ഡി.ബി.എച്ച്.എസ്. വാമനപുരം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

മികവുകൾ

  • കേരളസംസ്ഥാനപ്രവർത്തിപരിചയമേളയിൽ ക്ളേമോഡലിന് 1-ം സ്ഥാനം അഖിൽ രാജിന് ലഭീച്ചു. കുടുതൽ വായനയ്ക്ക്
  • 2019-2020 അധ്യയന വർഷത്തിൽ ഉപജില്ലാ ശാസ്ത്രമേളയിൽ സോഷ്യൽ സയൻസ് സ്റ്റിൽ മോഡലിന് FIRST A ഗ്രേഡ് ലഭിക്കുകയുണ്ടായി പ്രളയവും ഉരുൾപൊട്ടലുമായിരുന്നു തീം .നന്ദന എം എ (10c)നിതിൽ കൃഷ്ണ (9A) എന്നീ വിദ്യാർഥികളാണ് ഈ മോഡൽ തയ്യാറാക്കിയത്
  • 2018 -2019 അധ്യയന വർഷം ലൈറ്റ്‌ലെ കൈറ്റ്സ് സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കുവാനുള്ള അവസരം ഈ സ്കൂളിലെ ദേവിക എസ്‌( 9 സി )നു ലഭിച്ചു.
  • 2019 -20 ഇൽ നടന്ന എൻ എം എം എസ് പരീക്ഷയിൽ അഷ്ട്ടമി എ എസ് സ്കോളർഷിപ്പ്‌ നേടി.
  • 2020 -21 വർഷത്തിൽ അഭിനവ് വി ബി ,ആനന്ദ് എസ് എസ് എന്നീ കുട്ടികൾ എൻ എം എം എസ് സ്കോളർഷിപ്പ്‌ നേടി.
  • 2021 -22 വർഷത്തിൽ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഇൻസ്പയർ അവാർഡിന് ഒൻപതാം ക്‌ളാസ്സിലെ അഭിനവ് വി ബി ,ആനന്ദ് എസ് എസ് എന്നി കുട്ടികൾ അർഹരായി.