"ഡി.ബി.എച്ച്.എസ്. വാമനപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സ്കൂൾ പ്രഥമ അധ്യാപികയുടെ പേര്)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
വരി 5: വരി 5:

<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->കാരേറ്റ് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പുളിമാത്ത്  
|സ്ഥലപ്പേര്=പുളിമാത്ത്  
വരി 68: വരി 68:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
കാരേറ്റ് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
== ചരിത്രം ==
ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം തിരുവിതാംകൂറും കൊച്ചിയും ചേർന്ന് തിരു കൊച്ചി സംസ്ഥാനം  രൂപം കൊണ്ട സമയത്തു തേവര്ക്കോവിൽ എന്നറിയപ്പെടുന്ന വാമനപുരം വാമനമൂർത്തി ക്ഷേത്രത്തിലെ കമ്മിറ്റി ക്കാരുടെ ആഗ്രഹ പ്രകാരം  1950 ഇൽ  വാമനപുരത്തു ഒരു സ്കൂൾ ആരംഭിക്കുന്നതിനു ഗവണ്മെന്റ് ദേവസ്വം ബോർഡ് നു അനുവാദം നൽകി. എന്നാൽ അവിടെ സ്ഥലം കണ്ടെത്താൻ കഴിയാതെ വരികയും തുടർന്ന് കരേറ്റേ കേന്ദ്രമാക്കി ഒരു കമ്മിറ്റി രൂപീകരിച്ച നാട്ടുകാരിൽ നിന്ന് പണപ്പിരിവ് നടത്തി കുന്നുംപുറത്തു  മഞ്ഞപ്പുഴക്കോണം വീട്ടുകാരുടെ വകയായിട്ടുള്ള മൂന്നര ഏക്കർ സ്ഥലം സ്കൂളിനായി വാങ്ങാൻ തീരുമാനിച്ചു. പിന്നീട് കമ്മിറ്റിക്കാർ ആർ കെ വി  ദാമോദരൻ മുതലാളിയെ സമീപിക്കുകയും അദ്ദേഹം സ്കൂളിന് ആവശ്യമായ സ്ഥലം വാങ്ങി നൽകുകയും 1952 ഇൽ  ജനകീയ കൂട്ടായ്മയിൽ ഈ വിദ്യാലയം സ്ഥാപിതമാവുകയും ചെയ്തു. കേരളം സംസ്ഥാന രൂപീകരണത്തിനു മുൻപ് ആരംഭിച്ച ഈ സ്കൂളിൽ വെഞ്ഞാറമ്മൂട്, നഗരൂർ, കല്ലറ, കളമച്ചൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കുട്ടികളെത്തി പഠിച്ചിരുന്നു

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് ഈ  സ്കൂശ്‍ സ്തീതി ചെയ്യുന്നത്.ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികൾ ഉണ്ട്.. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.<br>
മൂന്ന് ഏക്കർ ഭൂമിയിലാണ് ഈ  സ്കൂശ്‍ സ്തീതി ചെയ്യുന്നത്.ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികൾ ഉണ്ട്.. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
[[{{PAGENAME}} / ]] <br>
[[{{PAGENAME}} / ]]  
[[സയൻസ് ലാബ് ]]<br>
[[സയൻസ് ലാബ് ]]
[[{{PAGENAME}} /മൾട്ടിമീഡിയ റൂം]]
[[{{PAGENAME}} /മൾട്ടിമീഡിയ റൂം]]
<font color=black>

[[ഡി.ബി.എച്ച്.എസ്. വാമനപുരം/സൗകര്യങ്ങൾ|കൂടുതൽ]] <br><font color=black>
[[ഡി.ബി.എച്ച്.എസ്. വാമനപുരം/സൗകര്യങ്ങൾ|കൂടുതൽ]]
പാഠ്യേതര പ്രവർത്തനങ്ങൾ
==പാഠ്യേതര പ്രവർത്തനങ്ങൾ==
*ജെ ആർ സി യൂണിറ്റ് പ്രവർത്തിക്കുന്നു  
*ജെ ആർ സി യൂണിറ്റ് പ്രവർത്തിക്കുന്നു  
*ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിക്കുന്നു  
*ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിക്കുന്നു  
വരി 109: വരി 108:
*ഐ.റ്റി ക്ലബ്ബ്
*ഐ.റ്റി ക്ലബ്ബ്
*ഗാന്ധി ദർശൻ
*ഗാന്ധി ദർശൻ
ഒക്ടോബര് 2 ഗാന്ധി ജയന്തി ദിനത്തിൽ HM , പി ടി എ അംഗങ്ങൾ , ഗാന്ധി ദർശൻ ഭാരവാഹികൾ , മറ്റു അധ്യാപകർ, അനധ്യാപകർ എന്നിവർ ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി . ബി ർ സി ഇത് നിന്ന് വിതരണം ചെയ്ത വൃക്ഷ തൈയ്‌  സ്കൂൾ വളപ്പിൽ നടുകയും ചെയ്തു . ക്‌ളാസ് തല പ്രവർത്തനങ്ങൾ ഗ്രൂപ്പിൽ പങ്കുവെച്ചു .ബി ർ സി തലത്തിൽ നടന്ന ക്വിസ് മത്സരത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു  
ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ HM , പി ടി എ അംഗങ്ങൾ , ഗാന്ധി ദർശൻ ഭാരവാഹികൾ , മറ്റു അധ്യാപകർ, അനധ്യാപകർ എന്നിവർ ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി . ബി ർ സി ഇത് നിന്ന് വിതരണം ചെയ്ത വൃക്ഷ തൈയ്‌  സ്കൂൾ വളപ്പിൽ നടുകയും ചെയ്തു . ക്‌ളാസ് തല പ്രവർത്തനങ്ങൾ ഗ്രൂപ്പിൽ പങ്കുവെച്ചു .ബി ർ സി തലത്തിൽ നടന്ന ക്വിസ് മത്സരത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു  
*ഫോറസ്ടീ ക്ലബ്ബ്
*ഫോറസ്ടീ ക്ലബ്ബ്
*ലഹരിവിരുദ്ധ ക്ലബ്ബ്
*ലഹരിവിരുദ്ധ ക്ലബ്ബ്
വരി 115: വരി 114:
* consumer club
* consumer club
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
 
*ഹായ് സ്കുൾ കുട്ടിക്കൂട്ടം
== ഹായ് സ്കുൾ കുട്ടിക്കൂട്ടം ==
== മികവുകൾ ==
== മികവുകൾ ==
*കേരളസംസ്ഥാനപ്രവർത്തിപരിചയമേളയിൽ ക്ളേമോഡലിന് 1-ം സ്ഥാനം അഖിൽ രാജിന് ലഭീച്ചു
*കേരളസംസ്ഥാനപ്രവർത്തിപരിചയമേളയിൽ ക്ളേമോഡലിന് 1-ം സ്ഥാനം അഖിൽ രാജിന് ലഭീച്ചു
*2019-2020 അധ്യയന വർഷത്തിൽ ഉപജില്ലാ ശാസ്ത്രമേളയിൽ സോഷ്യൽ സയൻസ്  സ്റ്റിൽ മോഡലിന്  FIRST A ഗ്രേഡ് ലഭിക്കുകയുണ്ടായി പ്രളയവും ഉരുൾപൊട്ടലുമായിരുന്നു തീം .നന്ദന എം എ (10c)നിതിൽ കൃഷ്ണ (9A) എന്നീ വിദ്യാർഥികളാണ് ഈ മോഡൽ തയ്യാറാക്കിയത്

*2018 -2019 അധ്യയന വർഷം ലൈറ്റ്‌ലെ കൈറ്റ്സ് സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കുവാനുള്ള അവസരം ഈ സ്കൂളിലെ ദേവിക എസ്‌( 9 സി )നു  ലഭിച്ചു.
*2018 -2019 അധ്യയന വർഷം ലൈറ്റ്‌ലെ കൈറ്റ്സ് സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കുവാനുള്ള അവസരം ഈ സ്കൂളിലെ ദേവിക എസ്‌( 9 സി )നു  ലഭിച്ചു.
*2019 -20 ഇൽ നടന്ന എൻ എം എം എസ് പരീക്ഷയിൽ അഷ്ട്ടമി എ എസ് സ്കോളർഷിപ്പ്‌ നേടി.
*2019 -20 ഇൽ നടന്ന എൻ എം എം എസ് പരീക്ഷയിൽ അഷ്ട്ടമി എ എസ് സ്കോളർഷിപ്പ്‌ നേടി.
*2020 -21 വർഷത്തിൽ അഭിനവ് വി ബി ,ആനന്ദ് എസ് എസ്  എന്നീ കുട്ടികൾ എൻ എം എം എസ് സ്കോളർഷിപ്പ്‌ നേടി.
*2020 -21 വർഷത്തിൽ അഭിനവ് വി ബി ,ആനന്ദ് എസ് എസ്  എന്നീ കുട്ടികൾ എൻ എം എം എസ് സ്കോളർഷിപ്പ്‌ നേടി.
*2021 -22 വർഷത്തിൽ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഇൻസ്പയർ അവാർഡിന് ഒൻപതാം ക്‌ളാസ്സിലെ അഭിനവ് വി ബി ,ആനന്ദ് എസ് എസ് എന്നി കുട്ടികൾ അർഹരായി.
*2021 -22 വർഷത്തിൽ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഇൻസ്പയർ അവാർഡിന് ഒൻപതാം ക്‌ളാസ്സിലെ അഭിനവ് വി ബി ,ആനന്ദ് എസ് എസ് എന്നി കുട്ടികൾ അർഹരായി.
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
തിരുവിതാംകൂർ ദേവസ്വംബോഡാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.ദേവസ്വംബോഡ് സെക്രട്ടറിയാണ് സ്കൂൾ മാനേജർ. നിലവിൽ 5 എല്.പി. വിദ്യാലയങ്ങളും 5 അപ്പർ പ്രൈമറി വിദ്യാലയങ്ങളും 8 ഹൈസ്കൂളുകളും 4 ഹയർ സെക്കന്ററി സ്കൂളുകളും 4സ്പെഷ്യൽസ്കൂളുകളും ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്

== മുൻ സാരഥികൾ ==
== '''മുൻ സാരഥികൾ''' ==
'എൻ.സഹദേവൻ   
'എൻ.സഹദേവൻ   

വരി 185: വരി 176:

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
1.ഡോ കെ  വി ബൈജു ആയുർവേദ ജില്ലാ മെഡിക്കൽ ഓഫീസർ
1.ഡോ കെ  വി ബൈജു ആയുർവേദ ജില്ലാ മെഡിക്കൽ ഓഫീസർ 2. അനിൽ കാരറ്റ് , സിനിമ നാടക സംവിധായകൻ ,ലിംകാ ബുക്ക് ഓഫ് അവാർഡ്‌സ് ജേതാവ്  
2. അനിൽ കാരറ്റ് , സിനിമ നാടക സംവിധായകൻ ,ലിംകാ ബുക്ക് ഓഫ് അവാർഡ്‌സ് ജേതാവ്  
 
3. വിജയൻ ,ലെക് ചറർ ,ഗവണ്മെന്റ് കോളേജ് , നെടുമങ്ങാട്  
3. വിജയൻ ,ലെക് ചറർ ,ഗവണ്മെന്റ് കോളേജ് , നെടുമങ്ങാട്  
4. സിജി , ലെക് ചറർ, എൻ എസ്  എസ്  കോളേജ് , നിലമേൽ  
4. സിജി , ലെക് ചറർ, എൻ എസ്  എസ്  കോളേജ് , നിലമേൽ  
5. അംബി ദാസ് , കവി  
5. അംബി ദാസ് , കവി  
 
==വഴികാട്ടി==
 
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
        ===വഴികാട്ടി==
*തിരുവനന്തപുരത്തുനിന്നും 35&nbsp;km കോട്ടാരക്കര റൂട്ടിൽ യാത്ര ചെയ്താൽ കാരേറ്റ് ജംഗ്ഷൻ.ഇവിടെ നിന്നും ആറ്റിങ്ങൽ റൂട്ടിൽ 400 മീറ്റർ എത്തുമ്പോൾ വലതു വശത്ത് സ്കൂള്ൻറെ ബോഡുണ്ട്.
 
{{#multimaps: 8.735138,76.895192 | zoom=18}}
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''<br>തിരുവനന്തപുരത്തുനിന്നും 35&nbsp;km കോട്ടാരക്കര റൂട്ടിൽ യാത്ര ചെയ്താൽ കാരേറ്റ് ജംഗ്ഷൻ.ഇവിടെ നിന്നും ആറ്റിങ്ങൽ റൂട്ടിൽ 400 മീറ്റർ എത്തുമ്പോൾ വലതു വശത്ത് സ്കൂള്ൻറെ ബോഡുണ്ട്.
*
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1"
 
|}
|}
{{#multimaps: 8.735138,76.895192 | zoom=12 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

04:44, 4 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

ഡി.ബി.എച്ച്.എസ്. വാമനപുരം
വിലാസം
പുളിമാത്ത്

ഡി ബി എച്ച് എസ് കാരേറ്റ് , പുളിമാത്ത് പി ഓ.
,
പുളിമാത്ത്‌ പി.ഒ.
,
695612
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1952
വിവരങ്ങൾ
ഫോൺ0470 2836138
ഇമെയിൽdbhsvpm@gmail.com
കോഡുകൾ
സ്കൂൾ കോഡ്42056 (സമേതം)
യുഡൈസ് കോഡ്32140500504
വിക്കിഡാറ്റQ64036917
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പുളിമാത്ത്,,
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ175
പെൺകുട്ടികൾ151
ആകെ വിദ്യാർത്ഥികൾ326
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികR S KAVITHA
പി.ടി.എ. പ്രസിഡണ്ട്Vijayakumar
അവസാനം തിരുത്തിയത്
04-02-2024Rachana teacher
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കാരേറ്റ് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം തിരുവിതാംകൂറും കൊച്ചിയും ചേർന്ന് തിരു കൊച്ചി സംസ്ഥാനം  രൂപം കൊണ്ട സമയത്തു തേവര്ക്കോവിൽ എന്നറിയപ്പെടുന്ന വാമനപുരം വാമനമൂർത്തി ക്ഷേത്രത്തിലെ കമ്മിറ്റി ക്കാരുടെ ആഗ്രഹ പ്രകാരം  1950 ഇൽ  വാമനപുരത്തു ഒരു സ്കൂൾ ആരംഭിക്കുന്നതിനു ഗവണ്മെന്റ് ദേവസ്വം ബോർഡ് നു അനുവാദം നൽകി. എന്നാൽ അവിടെ സ്ഥലം കണ്ടെത്താൻ കഴിയാതെ വരികയും തുടർന്ന് കരേറ്റേ കേന്ദ്രമാക്കി ഒരു കമ്മിറ്റി രൂപീകരിച്ച നാട്ടുകാരിൽ നിന്ന് പണപ്പിരിവ് നടത്തി കുന്നുംപുറത്തു  മഞ്ഞപ്പുഴക്കോണം വീട്ടുകാരുടെ വകയായിട്ടുള്ള മൂന്നര ഏക്കർ സ്ഥലം സ്കൂളിനായി വാങ്ങാൻ തീരുമാനിച്ചു. പിന്നീട് കമ്മിറ്റിക്കാർ ആർ കെ വി  ദാമോദരൻ മുതലാളിയെ സമീപിക്കുകയും അദ്ദേഹം സ്കൂളിന് ആവശ്യമായ സ്ഥലം വാങ്ങി നൽകുകയും 1952 ഇൽ  ജനകീയ കൂട്ടായ്മയിൽ ഈ വിദ്യാലയം സ്ഥാപിതമാവുകയും ചെയ്തു. കേരളം സംസ്ഥാന രൂപീകരണത്തിനു മുൻപ് ആരംഭിച്ച ഈ സ്കൂളിൽ വെഞ്ഞാറമ്മൂട്, നഗരൂർ, കല്ലറ, കളമച്ചൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കുട്ടികളെത്തി പഠിച്ചിരുന്നു

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് ഈ സ്കൂശ്‍ സ്തീതി ചെയ്യുന്നത്.ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികൾ ഉണ്ട്.. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഡി.ബി.എച്ച്.എസ്. വാമനപുരം / സയൻസ് ലാബ് ഡി.ബി.എച്ച്.എസ്. വാമനപുരം /മൾട്ടിമീഡിയ റൂം

കൂടുതൽ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ ആർ സി യൂണിറ്റ് പ്രവർത്തിക്കുന്നു
  • ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിക്കുന്നു
  • ക്യാപ്ട് അക്കാദമിയുടെ സൗജന്യ പരിശീലനം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.മാത്സ്,സയൻസ്,സോഷ്യൽ സയൻസ്, ഇംഗ്ലീഷ്,ഐറ്റി ,ഇക്കോ ക്ലബ് ,ഗണിത ക്ലബ് ,ഹിന്ദി ക്ലബ്, ലഹരിവിരുദ്ധക്ലബുകളുടെ പ്രവർത്തനമുണ്ട്.

ക്ലബ്ബ് പ്രവർത്തനങ്ങൾ.

  • സയൻസ് ക്ലബ്ബ്

ദേശീയ ശാസ്ത്ര ദിനം ഫെബ്രുവരി 28 , 2022 ഇത് സ്കൂളിൽ ആചരിച്ചു. UP വിഭാഗത്തിൽ ക്വിസ് മത്സരവും പോസ്റ്റർ രചന മത്സരവും നടത്തി .ക്‌ളാസ്സുകളിൽ കുട്ടികളെ കൊണ്ട് ശാസ്ത്ര പരീക്ഷണം നടത്തി . അന്നത്തെ ദിവസത്തിന്റെ പ്രത്യേകത ആയ രാമൻ പ്രഭാവത്തെക്കുറിച്ച കുട്ടികൾക്കു മനസ്സിലാക്കികൊടുത്തു

  • ഇക്കോ ക്ലബ്ബ്
  • ഊർജ്ജ സംരക്ഷണ ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ് & റ്റീനേസ് ക്ലബ്ബ്

ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പതിനഞ്ച് വയസും അതിനു മുകളിലുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷൻ പൂർത്തീകരിച്ചു .കോവിദഃ പ്രതിരോധത്തിനുള്ള മാസ്കുകൾ, സാനിറ്റിസെർ എന്നിവ വിതരണം നടത്തി .കുട്ടികൾക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനായി വാട്ടർ പ്യൂരിഫിറുകൾ സ്ഥാപിച്ചു

  • ഇംഗ്ലീഷ് ക്ലബ്ബ്
  • ഹിന്ദി ക്ലബ്ബ്

സ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 5 മുതൽ 8 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളുടെ നേതൃത്വത്തിൽ സാമൂഹ്യപാഠം എന്ന പേരിൽ ഒരു ഷോർട് ഫിലിം തയ്യാറാക്കി . അധ്യാപകരുടെയും പൂർവ വിദ്യാർത്ഥികളുടെയും സഹകരണത്തോടെയാണ് വിദ്യാർത്ഥികൾ ഈ ഷോർട് ഫിലിം വിജയകരമായി പൂർത്തിയാക്കിയത്

  • ഗണിത ക്ലബ്ബ്

ഗണിതം രസകരമാക്കുന്നതിനും താല്പര്യം ഉണ്ടാക്കുന്നതിനുമുള്ള കുസൃതി ചോദ്യങ്ങളും പസ്സിലുകളും ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നൽകി. ഗണിത ക്രിയകൾ ചെയ്യുമ്പോൾ കുട്ടികൾക്ക് ബുദ്ധിമുട്ടു ഉണ്ടാകുന്ന ഭാഗങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ക്ലാസ് തലത്തിൽ ചെയ്തു വരുന്നു

  • സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്

ആഗസ്ത് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ദേശഭക്‌തി ഗാനാലാപനം സ്വാതന്ത്ര്യ ദിന ക്വിസ് എന്നീ പ്രവർത്തനങ്ങൾ നൽകി . ഓഗസ്റ്റ് 6 ,9 ഹിരോഷിമ നാഗസാക്കി ദിനവുമായി ബന്ധപ്പെട്ടു യുദ്ധ വിരുദ്ധ പോസ്റ്റർ സഡാക്കോ കോക്ക് നിർമാണം , പ്രസംഗം തുടങ്ങിയ പ്രവർത്തനങ്ങൾ നൽകി . ആസാദി ക അമൃത മഹോത്സവത്തിന്റെ ഭാഗമായി സ്കൂൾ ഇരിക്കുന്ന പ്രദേശത്തിന്റെ പ്രാദേശിക ചരിത്രം തയാറാക്കി ജില്ലയിലേക്ക് അയച്ചു കൊടുത്തു . സെപ്തംബര് 16 ഓസോൺ ദിനവുമായി ബന്ധപ്പെട്ടു ഓസോൺ സംരക്ഷണ പോസ്റ്റർ, പതിപ്പ് എന്നിവ തയാറാക്കി ഗ്രൂപ്പിൽ ഷെയർ ചെയ്തു . ആസാദി ക അമൃത മഹോത്സവത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പ് സ്കൂളുകളിൽ ഗുരുദേവൻ നടത്തിയ അരുവിപ്പുറം പ്രതിഷ്ഠ യുടെ ഭാഗമായി നടത്തിയ പ്രചാരണം എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗം, ഉപന്യാസ രചന ,ഗുരുദേവ സൂക്തങ്ങളുടെ ആലാപനം ആലാപനം ,ക്വിസ് എന്നി മത്സരങ്ങൾ സംഘടിപ്പിച്ചു ജനുവരി 26 റിപ്പബ്ലിക്ക് ദിനവുമായി ബന്ധപ്പെട്ടു പ്രവർത്തനങ്ങൾ നൽകി

  • ഐ.റ്റി ക്ലബ്ബ്
  • ഗാന്ധി ദർശൻ

ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ HM , പി ടി എ അംഗങ്ങൾ , ഗാന്ധി ദർശൻ ഭാരവാഹികൾ , മറ്റു അധ്യാപകർ, അനധ്യാപകർ എന്നിവർ ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി . ബി ർ സി ഇത് നിന്ന് വിതരണം ചെയ്ത വൃക്ഷ തൈയ്‌ സ്കൂൾ വളപ്പിൽ നടുകയും ചെയ്തു . ക്‌ളാസ് തല പ്രവർത്തനങ്ങൾ ഗ്രൂപ്പിൽ പങ്കുവെച്ചു .ബി ർ സി തലത്തിൽ നടന്ന ക്വിസ് മത്സരത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു

  • ഫോറസ്ടീ ക്ലബ്ബ്
  • ലഹരിവിരുദ്ധ ക്ലബ്ബ്

സ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 5 മുതൽ 8 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളുടെ നേതൃത്വത്തിൽ സാമൂഹ്യപാഠം എന്ന പേരിൽ ഒരു ഷോർട് ഫിലിം തയ്യാറാക്കി . അധ്യാപകരുടെയും പൂർവ വിദ്യാർത്ഥികളുടെയും സഹകരണത്തോടെയാണ് വിദ്യാർത്ഥികൾ ഈ ഷോർട് ഫിലിം വിജയകരമായി പൂർത്തിയാക്കിയത്

മികവുകൾ

  • കേരളസംസ്ഥാനപ്രവർത്തിപരിചയമേളയിൽ ക്ളേമോഡലിന് 1-ം സ്ഥാനം അഖിൽ രാജിന് ലഭീച്ചു
  • 2019-2020 അധ്യയന വർഷത്തിൽ ഉപജില്ലാ ശാസ്ത്രമേളയിൽ സോഷ്യൽ സയൻസ് സ്റ്റിൽ മോഡലിന് FIRST A ഗ്രേഡ് ലഭിക്കുകയുണ്ടായി പ്രളയവും ഉരുൾപൊട്ടലുമായിരുന്നു തീം .നന്ദന എം എ (10c)നിതിൽ കൃഷ്ണ (9A) എന്നീ വിദ്യാർഥികളാണ് ഈ മോഡൽ തയ്യാറാക്കിയത്
  • 2018 -2019 അധ്യയന വർഷം ലൈറ്റ്‌ലെ കൈറ്റ്സ് സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കുവാനുള്ള അവസരം ഈ സ്കൂളിലെ ദേവിക എസ്‌( 9 സി )നു ലഭിച്ചു.
  • 2019 -20 ഇൽ നടന്ന എൻ എം എം എസ് പരീക്ഷയിൽ അഷ്ട്ടമി എ എസ് സ്കോളർഷിപ്പ്‌ നേടി.
  • 2020 -21 വർഷത്തിൽ അഭിനവ് വി ബി ,ആനന്ദ് എസ് എസ് എന്നീ കുട്ടികൾ എൻ എം എം എസ് സ്കോളർഷിപ്പ്‌ നേടി.
  • 2021 -22 വർഷത്തിൽ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഇൻസ്പയർ അവാർഡിന് ഒൻപതാം ക്‌ളാസ്സിലെ അഭിനവ് വി ബി ,ആനന്ദ് എസ് എസ് എന്നി കുട്ടികൾ അർഹരായി.

മാനേജ്മെന്റ്

തിരുവിതാംകൂർ ദേവസ്വംബോഡാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.ദേവസ്വംബോഡ് സെക്രട്ടറിയാണ് സ്കൂൾ മാനേജർ. നിലവിൽ 5 എല്.പി. വിദ്യാലയങ്ങളും 5 അപ്പർ പ്രൈമറി വിദ്യാലയങ്ങളും 8 ഹൈസ്കൂളുകളും 4 ഹയർ സെക്കന്ററി സ്കൂളുകളും 4സ്പെഷ്യൽസ്കൂളുകളും ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്

മുൻ സാരഥികൾ

'എൻ.സഹദേവൻ

എം.രവിവർമമതംമ്പാൻ

ററി.ജി നാരായണൻനായർ

പി.ജി.പുരുഷോത്തമപണിക്കർ

കെ ചന്ദ്രശേഖരൻ നായർ

എം പി രാഘവൻ നായർ

കെ ജി ബാലകൃഷ്ണ പിള്ളൈ

വി കെ കേശവൻ നായർ

കെ വി ദേവദാസ്

ജി കൃഷ്ണമ്മ

ജി ഗോമതി

ബി ഗൗരിക്കുട്ടി അമ്മ

വി ശാന്താ ദേവി

സുഗന്ധി ഡി

പി പദ്മകുമാരി

എൻ നാരായണ ഐയ്യർ

ബി രാധാമണി

എൽ ജയകുമാരി

മാലതി ഭായ്

കൃഷ്ണകുമാരി

എസ് കെ അംബിക

ആർ ഗീത

ഇന്ദുലേഖ

കെ ആർ വിനോദ്‌കുമാർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1.ഡോ കെ വി ബൈജു ആയുർവേദ ജില്ലാ മെഡിക്കൽ ഓഫീസർ

2. അനിൽ കാരറ്റ് , സിനിമ നാടക സംവിധായകൻ ,ലിംകാ ബുക്ക് ഓഫ് അവാർഡ്‌സ് ജേതാവ് 

3. വിജയൻ ,ലെക് ചറർ ,ഗവണ്മെന്റ് കോളേജ് , നെടുമങ്ങാട് 4. സിജി , ലെക് ചറർ, എൻ എസ് എസ് കോളേജ് , നിലമേൽ 5. അംബി ദാസ് , കവി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുവനന്തപുരത്തുനിന്നും 35 km കോട്ടാരക്കര റൂട്ടിൽ യാത്ര ചെയ്താൽ കാരേറ്റ് ജംഗ്ഷൻ.ഇവിടെ നിന്നും ആറ്റിങ്ങൽ റൂട്ടിൽ 400 മീറ്റർ എത്തുമ്പോൾ വലതു വശത്ത് സ്കൂള്ൻറെ ബോഡുണ്ട്.

{{#multimaps: 8.735138,76.895192 | zoom=18}}

"https://schoolwiki.in/index.php?title=ഡി.ബി.എച്ച്.എസ്._വാമനപുരം&oldid=2081056" എന്ന താളിൽനിന്ന് ശേഖരിച്ചത്