"ടെക്നിക്കൽ എച്ച്. എസ്സ് കോഴിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 102: | വരി 102: | ||
==== ക്ലബ്ബ് പ്രവർത്തനങ്ങൾ. ==== | ==== ക്ലബ്ബ് പ്രവർത്തനങ്ങൾ. ==== | ||
S P C യെ കുറിച്ച് കൂടുതൽ അറിയാൻ [[S P C (സ്പെഷ്യൽ പോലീസ് കാഡറ്റ് )]] ഇവിടെ തൊടുക | S P C യെ കുറിച്ച് കൂടുതൽ അറിയാൻ [[S P C (സ്പെഷ്യൽ പോലീസ് കാഡറ്റ് )]] ഇവിടെ തൊടുക | ||
ലിറ്റിൽകൈറ്റ്സിനെ കുറിച്ച് കൂടുതൽ അറിയാൻ[[ലിറ്റിൽകൈറ്റ്സ്]] ഇവിടെ തൊടുക | ലിറ്റിൽകൈറ്റ്സിനെ കുറിച്ച് കൂടുതൽ അറിയാൻ [[ലിറ്റിൽകൈറ്റ്സ്]] ഇവിടെ തൊടുക | ||
J R C യെ കുറിച്ച് കൂടുതൽ അറിയാൻ [[ജൂനിയർ റെഡ് ക്രോസ്]] ഇവിടെ തൊടുക | |||
14:46, 13 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
ടെക്നിക്കൽ എച്ച്. എസ്സ് കോഴിക്കോട് | |
---|---|
![]() | |
![]() | |
വിലാസം | |
വെസ്റ്റ്ഹിൽ ടെക്നിക്കൽ എച്ച് എസ് കോഴിക്കോട് , വെസ്റ്റ്ഹിൽ പി.ഒ. , 673005 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 11 - 1962 |
വിവരങ്ങൾ | |
ഫോൺ | 0495 2380119 |
ഇമെയിൽ | thswesthill@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17501 (സമേതം) |
യുഡൈസ് കോഡ് | 32040501213 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | കോഴിക്കോട് സിറ്റി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കോഴിക്കോട് വടക്ക് |
താലൂക്ക് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ കോഴിക്കോട് |
വാർഡ് | 71 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | ടെക്നിക്കൽ |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 296 |
പെൺകുട്ടികൾ | 14 |
ആകെ വിദ്യാർത്ഥികൾ | 310 |
അദ്ധ്യാപകർ | 29 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശശികുമാർ വി |
പി.ടി.എ. പ്രസിഡണ്ട് | മനേഷ് കെ |
അവസാനം തിരുത്തിയത് | |
13-11-2024 | SHAFEER E |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഗവൺമെൻൻറ് ടെക്നിക്കൽ ഹൈസ്കൂൾ കോഴിക്കോട്, കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ടെക്നിക്കൽ ഹൈസ്കൂൾ സ്ഥലപരിധിയിലും വിക്രം മൈതാനത്തിനു കിഴക്കുവശ്ത്തായുമാണ് ഇതു സ്തിതി ചെയ്യുന്ന്തു . ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1961ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സാങ്കേതിക വിദ്യാഭ്യാസ വകുുപ്പിന്റെ കീഴിൽ 1961ൽ കോഴിക്കോട് പോളിടെക്നിക്ക് മേധാവിയുടെ കിഴിൽ സ്ഥാപിതമായി.8-ാം തരത്തിൽ
പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ 100 കുട്ടികളെ പ്രവേശിപ്പിക്കുന്നു. കുട്ടികളെ പ്രത്യേകം ഗ്രൂപ്പുകളായി തിരിച്ച് വിവിധ എഞ്ചിനീയറിംഗ് ശാഖകളിൽ പരിശീലനം നല്കുന്നു. ഇംഗ്ലീഷാണ് പഠന മാധ്യമം.
കഴിഞ്ഞ 10 വർഷമായി 100% വിജയം ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ കൈവരിക്കാനായിട്ടുണ്ട്. സംസ്ഥാന ടെക്നിക്കൽ കലോത്സവങ്ങളിലും, സംസ്ഥാന ടെക്നിക്കൽ കായിക മത്സരങ്ങളിലും മികച്ച നേട്ടങ്ങൾ കൈവരീച്ചിട്ടുണ്ട്. വിവിധ എഞ്ചിനീയറിംഗ് വിഷയങ്ങൾ പഠിപ്പിക്കുന്നതിനോടൊപ്പം മലയാളം,ഇംഗ്ളീഷ്,ഗണിതം,സയൻസ്,സാമൂഹ്യം എന്നീ വിഷയങ്ങളും പഠിപ്പിക്കുന്നു. തുടർന്ന് വായിക്കൂ
ടെക്നിക്കൽ ഹൈസ്കൂളിൻറെ പ്രത്യേകതകൾ
ഏഴാംതരം അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള വിദ്യാർത്ഥികളെ സംസ്ഥാനതലത്തിൽ നടത്തുന്ന മത്സര പരീക്ഷയുടെ അടിസ്ഥാനത്തിലാണ് 8 ാം തരത്തിലേക്ക് തിരഞ്ഞെടുക്കുന്നത്. പൊതു വിദ്യാഭ്യാസ വകുപ്പിൻറെ സ്കൂളുകളിലെ ബയോളജി, ഹിന്ദി വിഷയങ്ങളൊഴികെ ബാക്കി എല്ലാ വിഷയങ്ങളും ടെക്നിക്കൽ ഹൈസ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 8 -ാം ക്ലാസ്സിൽ വിവിധ ട്രേഡുകളെ കുറിച്ചുള്ള പൊതുവായ അറിവ് ലഭിക്കുംവിധം പരിശീലനം നൽകുന്നു. 8 -ാം തരത്തിലെ വാർഷിക പരീക്ഷയിലെ പ്രകടനത്തെ അടിസ്ഥാനമാക്കി വിദ്യാർത്ഥികളുടെ ഇഷ്ടത്തിനനുസരിച്ചുള്ള ട്രേഡിൽ 9 , 10 ക്ലാസ്സുകളിൽ വിദഗ്ധ പരിശീലനം നൽകുന്നു.
THSLC സർട്ടിഫിക്കറ്റ് SSLC സർട്ടിഫിക്കറ്റിന് തുല്ല്യമാണെന്നതിന് പുറമെ പോളിടെക്നിക്കുകളിൽ അഡ്മിഷനായി പത്ത് ശതമാനം സംവരണവും ലഭ്യമാണ്. കൂടാതെ ഐ ടി ഐ അടിസ്ഥാന യോഗ്യതയുള്ള തസ്തികകളിലേക്ക് THSLC കഴിഞ്ഞവരേയും PSC പരിഗണിക്കുന്നതാണ്
ടി എച് എസ് കോഴിക്കോടിൽ അനുവദിക്കപ്പെട്ട ട്രേഡുകൾ
1. ഇലക്ട്രിക്കൽ വയറിംഗ് അൻറ് മെയിൻറനൻസ് ഒഫ് ഡൊമസ്റ്റിക് അപ്ലയൻസസ്.
2. മെയിൻറനൻസ് ഓഫ് ടൂ വീലർ ആൻറ് ത്രീ വീലർ
3. റെഫ്രിജറേഷൻ ആൻറ് എയർകണ്ടീഷനിംഗ്
4. ടർണിംഗ്
5. വെൽഡിംഗ്
6. ഫിറ്റിംഗ്
പാഠ്യേതര പ്രവർത്തനങ്ങൾ
S P C (സ്പെഷ്യൽ പോലീസ് കാഡറ്റ് )
S P C യെ കുറിച്ച് കൂടുതൽ അറിയാൻ S P C (സ്പെഷ്യൽ പോലീസ് കാഡറ്റ് ) ഇവിടെ തൊടുക
![](/images/thumb/f/fc/17501_spc_image_2.jpeg/300px-17501_spc_image_2.jpeg)
ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബ്
![](/images/thumb/5/5f/17501_litttle_kites_1.jpeg/300px-17501_litttle_kites_1.jpeg)
ക്ലാസ് മാഗസിൻ.
വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവർത്തനങ്ങൾ.
S P C യെ കുറിച്ച് കൂടുതൽ അറിയാൻ S P C (സ്പെഷ്യൽ പോലീസ് കാഡറ്റ് ) ഇവിടെ തൊടുക
ലിറ്റിൽകൈറ്റ്സിനെ കുറിച്ച് കൂടുതൽ അറിയാൻ ലിറ്റിൽകൈറ്റ്സ് ഇവിടെ തൊടുക
J R C യെ കുറിച്ച് കൂടുതൽ അറിയാൻ ജൂനിയർ റെഡ് ക്രോസ് ഇവിടെ തൊടുക
ഇംഗ്ലീഷ് പഠനത്തിനായ് 'ENRICH YOUR ENGLISH'അടിസ്ഥാനമായ പഠന രീതികൾ.........വിദ്യാർത്ഥികൾക്കായുള്ള കൗൺസലിംഗ് ക്ലാസുകൾ
ഗാലറി (ചിത്രശാല )
ഭാവി പ്രവർത്തനങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കെ.വി. ബാബുരാജ്
മുൻ സാരഥികൾ
1. K Velayudhan 07/01/1983 മുതൽ 09/01/1983
2. P C Antony 10/01/1983 മുതൽ 30/09/1983
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോഴിക്കോട് നഗരത്തിൽ നിന്ന് 5 കി മി അകല സ്ഥിതി ചെയ്യുന്ന വിക്രം മൈതാനത്തിനു എതിർ വശത്ത് ഗ്രൗണ്ടിന് തൊട്ടു് സ്ഥിതിചെയ്യുന്നു NH 17 ന് സമീപം *
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 17501
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ