ്യാരുടെ ഉടമസ്ഥതയിൽ കൊട്ടാരത്തുപാറയിലുള്ള കെട്ടിടത്തിലാണ് ഈ വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് ഡയരക്ടർമാരിൽ ഒരാളായ ശ്രീ.എ.കെ.നായരുടെ ഭാര്യ ശ്രീമതി. പി.വി.മാധവിയമ്മ സൗജന്യമായി നൽകിയ സ്ഥലത്ത് വൻകുളത്തുവയലിന്റെ ഹൃദയഭാഗത്ത് ഇന്ന് നിലവിലുള്ള കെട്ടിടം പണിതു.
1954 ഫെബ്രുവരി രണ്ടാം തീയ്യതി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ.സി.സുബ്രഹ്മണ്യമാണ് സ്കൂള് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ശ്രീമാൻമാർ എ.കെ.നായർ, കെ.കണ്ണൻ, ടി.അഹമ്മദ്കുഞ്ഞി, പി.കേളുനമ്പ്യാർ, പി.കെ.അബ്ദുള്ള, സി.ശങ്കരൻ, പി.വി.ബാലകൃഷ്ണൻ നായർ, കെ.പി.കുമാരൻ, കെ.അച്യുതൻ നായർ, സി.എം.ഗോപാലൻ നമ്പ്യാർ, ഇ.നാരാണൻ നായർ എന്നിവർ സ്ഥാപക ഡയരക്ടർമാരായിരുന്നു.
സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.കെ.അച്യുതൻ നായരും രക്ഷാകർതൃസമിതി പ്രസിഡണ്ട് ശ്രീ.കുഞ്ഞിരാമൻ നമ്പ്യാരുമായിരുന്നു.ഇന്ന് അഴീക്കോട് ഹൈസ്കൂളിൽ 48 ഡിവിഷനുകളാണ് ഉള്ളത്. ഇപ്പോഴത്തെ പ്രധാനാധ്യാപിക ശ്രീമതി എൻ ലസിത. രക്ഷാകർതൃസമിതി പ്രസിഡണ്ട് ശ്രീ. ധർമ്മൻ. കണ്ണൂർ ജില്ലയിലെ നല്ല നിലയിൽ പ്രവർത്തിക്കുന്ന സ്കൂളുകളിലൊന്നാണിത്.
വളരെ വിശാലമായ ലൈബ്രറിയും സയൻസ് ലാബും കമ്പ്യുട്ടർ ലാബും അഴീക്കോട് ഹൈസ്കൂളിന്റെ പ്രത്യേകതയാണ്. കുട്ടികൾക്ക് അധികവായനയ്ക്കു വേണ്ടി വായനാമുറിയും പഠന സഹായത്തിനുതകുന്ന രീതിയിൽ ഓഡിയോ വിഷ്വൽ മുറിയും ഒരുക്കിയിട്ടുണ്ട്.
ഇന്ന് സമൂഹത്തിൽ പ്രഗത്ഭരും പ്രശസ്തരുമായ അനേകം വ്യക്തികളുടെയും സാന്നിധ്യം അനുഭവിച്ചതിലുടെ ധന്യമായ ഈ സ്കൂളിന് മഹത്തായ വലിയൊരു പാരമ്പര്യം തന്നെ അവകാശപ്പെടാനുണ്ട്.
വിവിധതരം സൗകര്യങ്ങൾ
- വിശാലമായ മൂന്ന് ഐ ടി ലാബുകൾ
- വിശാലമായ സയൻസ് ലാബ്
- വിവിധ തരം ക്ലബ്ബ് പ്രവർത്തനങ്ങൾ
- കുട്ടികൾക്ക് ആവശ്യമുള്ള സാധനങ്ങൾക്കായി സ്കൂൾ സ്റ്റോർ
- യാത്രാ ക്ലേശം പരിഹരിക്കാനായി സ്കൂൾ ബസ്സ് സർവീസ്.
- വിശാലമായ ലൈബ്രറി
ലിറ്റിൽ കൈറ്റ്സ്
ആദ്യ ക്ലാസ്സ്


വിജയത്തിളക്കവുമായി അഴീക്കോട് എച്ച് എസ് എസ്
2017-18 അധ്യേന വർഷത്തിൽ മികച്ച വിജയം കൈവരിച്ച് അഴീക്കോട് എച്ച് എസ് എസ്.
- എസ് എസ് എൽ സി 97% വിജയം .
- ഇംഗ്ലീഷ് മീഡിയം 99% വിജയം.
- 15 കുട്ടികൾക്ക് ഫുൾ എ പ്ലസ്.
- 19 കുട്ടികൾക്ക് 9 എ പ്ലസ് .
ഉന്നതവിജയം നേടിയവർക്കുള്ള സമ്മാനദാന ചടങ്ങ്.




















