ഉള്ളടക്കത്തിലേക്ക് പോവുക

"ജി എച്ച് എസ് എസ്, ചേർപ്പുളശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
478533 (സംവാദം | സംഭാവനകൾ)
No edit summary
Sunandac (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
പ്രവേശനോത്സവ പരിപാടികൾ 2025
ചെർപ്പുളശേരി ഗവ.ഹൈസ്കൂളിൽ ഈ വർഷത്തെ പ്രവേശനോത്സവ പരിപാടികൾ ജൂൺ 2ന് കൃത്യം പത്ത് മണിക്കു തന്നെ പ്രാർത്ഥനയോടെ ആരംഭിച്ചു. ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ശ്രീ.  അബ്ദുൾ സലീം പിഏവർക്കും സ്വാഗതം പറഞ്ഞു.
നഗരസഭാ ചെയർമാൻ ശ്രീ. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.  ഷൊർണൂർ മണ്ഡലം എം.എൽ.എ ശ്രീ. പി.മമ്മിക്കുട്ടി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.സാദിഖ് ഹുസൈൻ വിശിഷ്ടാതിഥി ആയിരുന്നു. ഈ വർഷത്തെ ഔദ്യോഗികസ്കൂൾ പ്രവേശനോത്സവഗാനം പ്രോജക്ടർ ഉപയോഗിച്ച് പ്രദർശിപ്പിച്ചു. വാർഡ് കൗൺസിലർ ശ്രീമതി.കെ. സൗമ്യ, പി.ടി.എ.പ്രസിഡണ്ട് ശ്രീ  റഹീം പറക്കാടൻ, വി.എച്ച്. എസ്. ഇ പ്രിൻസിപ്പാൾ ശ്രീ.ജയകുമാർ, എസ്.എം.സി ചെയർമാൻ ശ്രീ സിദ്ദിഖ് പറക്കാടൻ, മുൻ ഹെഡ്മിസ്ട്രസ് ശ്രീമതി ഗീതാകുമാരി, ഡെപ്യൂട്ടി എച്ച്.എം ശ്രീ .അബ്ദുൾ റഷീദ്, പി.ടി.എ.വൈസ്പ്രസിഡണ്ട് ശ്രീ സുബീഷ്,  എം.പി.ടി.എ.പ്രസിഡണ്ട് ശ്രീമതി റീത്ത എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഒ.വിനോദ് നന്ദി പറഞ്ഞു
പ്രവേശനോത്സവത്തോടനുബന്ധിച്ച് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും അവിടെയെത്തിയ രക്ഷിതാക്കൾക്കും ലഡു വിതരണം ചെയ്തു
[[പ്രമാണം:Welcome to newcomers.jpg|ലഘുചിത്രം]]
[[പ്രമാണം:MLA Sri P Mammikutty.jpg|ലഘുചിത്രം]]
[[പ്രമാണം:Sri O Vinod.jpg|ലഘുചിത്രം]]
[[പ്രമാണം:Sri Rahim parakkadan.jpg|ലഘുചിത്രം]]
[[പ്രമാണം:Muncipal chairperson.jpg|ലഘുചിത്രം]]
{{PVHSSchoolFrame/Header}}
{{PVHSSchoolFrame/Header}}
{{prettyurl|G.H.S.S Cherpulassery}}
{{prettyurl|G.H.S.S Cherpulassery}}

22:34, 5 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവ പരിപാടികൾ 2025

ചെർപ്പുളശേരി ഗവ.ഹൈസ്കൂളിൽ ഈ വർഷത്തെ പ്രവേശനോത്സവ പരിപാടികൾ ജൂൺ 2ന് കൃത്യം പത്ത് മണിക്കു തന്നെ പ്രാർത്ഥനയോടെ ആരംഭിച്ചു. ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ശ്രീ.  അബ്ദുൾ സലീം പിഏവർക്കും സ്വാഗതം പറഞ്ഞു.

നഗരസഭാ ചെയർമാൻ ശ്രീ. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.  ഷൊർണൂർ മണ്ഡലം എം.എൽ.എ ശ്രീ. പി.മമ്മിക്കുട്ടി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.സാദിഖ് ഹുസൈൻ വിശിഷ്ടാതിഥി ആയിരുന്നു. ഈ വർഷത്തെ ഔദ്യോഗികസ്കൂൾ പ്രവേശനോത്സവഗാനം പ്രോജക്ടർ ഉപയോഗിച്ച് പ്രദർശിപ്പിച്ചു. വാർഡ് കൗൺസിലർ ശ്രീമതി.കെ. സൗമ്യ, പി.ടി.എ.പ്രസിഡണ്ട് ശ്രീ  റഹീം പറക്കാടൻ, വി.എച്ച്. എസ്. ഇ പ്രിൻസിപ്പാൾ ശ്രീ.ജയകുമാർ, എസ്.എം.സി ചെയർമാൻ ശ്രീ സിദ്ദിഖ് പറക്കാടൻ, മുൻ ഹെഡ്മിസ്ട്രസ് ശ്രീമതി ഗീതാകുമാരി, ഡെപ്യൂട്ടി എച്ച്.എം ശ്രീ .അബ്ദുൾ റഷീദ്, പി.ടി.എ.വൈസ്പ്രസിഡണ്ട് ശ്രീ സുബീഷ്,  എം.പി.ടി.എ.പ്രസിഡണ്ട് ശ്രീമതി റീത്ത എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഒ.വിനോദ് നന്ദി പറഞ്ഞു

പ്രവേശനോത്സവത്തോടനുബന്ധിച്ച് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും അവിടെയെത്തിയ രക്ഷിതാക്കൾക്കും ലഡു വിതരണം ചെയ്തു

സ്കൂൾസൗകര്യംപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ജി എച്ച് എസ് എസ്, ചേർപ്പുളശ്ശേരി
വിലാസം
ചെർപ്പ‍ുളശ്ശേരി

ചെർപ്പ‍ുളശ്ശേരി പി.ഒ.
,
679503
,
പാലക്കാട് ജില്ല
സ്ഥാപിതം1922
വിവരങ്ങൾ
ഫോൺ0466 2282667
ഇമെയിൽghscherpulassery@gmail.com
കോഡുകൾ
സ്കൂൾ കോഡ്20043 (സമേതം)
എച്ച് എസ് എസ് കോഡ്51003
വി എച്ച് എസ് എസ് കോഡ്909006
യുഡൈസ് കോഡ്32060300715
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല ചെർ‌പ്പുളശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഷൊർണൂർ
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ശ്രീകൃഷ്ണപുരം
തദ്ദേശസ്വയംഭരണസ്ഥാപനംചെർപ്പുളശ്ശേരി മുനിസിപ്പാലിറ്റി
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1336
പെൺകുട്ടികൾ1332
ആകെ വിദ്യാർത്ഥികൾ3782
അദ്ധ്യാപകർ125
ഹയർസെക്കന്ററി
അദ്ധ്യാപകർ88
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽSALIM
വിഎച്ച്എസ്എസ് പ്രിൻസിപ്പൽJAYAKUMAR
പ്രധാന അദ്ധ്യാപികGEETHA KUMARI
പി.ടി.എ. പ്രസിഡണ്ട്RAHIM
അവസാനം തിരുത്തിയത്
05-06-2025Sunandac
ക്ലബ്ബുകൾ
പ്രോജക്ടുകൾ

ചരിത്രം

ഭൗതികസൗകര്യങ്ങൾ

14 HECTER ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. [തിരുത്തുക]

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽകൈറ്റ്സ്
  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

== മുൻ സാരഥികൾ ==. K.Krishnankutty, P.Haridas

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ.

1957 ൽ സ്താപിതമായി.ഈ സ്ക്കൂൾ സ്താപിച്ചതു കാരണം ഈ പ്രദേശത്തെ സ്ത്രീ വിദ്യാഭ്യാസ രംഗത് വമ്പിച്ച മാറ്റങ്ങൾക്ക് കാരണമായി.

ഭൗതികസൗകര്യങ്ങൾ

| കംപ്യൂട്ടർ ലാബ് | പ്ലേ ഗ്രൗണ്ട് | ലൈബ്രറി | സയൻസ് ലാബ് | സ്മാർട്ട്റൂമുകൾ | അത്യാധുനിക സൗകര്യങ്ങളുള്ള ടോയ്ലറ്റുകൾ | കാൻറീൻ | സ്മാർട്ട്ക്ലാസ്സുകൾ

വഴികാട്ടി