"എസ് എം ടി ജി എച്ച് എസ് എസ് ചേലക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Salini K V (സംവാദം | സംഭാവനകൾ)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
Salini K V (സംവാദം | സംഭാവനകൾ)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 156: വരി 156:


== പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ ==
സ്കൂളിൽ ധാരാളം പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ നടത്തിയിട്ടുണ്ട്. വിവിധ ക്ലബ്ബുകൾ, എൻ.സി.സി., എ‍സ്.പി.സി.(സ്റ്റുഡൻറ് പോലീസ് കേഡറ്റ്), വിദ്യാരംഗം കലാ സാഹിത്യ വേദി, ലിറ്റിൽ കൈറ്റ്സ് തുടങ്ങിയവയുടെയെല്ലാം നേതൃത്വത്തിലും ധാരാളം പരിപാടികൾ നടത്തിയിട്ടുണ്ട്.  
പഠനത്തോടൊപ്പം കുട്ടികളുടെ സർഗ്ഗാത്മക വാസനകൾ വളർത്തിയെടുക്കുന്നതിന്
വിവിധ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഈ പ്രവർത്തനങ്ങൾ സമൂഹത്തിന്റെ വൈവിധ്യമാർന്ന മേഖലകളിൽ കുട്ടികൾക്ക് എത്തിച്ചേരുന്നതിന് ഒരു പ്രചോദനമാണ്. ഓരോ ദിനത്തിന്റെയും പ്രത്യേകതകൾ അനുസരിച്ച് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ദിനാചരണങ്ങൾ നടത്തി വരുന്നു.  


'''റിപ്പബ്ലിക് ദിനാചരണം'''  
'''റിപ്പബ്ലിക് ദിനാചരണം'''  
"https://schoolwiki.in/എസ്_എം_ടി_ജി_എച്ച്_എസ്_എസ്_ചേലക്കര" എന്ന താളിൽനിന്ന് ശേഖരിച്ചത്