"ജി.എച്ച്. എസ്.എസ്. നിറമരുതൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot Update Map Code!
Myghssnrmtr (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{HSSchoolFrame/Header}}
{{HSSchoolFrame/Header}}
{{prettyurl|G. H. S. S. NIRAMARUTHUR}}
{{prettyurl|G. H. S. S. NIRAMARUTHUR}}
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ മങ്ങാട് എന്ന  സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജിഎച്ച്എസ്എസ് നിറമരുതൂർ.
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ മങ്ങാട് അഥവാ നിറമരുതൂ‍ർ എന്ന  സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജിഎച്ച്എസ്എസ് നിറമരുതൂർ.


{{Infobox School
{{Infobox School
വരി 65: വരി 65:




1936 ൽ മങ്ങാട് കുട്ടികൃഷ്ണൻ നായരും ഒന്നാമത്തെ എച് .എം. ഗോവിന്ദന് നായരും മറ്റു നാട്ടുകാരും കൂടി എൽ. പി സ്കൂൾ സ്ഥാപിച്ചു
1936 ൽ മങ്ങാട് കുട്ടികൃഷ്ണൻ നായരും ഒന്നാമത്തെ പ്രധാനാ അധ്യാപകനായ  ഗോവിന്ദൻ നായരും മറ്റു നാട്ടുകാരും കൂടി എൽ. പി സ്കൂൾ സ്ഥാപിച്ചു


== '''ചരിത്രം''' ==
== '''ചരിത്രം''' ==
കേരളത്തിന്റെ  നവോത്ഥാന ചരിത്രത്തിലെ മഹത്തായ ഒരേടാണ്  നമ്മുടെ സ്കൂളിന്റെ ചരിത്രം. രാഷ്ട്ര പിതാവായ മഹാത്മജി യുടെ നേതൃത്വത്തിൽ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരെയും  മനുഷ്യമനസ്സിലെ  മതിലുകൾ ക്കെതിരെയും  സഹനസമരം കൊടുമ്പിരിക്കൊണ്ടിരുന്ന കാലം. അതിന്റെ അലയൊലികൾ സ്വാഭാവികമായും നിറമരുതൂരെന്ന   നമ്മുടെ ഗ്രാമത്തിലും  എത്തിച്ചേർന്നുo  സാംസ്കാരിക നവോത്ഥാനത്തിൽ വിദ്യാഭ്യാസത്തിനുള്ള പങ്ക് എന്തെന്ന് തിരിച്ചറിഞ്ഞുകൊണ്ട് സമൂഹത്തിലെ ഒരു വിഭാഗത്തിന് നിഷിദ്ധമെന്ന് വിധിച്ചിരുന്ന വിദ്യാഭ്യാസം സാർവത്രികമാക്കാൻ  ശ്രമിച്ചപ്പോൾ, സ്വാഭാവികമായുണ്ടായ  എതിർപ്പുകളെ  പരാജയപ്പെടുത്തി ജന്മംകൊണ്ടൊരു മഹത്തായ സ്ഥാപനത്തിന്റെ ഇന്നത്തെ അവകാശികളാണ് നാമോരോരുത്തരും[[ജി.എച്ച്. എസ്.എസ്. നിറമരുതൂർ/ചരിത്രം|.കൂടുതൽ അറിയാൻ]]
കേരളത്തിന്റെ  നവോത്ഥാന ചരിത്രത്തിലെ മഹത്തായ ഒരേടാണ്  നമ്മുടെ സ്കൂളിന്റെ ചരിത്രം. രാഷ്ട്ര പിതാവായ മഹാത്മജിയുടെ നേതൃത്വത്തിൽ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരെയും  മനുഷ്യമനസ്സിലെ  മതിൽകെട്ടുകൾക്കെതിരെയും  സഹനസമരം കൊടുമ്പിരിക്കൊണ്ടിരുന്ന കാലം. അതിന്റെ അലയൊലികൾ സ്വാഭാവികമായും നിറമരുതൂരെന്ന   നമ്മുടെ ഗ്രാമത്തിലും  എത്തിച്ചേർന്നു.  സാംസ്കാരിക നവോത്ഥാനത്തിൽ വിദ്യാഭ്യാസത്തിനുള്ള പങ്ക് എന്തെന്ന് തിരിച്ചറിഞ്ഞുകൊണ്ട് സമൂഹത്തിലെ ഒരു വിഭാഗത്തിന് നിഷിദ്ധമെന്ന് വിധിച്ചിരുന്ന വിദ്യാഭ്യാസം സാർവത്രികമാക്കാൻ  ശ്രമിച്ചപ്പോൾ, സ്വാഭാവികമായുണ്ടായ  എതിർപ്പുകളെ  പരാജയപ്പെടുത്തി ജന്മംകൊണ്ടൊരു മഹത്തായ സ്ഥാപനത്തിന്റെ ഇന്നത്തെ അവകാശികളാണ് നാമോരോരുത്തരും[[ജി.എച്ച്. എസ്.എസ്. നിറമരുതൂർ/ചരിത്രം|.കൂടുതൽ അറിയാൻ]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 74: വരി 74:




ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. എച്ച് .എസ്‍ .ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കെട്ടിടങ്ങളും കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. എച്ച് .എസ്‍ .ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂളിലെ പുതിയ സ്പോർട്ട് ഗ്യാലറി കേരളത്തിലെത്തന്നെ അപൂർവ്വമായി ലഭിച്ച ഒരു സൗകര്യമാണ്. ഖോ ഖോ മത്സരത്തിന് ആധുനിക രൂപത്തിലുള്ള പരിശീലനത്തിന് സ്കൂളിൽ മുകച്ച് ഭൗതിക സഹചര്യം നിലവിലുണ്ട്.


•== പാഠ്യേതര പ്രവർത്തനങ്ങൾ ==
•== പാഠ്യേതര പ്രവർത്തനങ്ങൾ ==
2025-26 അധ്യായന വർഷം മുതൽ സ്കൂളിൽ എസ്. പി.സിയും സ്കൗണ്ടും ഗൈ‍ഡും പ്രവർത്തനം ആരംഭിക്കും. ഇതിനു പുറമെ ലിറ്റിൽ കൈറ്റസ്, ജെ. ആർ. സി എന്നിവയും സ്കൂളിൽ  വിപുലമായ തരത്തിൽ പ്രവർത്തന സജ്ജമാണ്.
   
   
[[{{PAGENAME}}/നേർക്കാഴ്ച്|നേർക്കാഴ്ച‍‍]]
[[{{PAGENAME}}/നേർക്കാഴ്ച്|നേർക്കാഴ്ച‍‍]]
"https://schoolwiki.in/ജി.എച്ച്._എസ്.എസ്._നിറമരുതൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്