ജി.എച്ച്. എസ്.എസ്. നിറമരുതൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്
ലഹരി വിരുദ്ധ ദിനം
എസ് എസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ജിഎച്ച്എസ്എസ് നിറമരുതൂരിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു.യുദ്ധ പരിപാടികൾ സംഘടിപ്പിച്ചു.സ്കൂൾ എച്ച് നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു.ലഹരിയുമായി ബന്ധപ്പെട്ട വീഡിയോസ് കുട്ടികൾക്ക് കാണിച്ചു.ലഹരി വിരുദ്ധ റാലിയിൽ കുട്ടികളെ പങ്കെടുപ്പിച്ചു

