ഡി.ബി.എച്ച്.എസ്. വാമനപുരം/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ദേശീയ ശാസ്ത്ര ദിനം ഫെബ്രുവരി 28 , 2022 ഇത് സ്കൂളിൽ ആചരിച്ചു. UP വിഭാഗത്തിൽ ക്വിസ് മത്സരവും പോസ്റ്റർ രചന മത്സരവും നടത്തി .ക്‌ളാസ്സുകളിൽ കുട്ടികളെ കൊണ്ട് ശാസ്ത്ര പരീക്ഷണം നടത്തി . അന്നത്തെ ദിവസത്തിന്റെ പ്രത്യേകത ആയ രാമൻ പ്രഭാവത്തെക്കുറിച്ച കുട്ടികൾക്കു മനസ്സിലാക്കികൊടുത്തു