ഡി.ബി.എച്ച്.എസ്. വാമനപുരം /
മൂന്ന് ഏക്കർ ഭൂമിയിലാണ് ഈ സ്കൂശ് സ്തീതി ചെയ്യുന്നത്.ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികൾ ഉണ്ട്.. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് 1 കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്