എം.എ.എം.എൽ.പി.എസ് .പാണാവള്ളി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
  • വണ്ടർലാ അമ്യൂസ്മെന്റ് പാർക്കിന്റെ ഊർജ്ജ സംരക്ഷണ അവാർഡ് (2013)
  • ബെസ്റ്റ് എച്ച് എം അവാർഡ് (തുറവൂർ സബ് ജില്ല ) -ഓമന. K. തോമസ് (2006-2007)
  • ബെസ്റ്റ് ടീച്ചർ അവാർഡ്  (തുറവൂർ സബ് ജില്ല ) - സി .ലിൻസി (2011-2012)
  • തിരുവനന്തപുരത്തു വച്ചു നടന്ന ബാലശാസ്ത്ര കൃഷി കോൺഗ്രസിൽ മികച്ച എൽപി സ്കൂളിന് ഉള്ള അവാർഡ് (2011-2012)
  • സംസ്ഥാന തലത്തിൽ വീഗാലാൻഡ് പരിസ്ഥിതിസൗഹൃദ അവാർഡ് (2018)
  • മാതൃഭൂമി സീഡ് ഹരിത മുകുളം അവാർഡ് (2018-2019)
  • സംസ്ഥാന കൃഷി വകുപ്പിന്റെ സ്കൂൾതല പച്ചക്കറികൃഷിക്ക് അംഗീകാരം(2014-2015)
  • സ്കൂൾ തല പച്ചക്കറി തോട്ടത്തിന് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം (2018-2019)
  • ഗാന്ധിദർശൻ പരീക്ഷയിൽ തുടർച്ചയായ മികവ്
  • ഗണിതശാസ്ത്ര പ്രവൃത്തി പരിചയമേളയിൽ തുടർച്ചയായി നാലുവർഷം ചാമ്പ്യൻഷിപ്പ്
  • മലയാള മനോരമ - നല്ല പാഠം ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം