എം.എ.എം.എൽ.പി.എസ് .പാണാവള്ളി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
  • വൈദ്യുതീകരിച്ച ക്ലാസ്സ്‌ മുറികൾ
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യം
  • വിശാലമായ കളിസ്ഥലം
  • അസംബ്ലി ഹാൾ
  • ചിൽഡ്രൻസ് പാർക്ക്
  • ലൈബ്രറി
  • കമ്പ്യൂട്ടർ ലാബ് & ഇന്റർനെറ്റ്‌ സൗകര്യം
  • വൃത്തിയുള്ളതും സുരക്ഷിതവുമായ പാചകപ്പുര
  • മഴവെള്ള സംഭരണി
  • ജൈവ വൈവിധ്യ പാർക്ക്
  • ചുറ്റുമതിൽ