സഹായം Reading Problems? Click here


ജി എച്ച് എസ് എസ്, ചേർപ്പുളശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
(20043 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


ജി എച്ച് എസ് എസ്, ചേർപ്പുളശ്ശേരി
20043-SCHOOL1.jpg
വിലാസം
ചെർപ്പുള്ളശ്ശേരി പി.ഒ

ചെർപ്പുള്ളശ്ശേരി
,
679503
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ0466 2282667
ഇമെയിൽghscherpulassery@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്20043 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ലമണ്ണാർക്കാട്
ഉപ ജില്ലചെർപ്പുള്ളശ്ശേരി ‌
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം1214
പെൺകുട്ടികളുടെ എണ്ണം1232
വിദ്യാർത്ഥികളുടെ എണ്ണം2446
അദ്ധ്യാപകരുടെ എണ്ണം57
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽനന്ദകുമാർ വി
പ്രധാന അദ്ധ്യാപകൻഉഷാരത്നം
പി.ടി.ഏ. പ്രസിഡണ്ട്കൃഷ്ണദാസ്
അവസാനം തിരുത്തിയത്
11-04-2020AdhilJahan


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
ചരിത്രം

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. [തിരുത്തുക]

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽകൈറ്റ്സ്
  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

== മുൻ സാരഥികൾ ==. K.Krishnankutty, P.Haridas

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ.

1957 ൽ സ്താപിതമായി.ഈ സ്ക്കൂൾ സ്താപിച്ചതു കാരണം ഈ പ്രദേശത്തെ സ്ത്രീ വിദ്യാഭ്യാസ രംഗത് വമ്പിച്ച മാറ്റങ്ങൾക്ക് കാരണമായി.

ഭൗതികസൗകര്യങ്ങൾ

| കംപ്യൂട്ടർ ലാബ് | പ്ലേ ഗ്രൗണ്ട് | ലൈബ്രറി | സയൻസ് ലാബ് | സ്മാർട്ട്റൂമുകൾ | അത്യാധുനിക സൗകര്യങ്ങളുള്ള ടോയ്ലറ്റുകൾ | കാൻറീൻ | സ്മാർട്ട്ക്ലാസ്സുകൾ

വഴികാട്ടി