ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
സ്കൂളിൽ സജീവമായി പ്രവർത്തിച്ചുവരുന്ന ഒരു ക്ലബ്ബാണ് പരിസ്ഥിതി ക്ലബ്ബ്. വൃക്ഷത്തൈ നടൽ പരിപാലനം, പരിസര ശുചിത്വം, പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ പരിപാടികൾ ഇവയും നടത്തിവരുന്നു.