"ജി എൽ പി എസ് എടപ്പെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 97: | വരി 97: | ||
| പി എസ് ഗിരീഷ് കുമാർ || ഹെഡ് മാസ്റ്റർ || 9447544645||[[പ്രമാണം:15307-2025-gireesh.jpg|75px|center]] | | പി എസ് ഗിരീഷ് കുമാർ || ഹെഡ് മാസ്റ്റർ || 9447544645||[[പ്രമാണം:15307-2025-gireesh.jpg|75px|center]] | ||
|- | |- | ||
| | | ഹാഫീസ് റഹ്മാൻ || LPST ||123456789 ||[[പ്രമാണം:1504.jpg|75px|center]] | ||
|- | |- | ||
| | | അമൃത വിജയൻ || LPST || 123456789 ||[[പ്രമാണം:15048.jpg|75px|center]] | ||
|- | |- | ||
| | | അനീഷ പി എസ് || LPST || 12345679||[[പ്രമാണം:15048rukh.jpg|75px|center]] | ||
|- | |- | ||
| ABCD || 123456789 || 9946730776||[[പ്രമാണം:15048s.jpg|75px|center]] | | ABCD || 123456789 || 9946730776||[[പ്രമാണം:15048s.jpg|75px|center]] | ||
|- | |- | ||
|} | |} | ||
== '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ''' == | == '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ''' == | ||
{|role="presentation" class="wikitable mw-collapsible mw-collapsed" | {|role="presentation" class="wikitable mw-collapsible mw-collapsed" | ||
11:12, 8 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി എൽ പി എസ് എടപ്പെട്ടി | |
|---|---|
| വിലാസം | |
എടപ്പെട്ടി കല്പറ്റ നോർത്ത് പി.ഒ. , 673122 , വയനാട് ജില്ല | |
| സ്ഥാപിതം | 1998 |
| വിവരങ്ങൾ | |
| ഫോൺ | 04936 208484 |
| ഇമെയിൽ | hmglpsedapetty@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15307 (സമേതം) |
| യുഡൈസ് കോഡ് | 32030200905 |
| വിക്കിഡാറ്റ | Q64522246 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | സുൽത്താൻ ബത്തേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | കല്പറ്റ |
| താലൂക്ക് | വൈത്തിരി |
| ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മുട്ടിൽ |
| വാർഡ് | 18 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 36 |
| അദ്ധ്യാപകർ | 3 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഗിരീഷ് കുമാ൪ |
| പി.ടി.എ. പ്രസിഡണ്ട് | ഖദീജ ബി |
| എം.പി.ടി.എ. പ്രസിഡണ്ട് | വിജി ജിജിത്ത് |
| അവസാനം തിരുത്തിയത് | |
| 08-08-2025 | 15307 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിലെ എടപ്പെട്ടിയിലാണ് സ്ഥിതി ചെയ്യുന്നത്.
ചരിത്രം
1998 ജൂൺ 1 എടപ്പെട്ടി പ്രദേശത്തെ ആഎലപ്പെട്ടിയിലാജനങ്ങളുടെ സ്വപ്ന സാക്ഷാത്കാ.ാവിലെ 9 മണിക്ക് എടപ്പെട്ടി സെൻറ് സെബാസ്റ്റ്യൻ പള്ളിക്കുസമീപം പഞ്ചായത്ത് പ്രസിഡൻറ് ടി. എൻ. സെയ്തുമുഹമ്മദ്, വാർഡ് മെമ്പർ നാരായണി, വികസന സമിതി കൺവീനർ ജെയിംസ് ആൻറണി, കൃഷ്ണൻ മാസ്റ്റർ, കളത്തിൽ രാംദാസ്, പി. മണി,കെ.പി. പ്രദീശൻ എന്നിവരുടെ നേതൃത്വത്തിൽ എടപ്പെട്ടിയിലെ ജനങ്ങൾ കുട്ടികളെ വരവേൽക്കാൻ തുടങ്ങി.കൂടുതൽ അറിയാൻ
പി. ടി. എ
1998 ആരംഭം മുതൽ 2022 വരെയുള്ള PTA പ്രസിഡൻറ്മാർ......കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
എടപ്പെട്ടി സ്കൂൾ സ്ഥിതിചെയ്യുന്നത് 50സെൻറ്റിലാണ്.ഒരു ഓഫീസും 4 ക്ലാസ് മുറികളുംനിലവിലുണ്ട്. കൽപ്പറ്റ /ബത്തേരിഹൈവേ റോഡിൽ നിന്നും 350 മീറ്റർ സഞ്ചരിച്ചാൽ വിദ്യാലയത്തിൽ എത്തുന്നതാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാർഥികളുടെ വിവിധ കഴിവുകൾ( കലാ/കായിക/ ശാസ്ത്ര/ ഗണിത/ സർഗാത്മക കഴിവുകളുടെ വികസനം ലക്ഷ്യമാക്കി കൊണ്ടുള്ള പാഠ്യേതര പ്രവർത്തനമാണ് നൽകുന്നത്...കുടുതൽഅറിയാൻ
അക്കാദമികനേതൃത്വം
-
പി എസ് ഗിരീഷ്കുമാർ (ഹെഡ് മാസ്റ്റർ )
രക്ഷാകർതൃനേതൃത്വം
-
Khadeeja B (പി ടി എ പ്രസിഡന്റ് )
-
Santhosh N (എസ് എം സി ചെയർമാൻ )
-
സെറീന മുഹമ്മദ് (എം പി ടി എ പ്രസിഡന്റ് )
ജീവനക്കാർ
| പേര് | ഉദ്യോഗപ്പേര് | ഫോൺനമ്പർ | ഫോട്ടോ |
|---|---|---|---|
| പി എസ് ഗിരീഷ് കുമാർ | ഹെഡ് മാസ്റ്റർ | 9447544645 | |
| ഹാഫീസ് റഹ്മാൻ | LPST | 123456789 | |
| അമൃത വിജയൻ | LPST | 123456789 | |
| അനീഷ പി എസ് | LPST | 12345679 | |
| ABCD | 123456789 | 9946730776 |
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
| ക്രമ
നമ്പർ |
പേര് |
|---|---|
| 1 | . ഹെഡ്മാസ്റ്റർ ഇൻചാർജ്/ (1998- 03/02/2003) യു.ഉണ്ണികൃഷ്ണൻ |
| 2 | . വി.എം പൗലോസ് (04/02/2003-31/03/2016) |
| 3 | . ബിനു എം.വി/ഇൻചാർജ്(31/3/16-1/6/16) |
| 4 | . മാലതി (02/06/2016-13/07/2017) |
| 5 | . ഷൈൻസി ദാസ് .കെ/ ഇൻചാർജ്(14/07/2017-18/07/2017) |
| 6 | . ലിസ്സി അഗസ്റ്റിൻ (19/07/17-02/12/2021) |
| 7 | . ഇന്ദു കാർത്തികേയൻ(02/12/2021) |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| ക്രമ
നമ്പർ |
പേര് |
|---|---|
| 1 | . വി ജി ബാലകൃഷ്ണൻ (ലക്ചർ , മഹാരാജാസ് കോളേജ് എറണാകുളം) |
| 2 | .ആദർശ്(ഫുട്ബോൾ ,എഫ് സി കൊച്ചിൻ താരം) |
ഉപതാളുകൾ
ചിത്രശാല| ആർട്ട് ഗാലറി| വാർത്ത| മികവുകൾ|
വഴികാട്ടി
- കൽപ്പറ്റ ബത്തേരി ഹൈവേയിൽ എടപ്പെട്ടി ബസ്റ്റോപ്പിൽ നിന്നും വിവേകാനന്ദ റൂട്ടിലൂടെ 100 മീറ്റർ അകലം കഴിഞ്ഞാൽ സെൻറ് സെബാസ്റ്റ്യൻ പള്ളിയുടെ അരികിലൂടെ ഉള്ള റോഡിൽ നിന്നും 150 മീറ്റർ ദൂരത്തിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
- അടുത്ത റയിൽവെ സ്‌റ്റേഷൻ കോഴിക്കോട് ദൂരം 84 കി മീറ്റർ
- കോഴിക്കോട് ഇന്റർനാഷണൽ എയർപോർട്ട് 90 കി മീറ്റർ
- കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് 98 കി മീറ്റർ
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15307
- 1998ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ

