സഹായം Reading Problems? Click here


ഗവൺമെന്റ് എച്ച്.എസ്. കുഴിമാവ്

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

കടുപ്പിച്ച എഴുത്ത്

ഗവൺമെന്റ് എച്ച്.എസ്. കുഴിമാവ്
32063.jpeg
വിലാസം
കോരുത്തോട് പി.ഒ,
കോട്ടയം

കുഴിമാവ്
,
686513
സ്ഥാപിതം1966
വിവരങ്ങൾ
ഫോൺ04828281030
ഇമെയിൽkply32063@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്32063 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ലകാഞ്ഞിരപ്പള്ളി
ഉപ ജില്ലകാഞ്ഞിരപ്പള്ളി
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം80
പെൺകുട്ടികളുടെ എണ്ണം56
വിദ്യാർത്ഥികളുടെ എണ്ണം136
അദ്ധ്യാപകരുടെ എണ്ണം9
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസാലി തോമസ്
പി.ടി.ഏ. പ്രസിഡണ്ട്ടി.സി. രാജൻ
അവസാനം തിരുത്തിയത്
22-01-2021Adithyak1997


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ചരിത്രം

കാഞ്ഞിരപ്പള്ളി താലൂക്കിലെ കോരുത്തോടു പ‍‍ഞ്ചായത്തിൽ കുഴിമാവ് ഹൈസ്കൂൾ സ്ഥിതിചെയ്യുന്നു.മനോഹരമായ മലകളാൽ ചുറ്റപ്പെട്ട് ശബരിമലയിലേക്കുള്ള കാനനപാതയിൽ അഴുതയാറിന്റെ കരയിലാണ് സ്കൂളിന്റ സ്ഥാനം.1966 ല് യു.പി. സ്കൂൾ സ്ഥാപിതമായി.കോരുത്തോടു പഞ്ചായത്തിലെ ഏക ഗവ.സ്കൂൾ ആയിരുന്നു.1980 ല് ഹൈസ്കൂള് സ്ഥാപിതമായി.തുടക്കത്തില് ഏകദേശഠ900 കുട്ടികള് പഠിച്ചിരുന്നു.കോരുത്തോടു പഞ്ചായത്തിൾ മറ്റൊരു സ്കൂൾ സ്ഥാപിതമായപ്പോൾ സ്കൂളിലെ കുട്ടികൾ ഗണ്യമായി കുറഞ്ഞു.ഹൈസ്കൂളിന്റെ 2 കെട്ടിടങ്ങൾ 1 ഏക്കർ സ്ഥലത്തും യു.പി.വിഭാഗത്തിന്റെ 1കെട്ടിടം ഹൈസ്കൂളിൽ നിന്നം 5 ഫർലോംഗ് ദൂരെയുള്ള 3 ഏക്കർ സ്ഥലത്തും സ്ഥിതിചെയ്യുന്നു.സ്കൂളിന് 1 കമ്പ്യൂട്ടർ ലാബും ഇന്റര‍നെറ്റ് സൗകര്യവും ഉണ്ട്.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിന്റെ 2 കെട്ടിടങ്ങൾ 1 ഏക്കർ സ്ഥലത്തും യു.പി.വിഭാഗത്തിന്റെ 1കെട്ടിടം ഹൈസ്കൂളിൽ നിന്നം 5 ഫർലോംഗ് ദൂരെയുള്ള 3 ഏക്കർ സ്ഥലത്തും സ്ഥിതിചെയ്യുന്നു.സ്കൂളിന് 1 കമ്പ്യൂട്ടർ ലാബും ഇന്റര‍നെറ്റ് സൗകര്യവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ക്ലബ്ബ് പ്രവർത്തനങ്ങൾ.
 • സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവര‍ത്തനങ്ങൾ സജീവമായി നടക്കുന്നു.വിവിധ വിഷയങ്ങളുടെ ക്ലബ്ബുകൾ രൂപീകരിക്കുകയും പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികൾ മെച്ചപ്പെട്ട നിലവാരം പുലർത്താൻ സഹായിക്കുകയും ചെയ്യുന്നു.

സ്കൂളിന് ഒരു പച്ചക്കറിതോട്ടവും ഔഷധതോട്ടവും ഉണ്ട്.

 • പൊതുവിദ്യാഭ്യാസ സംരക്ഷണ യജേഞം: 2017ജനുവരി 27 - സ്കൂൾ മുറ്റത്ത് അൻപതോളം ആളുകൾ ഒത്തുചേർന്ന് പ്രതിജ്ഞയെടുത്തു.
  പ്രതിജ്ഞ

മാനേജ്മെന്റ്

സർക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

 • 1980 -ജോൺ മാത്യു
 • 1983-ജോസഫ് മാത്യു
 • 1983-84-ലീല.റ്റി.കെ
 • 1986-1987-കെ.പി.ചാക്കൊ
 • 1989-1990-മാത്യു
 • 1993-1994-മറിയക്കുട്ടി
 • 1996-1997-ജോസഫ് മാത്യു
 • 2005-മേരി അഗസ്റ്റിൻ
 • 2006-ഓമന.പി.കെ
 • 2007-പി.കെ.തങ്കപ്പൻ
 • 2008-തോമസ് മാത്യു
 • 2009-പ്രസന്നൻ കെ പി
 • 2010-വിജയമ്മ വി കെ
 • 2011-ഷാജിത എസ്
 • 2012-ഉഷാകുമാരി കെ
 • 2013-ജയരാജ് റ്റി
 • 2014-സാലി തോമസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...