"ഗവൺമെന്റ് എച്ച്.എസ്. കുഴിമാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 130: | വരി 130: | ||
ജില്ലാ ആസ്ഥാനമായ കോട്ടയത്ത് നിന്നും റോഡ് മാർഗം 70 കിലോമീറ്റർ | ജില്ലാ ആസ്ഥാനമായ കോട്ടയത്ത് നിന്നും റോഡ് മാർഗം 70 കിലോമീറ്റർ | ||
മുണ്ടക്കയത്തുനിന്നും 16 കിലോമീറ്റർ ദൂരത്താണ് കുഴിമാവ്{{ | മുണ്ടക്കയത്തുനിന്നും 16 കിലോമീറ്റർ ദൂരത്താണ് കുഴിമാവ്{{Slippymap|lat=9.500493|lon= 76.897473|zoom=16|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:18, 27 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് എച്ച്.എസ്. കുഴിമാവ് | |
---|---|
പ്രമാണം:32063-school.jpg | |
വിലാസം | |
കോരുത്തോട് ഗവനന്മെന്റ്
, ഹൈ സ്കൂൾ കുഴിമാവ് കോരുത്തോട് പി ഓ 686513കോരുത്തോട് പി.ഒ. , 686513 , കോട്ടയം ജില്ല | |
സ്ഥാപിതം | 1966 |
വിവരങ്ങൾ | |
ഫോൺ | 04828 281030 |
ഇമെയിൽ | kply32063@yahoo.co.in |
കോഡുകൾ | |
സ്കൂൾ കോഡ് | 32063 (സമേതം) |
യുഡൈസ് കോഡ് | 32100400916 |
വിക്കിഡാറ്റ | Q1080794 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 68 |
പെൺകുട്ടികൾ | 65 |
ആകെ വിദ്യാർത്ഥികൾ | 134 |
അദ്ധ്യാപകർ | 7 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സബീല ബീവി സി എസ് |
പി.ടി.എ. പ്രസിഡണ്ട് | സനീഷ് ബാബു സി |
എം.പി.ടി.എ. പ്രസിഡണ്ട് | ശാരി മോൾ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കോരുത്തോട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പൊതു വിദ്യാഭ്യാസ സ്ഥാപനമാണ് ജി എച് എസ് കുഴിമാവ്.
ചരിത്രം
കാഞ്ഞിരപ്പള്ളി താലൂക്കിലെ കോരുത്തോടു പഞ്ചായത്തിൽ കുഴിമാവ് ഹൈസ്കൂൾ സ്ഥിതിചെയ്യുന്നു.മനോഹരമായ മലകളാൽ ചുറ്റപ്പെട്ട് ശബരിമലയിലേക്കുള്ള കാനനപാതയിൽ അഴുതയാറിന്റെ കരയിലാണ് സ്കൂളിന്റ സ്ഥാനം.
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിന്റെ 2 കെട്ടിടങ്ങൾ 1 ഏക്കർ സ്ഥലത്തും യു.പി.വിഭാഗത്തിന്റെ 1കെട്ടിടം ഹൈസ്കൂളിൽ നിന്നം 5 ഫർലോംഗ് ദൂരെയുള്ള 3 ഏക്കർ സ്ഥലത്തും സ്ഥിതിചെയ്യുന്നു.സ്കൂളിന് 1 കമ്പ്യൂട്ടർ ലാബും ഇന്റരനെറ്റ് സൗകര്യവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവരത്തനങ്ങൾ സജീവമായി നടക്കുന്നു.വിവിധ വിഷയങ്ങളുടെ ക്ലബ്ബുകൾ രൂപീകരിക്കുകയും പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികൾ മെച്ചപ്പെട്ട നിലവാരം പുലർത്താൻ സഹായിക്കുകയും ചെയ്യുന്നു.
സ്കൂളിന് ഒരു പച്ചക്കറിതോട്ടവും ഔഷധതോട്ടവും ഉണ്ട്.
- പൊതുവിദ്യാഭ്യാസ സംരക്ഷണ യജേഞം: 2017ജനുവരി 27 - സ്കൂൾ മുറ്റത്ത് അൻപതോളം ആളുകൾ ഒത്തുചേർന്ന് പ്രതിജ്ഞയെടുത്തു.
മാനേജ്മെന്റ്
സർക്കാർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- 1980 -ജോൺ മാത്യു
- 1983-ജോസഫ് മാത്യു
- 1983-84-ലീല.റ്റി.കെ
- 1986-1987-കെ.പി.ചാക്കൊ
- 1989-1990-മാത്യു
- 1993-1994-മറിയക്കുട്ടി
- 1996-1997-ജോസഫ് മാത്യു
- 2005-മേരി അഗസ്റ്റിൻ
- 2006-ഓമന.പി.കെ
- 2007-പി.കെ.തങ്കപ്പൻ
- 2008-തോമസ് മാത്യു
- 2009-പ്രസന്നൻ കെ പി
- 2010-വിജയമ്മ വി കെ
- 2011-ഷാജിത എസ്
- 2012-ഉഷാകുമാരി കെ
- 2013-ജയരാജ് റ്റി
- 2014-16-സാലി തോമസ്
- 2017- സുജാത കെ
- 2018-ബാലകൃഷ്ണൻ എംസി
- 2019-ഉഷ കെ ടി
- 2019-രേഖ ആർ
- 2020-ബേബി സ്മിത
- 2021-റോബിൻ പി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
ജില്ലാ ആസ്ഥാനമായ കോട്ടയത്ത് നിന്നും റോഡ് മാർഗം 70 കിലോമീറ്റർ
മുണ്ടക്കയത്തുനിന്നും 16 കിലോമീറ്റർ ദൂരത്താണ് കുഴിമാവ്
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 32063
- 1966ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ