ഉള്ളടക്കത്തിലേക്ക് പോവുക

"എം.എ.എം.എൽ.പി.എസ് .പാണാവള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
MAMLPS34326 (സംവാദം | സംഭാവനകൾ)
No edit summary
MAMLPS34326 (സംവാദം | സംഭാവനകൾ)
വരി 71: വരി 71:
'''<u>മാനേജർ</u>'''
'''<u>മാനേജർ</u>'''


[[പ്രമാണം:Mam lps manager.jpg|പകരം=|ചട്ടരഹിതം|184x184ബിന്ദു]]
[[പ്രമാണം:STAR7392.jpg|പകരം=|ചട്ടരഹിതം|150x150ബിന്ദു]]


'''റവ.ഫാ.രാജു ആവൂക്കാരൻ'''
'''റവ.ഫാ.രാജു ആവൂക്കാരൻ'''
വരി 77: വരി 77:
'''<u>പ്രഥമ അധ്യാപിക</u>'''
'''<u>പ്രഥമ അധ്യാപിക</u>'''


[[പ്രമാണം:34326_HM.jpg|പകരം=|ചട്ടരഹിതം|230x230ബിന്ദു]]
[[പ്രമാണം:STAR 20211214.JPG.jpg|പകരം=|ചട്ടരഹിതം|166x166ബിന്ദു]]


ശ്രീമതി. ധന്യ ബി ഷേണായ്
ശ്രീമതി. ധന്യ ബി ഷേണായ്

10:25, 13 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.എ.എം.എൽ.പി.എസ് .പാണാവള്ളി
വിലാസം
എം.എ.എം.എൽ.പി സ്കൂൾ പാണാവള്ളി

പൂച്ചാക്കൽ പി.ഒ.
,
688526
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1920
വിവരങ്ങൾ
ഫോൺ0478 2523111
ഇമെയിൽmamlps34326@gmail.com
കോഡുകൾ
സ്കൂൾ കോഡ്34326 (സമേതം)
യുഡൈസ് കോഡ്32111000301
വിക്കിഡാറ്റQ87477851
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅരൂർ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്തൈകാട്ടുശ്ശേരി
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ90
പെൺകുട്ടികൾ61
ആകെ വിദ്യാർത്ഥികൾ151
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികധന്യ ബി ഷേണായ്
അവസാനം തിരുത്തിയത്
13-06-2025MAMLPS34326


പ്രോജക്ടുകൾ




ചരിത്രം

ഗ്രാമങ്ങൾ അതിന്റെ ഊഷ്മളത പ്രകാശിപ്പിക്കുന്നത് കെട്ടുപിണഞ്ഞു കിടക്കുന്ന ഐതിഹ്യങ്ങളിലു ടെയും, ചരിത്രശേഷിപ്പുകളി ലൂടെയും  ആണല്ലോ.... പണ്ട്, പാണന്മാർ വള്ളി കുടിൽ കെട്ടി പാർത്തത് കൊണ്ടാകാം പാണാവള്ളിക്ക് ആ പേര് വന്നത്. പാണൽ വള്ളികൾ നിറഞ്ഞത് കൊണ്ട് എന്നൊരു പാഠഭേദവും ഇതിനോടൊപ്പമുണ്ട്.ഗ്രാമത്തിന്റെ ഉദാത്തത വിളിച്ചറിയിക്കുന്ന അക്ഷര തേജസ്സായി, മാർ അലോഷ്യസ് മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ എന്ന എം.എ.എം.എൽ.പി സ്കൂൾ നിലകൊള്ളുന്നു. തുടർന്ന് വായിക്കാൻ

മാനേജ്‌മെന്റ്

എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ള പാണാവള്ളി സെന്റ് അഗസ്റ്റിൻ ദേവാലയത്തോട് ചേർന്ന് 1915 ൽ  പ്രവർത്തനമാരംഭിച്ച ആശാൻ കളരിയാണ്,.1920 ൽ മാർ അലോഷ്യസ് മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടത്.

എറണാകുളം അങ്കമാലി അതിരൂപതയുടെ ആദ്യകാല മെത്രാപോലിത്ത ഭാഗ്യസ്മരണാർഹനായ മാർ അലോഷ്യസ് പഴയ പറമ്പിൽ പിതാവിന്റെ പേരിൽ ആണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ഈ സ്കൂൾ ഒരു സിംഗിൾ മാനേജ്മെന്റ് സ്കൂളാണ്. ഇടവകയിലെ വികാരിയാണ് സ്കൂൾ മാനേജർ

മാനേജർ

റവ.ഫാ.രാജു ആവൂക്കാരൻ

പ്രഥമ അധ്യാപിക

ശ്രീമതി. ധന്യ ബി ഷേണായ്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രവർത്തനങ്ങൾ തുടർന്ന് വായിക്കാൻ

മുൻ സാരഥികൾ

മുൻ മാനേജർമാർ

ഫാ. മാത്യു കടവിൽ തുടർന്ന് വായിക്കാൻ

മുൻ പ്രഥമ അധ്യാപകർ

ക്രമനമ്പർ പേര് കാലഘട്ടം ഫോട്ടോ
1 ശ്രീ.എൻ.നാരായണൻ നായർ 1920-
2 ശ്രീ.ആർ. പത്മനാഭൻനായർ
3 ശ്രീ.കെ.ദാമോദരൻ നായർ - 1968
4 ശ്രീ സി.കെ.ജോൺ 1968 -1996
5 ശ്രീമതി ഓമന.കെ. തോമസ് 1996-2007
6 സി.സജിത F. C. C 2007-2020

മുൻ അധ്യാപകർ

എൻ നാരായണൻ നായർ തുടർന്ന് വായിക്കാൻ

നേട്ടങ്ങൾ

  • മലയാള മനോരമ പലതുള്ളി പുരസ്കാരം ( 2007)
  • കേരള സംസ്ഥാന സർക്കാരിന്റെ എക്സലൻസ് അവാർഡ് (2007-2008) തുടർന്ന് വായിക്കാൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ. ഹോർമിസ് തരകൻ (Rtd. DGP & former head of RAW)
  • ശ്രീ. മൈക്കിൾ തരകൻ (കണ്ണൂർ സർവ്വകലാശാല മുൻ വൈസ് ചാൻസലർ )
  • ഡോ. ഗുണ ചന്ദ്രനായിക് (Rtd. DMO)
  • Dr. സീതാ ഭായ്
  • Dr. യമുന

ഓർമ്മക്കുറിപ്പിലേക്ക്

            പൂർവ്വവിദ്യാർത്ഥികൾ തങ്ങളുടെ സ്കൂൾ ജീവിതത്തിന്റെ ഓർമ്മക്കുറിപ്പുകൾ പങ്കുവയ്ക്കുന്നു. ഇപ്പോഴും തങ്ങളുടെ സ്കൂളിനെക്കുറിച്ചുള്ള മധുര സ്മരണകൾ അവരുടെ മനസിൽ തങ്ങി നിൽക്കുന്നു എന്നതിന്റെ തെളിവാണിത്.

ഓർമ്മക്കുറിപ്പുകളിലേക്ക് ക്ലിക്ക് ചെയ്യുക.....

ഉപതാളുകൾ

ചിത്രശാല| കവിതകൾ| കഥകൾ| പി.ടി.എ| ആർട്ട് ഗാലറി| ശതാബ്ദി ആഘോഷം| വാർഷിക റിപ്പോർട്ട്|

പുറം കണ്ണികൾ

വെബ്‌സൈറ്റ്
ഫേസ്‌ബുക്ക്
സ്കൂൾ ചാനൽ

വഴികാട്ടി

കിഴക്ക്:-ചേർത്തല അരൂക്കുറ്റി റൂട്ടിൽ ഇലക്ട്രിസിറ്റി ജംഗ്ഷനിൽ നിന്നും ഒന്നര കിലോമീറ്റർ പടിഞ്ഞാറ് പള്ളിവെളിജംഗ്ഷൻ

വടക്ക്  :-അരൂക്കുറ്റി ചേർത്തല റൂട്ടിൽ തൃച്ചാറ്റുകുളം ബസ് സ്റ്റോപ്പിൽ നിന്ന് MLA റോഡ് വഴി തെക്കോട്ട് മൂന്നര കിലോമീറ്റർ

പടിഞ്ഞാറ്  :-NH 66 ൽ തുറവൂർ ജംഗ്ഷനിൽ നിന്നും കിഴക്കോട്ട് വന്ന്, മണിയാതൃ ക്കൽ ജംഗ്ഷനിൽ നിന്നും  വടക്കോട്ട് എംഎൽഎ റോഡ് വഴി പള്ളി ജംഗ്ഷൻ (9km)


Map

അവലംബം:-