"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(Aneeshoomman (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2618875 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 200: വരി 200:
[https://www.facebook.com/profile.php?id=100072410776515 ഫേസ്ബുക്ക് പേജ്]
[https://www.facebook.com/profile.php?id=100072410776515 ഫേസ്ബുക്ക് പേജ്]


=== [[ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/43040|ചിത്രശാല]] ===
=== [[ഗവൺമെൻറ്, ജി.എച്ച്.എസ്. എസ് പേരൂർക്കട/ചിത്രശാല/43040|ചിത്രശാല]] ===


==വഴികാട്ടി==
==വഴികാട്ടി==

17:00, 12 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട
സത്യമേവ ജയതേ
വിലാസം
ഗവൺമെൻറ്, ജി.എച്ച്.എസ്.എസ് പേരൂർക്കട
,
പേരൂർക്കട പി.ഒ.
,
695005
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1913
വിവരങ്ങൾ
ഫോൺ0471 2438219, 0471 2438779
ഇമെയിൽgghsspkda@gmail.com
കോഡുകൾ
സ്കൂൾ കോഡ്43040 (സമേതം)
എച്ച് എസ് എസ് കോഡ്01130
യുഡൈസ് കോഡ്32141000817
വിക്കിഡാറ്റQ64037249
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംവട്ടിയൂർക്കാവ്
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,തിരുവനന്തപുരം
വാർഡ്31
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ651
ആകെ വിദ്യാർത്ഥികൾ651
അദ്ധ്യാപകർ22
ഹയർസെക്കന്ററി
പെൺകുട്ടികൾ233
ആകെ വിദ്യാർത്ഥികൾ233
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിന്ദു ശിവദാസ്
പ്രധാന അദ്ധ്യാപികഉഷ എസ്
സ്കൂൾ ലീഡർശ്രേയ പ്രദീപ്
ഡെപ്യൂട്ടി സ്കൂൾ ലീഡർരേവതി എസ്
പി.ടി.എ. പ്രസിഡണ്ട്അഭയപ്രകാശ്
എം.പി.ടി.എ. പ്രസിഡണ്ട്ശുഭ ഉദയൻ
സ്കൂൾവിക്കിനോഡൽ ഓഫീസർഅനീഷ് ഉമ്മൻ
അവസാനം തിരുത്തിയത്
12-12-2024Aneeshoomman
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം നഗരാതിർത്തിയിൽ അമ്പലമുക്കിന് സമീപം സ്ഥിതി ചെയ്യുന്ന പേരൂർക്കട ഗവ. ഗേൾസ് ഹയർസെക്കന്ററി സ്കൂൾ പതിറ്റാണ്ടുകളായി പേരൂർക്കടയിലേയും സമീപപ്രദേശങ്ങളിലേയും വിദ്യാർത്ഥിനികൾക്ക് വലിയൊരനുഗ്രഹമാണ്.

ചരിത്രം

ഏകദേശം 1913-14 കാലഘട്ടത്തിൽ പേരൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപമുള്ള ഒരു കുരിശടിയിൽ ഒരു കുടിപ്പള്ളിക്കൂടം പ്രവർത്തനം ആരംഭിച്ചു. പെൺകുട്ടികളുടെ അക്ഷരാഭ്യാസം ലക്ഷ്യം വെച്ചുകൊണ്ടു തുടങ്ങിയ ഈ ഓലക്കെട്ടിടം മഹാരാജാവിന്റെ സഹായത്തോടുകൂടി സമീപത്തുള്ള പകുതിക്കച്ചേരി ( വില്ലേജ് ആഫീസ്) യിലേക്ക് മാറ്റി. അന്ന് ചാവടിസ്കൂൾ എന്നാണറിയപ്പെട്ടിരുന്നത്. 1-ാം ക്ലാസു മുതൽ 4-ാം ക്ലാസുവരെ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം 1953-54 കാലഘട്ടത്തിൽ അപ്പർപ്രൈമറിയായി ഉയർത്തപ്പെട്ടുുവെന്നാണറിയുന്നത്. ആ സമയത്ത് ഇതിന്റെ എൽ.പി. വിഭാഗം തൊട്ടടുത്ത കോമ്പൗണ്ടിലേക്ക് മാറ്റി.
1962-63ൽ ഹൈസ്കൂളാക്കി ഉയർത്തി. അന്ന് ഇവിടെ ആൺകുട്ടികളും പെൺകുട്ടികളും പഠിച്ചിരുന്നു.1965 മാർച്ച് മാസത്തിലാണ് ആദ്യത്തെ എസ്.എസ്.എൽ.സി പരീക്ഷ ഇവിടെ നടത്തിയത്. 1974ൽ പേരൂർക്കട ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന യു.പി.ബി.എസിലേക്ക് ഇവിടെ പഠിച്ചിരുന്ന ആൺകുട്ടികളെ മാറ്റുകയും ഈ സ്കൂൾ പൂർണമായും പെൺകുട്ടികളുടേത് മാത്രമാകുകയും ഗവ.ഗേൾസ് ഹൈസ്കൂൾ എന്ന് നാമകരണം ചെയ്യപ്പെടുകയും ചെയ്തു.ശ്രീമതി സരോജിനിയമ്മ പ്രഥമാധ്യാപികയും കുമാരി എസ്. മാധവി ആദ്യ വിദ്യാർത്ഥിനിയും ആയിരുന്നു.
1974ൽ സർക്കാർ ഒന്നര ഏക്കറോളം സ്ഥലം ഈ സ്കൂളിനു വിട്ടുകൊടുത്തു.തുടർന്ന് വായിക്കുക



ഭൗതികസൗകര്യങ്ങൾ

മികച്ച പഠനത്തിനാവശ്യമായ ഭൗതികസൗകര്യങ്ങൾ സ്കൂളിൽ ലഭ്യമാണ്.
15 മികച്ച ഹൈടെക്ക് ക്ലാസ് മുറികൾ
യു.പി., ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രത്യേകം കംപ്യൂട്ടർ ലാബുകൾ
സയൻസ് ലാബ്, ബയോളജി ലാബ്

•വിശാലമായ സ്‌കൂൾ ഗ്രൗണ്ട് (തങ്കമ്മ സ്റ്റേഡിയം)
ആയോധനകലകളിൽ പരിശീലനം
വിപുലമായ ലൈബ്രറി
വിവിധ റൂട്ടുകളിലേക്ക് ബസ് സൗകര്യം
•മികച്ച പ്രഭാത ഭക്ഷണം
•ഗുണമേന്മയേറിയ ഉച്ച ഭക്ഷണം


പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

പ്രധാന അദ്ധ്യാപികയും പ്രിൻസിപ്പാളും പി.റ്റി.എ യും എസ്.എം.സിയും സ്കൂൾ വികസന സമിതിയും ഉൾപ്പെട്ട വിദഗ്ധ കൂട്ടായ്മ സ്കൂളിനെ മുന്നോട്ട് നയിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ.

കാലഘട്ടം പ്രഥമാദ്ധ്യാപകൻ
1973-1976 ശ്രീമതി ഇ.സരോജിനിയമ്മ
1976-1980 ശ്രീമതി സി.മാധവിയമ്മ
1980-1984 ശ്രീമതി എം.പി.തങ്കമ്മ
1984-1987 ശ്രീമതി എം.പി.സുനീതിയമ്മ
1987-1988 ശ്രീമതി വി.സരോജിനിയമ്മ
1988-1989 ശ്രീമതി ഏലിയാമ്മ മാത്യൂ
1989-1990 ശ്രീമതി വി.കൃഷ്ണാംബാൾ ‍
1990-1992 ശ്രീമതി എൻ.ശാരദാദേവി ‍
1992-1993 ശ്രീമതി മേരിക്കുട്ടിവർഗീസ് ‍
1993-1995 ശ്രീമതി സരസ്വതിയമ്മാൾ
1995-1996 ശ്രീമതി എം.റ്റി.ത്രേസ്യ
1996-1998 ശ്രീമതി കെ.സി.‍ചെല്ലമ്മ
1998-2001 ശ്രീമതി ആർ.ഡി.പത്മകുമാരി
2001-2001 ശ്രീമതി വി.വി. മേരി
2002-2004 ശ്രീമതി പി.സരസ്വതിയമ്മാൾ
2004-2005 ശ്രീ തോമസ് വർഗീസ്. കെ
2005-2007 ശ്രീമതി സി.ഗിരിജകുമാരി
2007-2008 ശ്രീമതി ആർ.പി.സുധാദേവി
2008-2009 ശ്രീമതി ജയശ്രീ.റ്റി.ജെ
2009-2015 ശ്രീമതി ലൈലാമണി.കെ
2015-2016 ശ്രീമതി മിനി.റ്റി.കെ
2016-2016 ശ്രീ രാജ്കുമാർ.എം.
2016-2018 ശ്രീമതി മീന.എം.എൽ
2018-2019 ശ്രീമതി ആലീസ് സ്കറിയ പി
2019-2019 ശ്രീ സതീഷ് കുമാർ റ്റി ഡി
2019-2020 ബിന്ദു ജി.ഐ.
2020-2020 ശുഭലക്ഷ്മി ഒ.
2021-2024 പുഷ്പ ജോർജ് എൻ.
2024- ഉഷ എസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ അബ്ദുൾ അസീസ്(ആദ്യത്തെ ഏഷ്യൻ ട്രാക്ക് ആൻറ് ഫീൽഡിൽ 100m ഓട്ടത്തിൽ വെങ്കലമെഡൽ ജേതാവ്.)
  • ഡോ. വിജയചന്ദ്രൻ നായർ ( എസ്.എസ്.എൽ.സി പരീക്ഷയിൽ ഒന്നാം റാങ്ക് ജേതാവ്, ന്യൂക്ലിയർ മെഡിസിനിൽ ഗവേഷണം നടത്തിവരുന്നു.)
  • ശ്രീ കവടിയാർ രാമചന്ദ്രൻ (പ്രസിദ്ധ വാഗ്മിയൂം എഴൂത്തുകാരനും)|}

പുറംകണ്ണികൾ

യൂറ്റൂബ് ചാനൽ

ഫേസ്ബുക്ക് പേജ്

ചിത്രശാല

വഴികാട്ടി

  • തിരുവനന്തപുരം- പേരൂർക്കട നെടുമങ്ങാട് റോഡിൽ അമ്പലമുക്കിനു സമീപമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
  • തിരുവനന്തപുരം - തെൻമല സ്റ്റേറ്റ് ഹൈവേയിൽ തമ്പാനൂർ ബസ്റ്റാൻഡിൽ നിന്നും 7കി.മി.
  • തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ (തിരുവനന്തപുരം സെൻട്രൽ) നിന്നും 7 കി.മി.
  • തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ചാക, പാളയം, വെള്ളയമ്പലം വഴി 9 കി.മി. സഞ്ചരിച്ചും സ്കൂളിൽ എത്താം
  • തിരുവനന്തപുരം- പൊൻമുടി റോഡിൽ നെടുമങ്ങാട് നിന്നും 11കി.മി.
Map