ഗവൺമെന്റ് എച്ച്.എസ്. കുഴിമാവ്/സ്പോർട്സ് ക്ലബ്ബ്


സ്കൂൾ കായിക ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു.
2021 -22 വർഷത്തിൽ കോട്ടയം ജില്ലാ അത്‌ലറ്റിക് മീറ്റിൽ നിധിൻ വി സ് 2000meter ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടി

ജില്ലാ അണ്ടർ 16 അത്‌ലറ്റിക് മീറ്റിൽ 5 കുട്ടികൾ വിവിധ ഇനങ്ങളിൽ മത്സരിക്കുകയുണ്ടായി.സബ് ജില്ലാ ജില്ലാ സ്കൂൾ കായിക മേളകളിൽ ശ്രദ്ധേയമായ പ്രകടനങ്ങൾ കുട്ടികൾ നടത്തിവരുന്നു.