"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Staghs (സംവാദം | സംഭാവനകൾ)
No edit summary
Staghs (സംവാദം | സംഭാവനകൾ)
No edit summary
വരി 60: വരി 60:
|logo_size=100px
|logo_size=100px
}}
}}
'''കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ  വടകര എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് ആൻറണീസ് ഗേൾസ് ഹൈസ്ക്കൂൾ. മദർ വെറോണിക്ക അപ്പോസ്തലിക് കാർമൽ സഭയുടെ കീഴിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ മലബാറിലെ സ്ത്രീ വിദ്യാഭ്യാസം വളരെ ശോചനീയമായിരുന്നു.ആ സാഹചര്യത്തിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തുക എന്നീ കാഴ്ചപ്പാടോടുകൂടി ആരംഭിച്ചത് ആയിരുന്നു വിദ്യാലയം.'''
'''കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ  വടകര എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് ആൻറണീസ് ഗേൾസ് ഹൈസ്ക്കൂൾ. മദർ വെറോണിക്ക അപ്പോസ്തലിക് കാർമൽ സഭയുടെ കീഴിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ മലബാറിലെ സ്ത്രീ വിദ്യാഭ്യാസം വളരെ ശോചനീയമായിരുന്നു.ആ സാഹചര്യത്തിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തുക എന്നീ കാഴ്ചപ്പാടോടുകൂടി ആരംഭിച്ചത് ആയിരുന്നു വിദ്യാലയം.ഇന്നും വടകരയുടെ സ്ത്രീ വിദ്യാഭ്യാസം ഉജ്ജ്വലമായി മുന്നേറുകയാണ് ഇവിടെ.'''
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{SSKSchool|year=2025-26}}
{{SSKSchool|year=2025-26}}