"സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15014 (സംവാദം | സംഭാവനകൾ)
No edit summary
15014 (സംവാദം | സംഭാവനകൾ)
വരി 84: വരി 84:
സെന്റ് തോമസ് ഹയർ സെക്കണ്ടറി വിദ്യാലയം മികവിന്റെ ആറു പതിറ്റാണ്ടുകൾ പിന്നിട്ട് മുന്നേറുകയാണ്.  ഈ വർഷത്തെ കർമ്മ പദ്ധതികൾ [[സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ/വാർഷിക പദ്ധതി/കൂടുതൽ അറിയാൻ.....|:കൂടുതൽ അറിയാൻ.....]]

= ഭൗതികസൗകര്യങ്ങൾ =
പഠനനിലവാരത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും സെന്റ്‌ തോമസ് ഹൈസ്ക്കൂൾ നടവയൻ വയനാട് വിദ്യാഭ്യാസ ജില്ലയിൽ മുൻ നിരയിൽ നിൽക്കുന്നു.  സയൻസ്‌ ലാബ്, കംപ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്സ് റൂം, ലൈബ്രറി, എല്ലാ ഹൈസ്ക്കൂൾ  ക്ലാസ് മുറികളിലും പ്രൊജക്ടർ, ലാപ്ടോപ് തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ട്.  കുട്ടികൾക്ക് കളിക്കുന്നതിനും അവരുടെ ശാരിരിക വികസനത്തിനും ഉതകുന്ന വിശാലമായ കളിസ്ഥലം, ആവശ്യത്തിന് കുടിവെള്ള സ‌ൗകര്യം എന്നിവ ലഭ്യമാണ്.
===സ്മാർട്ട് ക്ലാസ്റൂമുകൾ===
===സ്മാർട്ട് ക്ലാസ്റൂമുകൾ===
പത്താം ക്ലാസിലെ നാല് ഡിവിഷനുകളും 2017 ജൂലൈ മാസത്തോടെ ഹൈടെക് സ്മാർട്ട് ക്ലാസ്റൂമുകളാക്കി.  ഹൈസ്കൂളിലെ മറ്റ്  ക്ലാസ്സ്മുറികളും 20l8 ജൂൺ മാസത്തോടെ ഹൈടെക് നിലവാരത്തിലേക്കുയർത്തി.  എല്ലാ അധ്യാപകരും ഈ സംവിധാനങ്ങൾ ഉപയോഗിക്കുകയും ക്ലാസുകൾ കൂടുതൽ ആകർഷകമാക്കുകയും ചെയ്യുന്നുണ്ട്. ഇത് പഠനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് സഹായിക്കുന്നുണ്ട്.

"https://schoolwiki.in/സെന്റ്തോമസ്_എച്ച്എസ്എസ്_നടവയൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്