ഗവൺമെന്റ് എച്ച്.എസ്. കുഴിമാവ്/വിദ്യാരംഗം
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വായന വാരം മലയാള ഭാഷ വാരാചരണ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.
വിദ്യാർത്ഥികളിൽ സാഹിത്യാഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ വിവിധ രചന മത്സരങ്ങൾ സംഘടിപ്പിച്ചുവരുന്നു...