"ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 66: വരി 66:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ഗവണ്മെന്റ് മോഡൽ ഹയർ സെക്കൻ‍ഡറി സ്കൂൾ ഫോർ ഗേൾസ്, പട്ടം'
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ഗവണ്മെന്റ് മോഡൽ ഹയർ സെക്കൻ‍ഡറി സ്കൂൾ ഫോർ ഗേൾസ്, പട്ടം'{{SSKSchool}}


== ചരിത്രം ==
== ചരിത്രം ==

01:26, 10 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം
വിലാസം
ജിഎംജിഎച്ച്എസ്‌എസ്‌
,
പട്ടം പി.ഒ.
,
695004
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1885
വിവരങ്ങൾ
ഫോൺ0471 2553678
ഇമെയിൽgmghspattom@gmail.com
കോഡുകൾ
സ്കൂൾ കോഡ്43035 (സമേതം)
എച്ച് എസ് എസ് കോഡ്01021
യുഡൈസ് കോഡ്32141002002
വിക്കിഡാറ്റQ64037960
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംവട്ടിയൂർക്കാവ്
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ394
പെൺകുട്ടികൾ1298
ആകെ വിദ്യാർത്ഥികൾ1692
അദ്ധ്യാപകർ56
ഹയർസെക്കന്ററി
പെൺകുട്ടികൾ746
ആകെ വിദ്യാർത്ഥികൾ566
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡോ. കെ ലൈലാസ്
വൈസ് പ്രിൻസിപ്പൽവിൻസെന്റ് എ
പ്രധാന അദ്ധ്യാപകൻവിൻസെന്റ് എ
പി.ടി.എ. പ്രസിഡണ്ട്വിനയൻ വി
എം.പി.ടി.എ. പ്രസിഡണ്ട്വിജി
അവസാനം തിരുത്തിയത്
10-01-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ഗവണ്മെന്റ് മോഡൽ ഹയർ സെക്കൻ‍ഡറി സ്കൂൾ ഫോർ ഗേൾസ്, പട്ടം'

ചരിത്രം

1865 ൽ ആശാന്റെ കീഴിൽ കുടിപ്പള്ളിക്കൂടമായി  ആരംഭിച്ച ഈ വിദ്യാലയം 1930 ൽ തിരുവിതാംകൂർ രാജഭരണത്തിൻ കീഴിൽ കുറുങ്ങാനൂർ എൽ പി എസ്‌ ആയി മാറി.1946 ൽ ഇത് യു പി എസ്‌ ആയി മാറി .1948 ൽ ഇംഗ്ലീഷ് പഠനം തുടങ്ങി.1950 മുതൽ പട്ടം ഗവണ്മെന്റ്  യു പി എസ് എന്ന പേരിൽ ഈ വിദ്യാലയം അറിയപ്പെടാൻ തുടങ്ങി .1975 ൽ കറ്റച്ചക്കോണം ഹൈസ്‌കൂൾ ആൺകുട്ടികളെ നിലനിർത്തി ,പെൺകുട്ടികളെ ഇവിടേയ്ക്ക് മാറ്റി ഇതിനെ ഗേൾസ്  എച് എസ് എന്ന സ്കൂൾ ആക്കി.തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

• വിശാലവും വൃത്തിയുള്ളതുമായ ക്ലാസ്സ്മുറികൾ.

• എല്ലാ ക്ലാസുകളിലും ആവശ്യത്തിനുള്ള ബഞ്ചുകളും ഡെസ്കുകളും.

• എല്ലാ ക്ലാസുകളിലും ഓഡിയോ സ്പീക്കറുകൾ, ഫാനുകൾ, • ഡിജിറ്റൽ ക്ലാസ്സ്റൂമുകൾ

• എച്ച്.എസ്.എസ്, എച്ച്.എസ്, യു.പി വിഭാഗത്തിനു പ്രത്യേകം ലൈബ്രറികൾ.

• ഐ.ടി ലാബുകൾ.

• ശാസ്ത്രപോഷിണി-ശാസ്ത്ര ലാബ്.

• സ്കൂൾ സൊസൈറ്റി.

• വൃത്തിയുള്ളതും ജലലഭ്യതയുള്ളതുമായ ടോയിലെറ്റുകൾ

• 6 സ്കൂൾ ബസ്സുകൾ.

• വർക്ക്‌ എക്സ്പീരിയൻസ് റൂം

• ഭിന്നശേഷിയുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലന ക്ലാസ്സുകൾ.

. ജല പരിശോധന ലാബുകൾ

. ഗ്രീൻ ആർമി

. എൽ ഇ ഡി സ്ക്രീൻ

പാഠ്യേതര പ്രവർത്തനങ്ങൾ

• സ്കൗട്ട് & ഗൈഡ്സ്.

. സ്റ്റുഡൻറ് പോലീസ്

. ലിറ്റിൽ കൈറ്റ്സ്

• വിദ്യാരംഗം കലാ സാഹിത്യ വേദി.

• ക്ലബ്ബ് പ്രവർത്തനങ്ങൾ.

• സീറോ-വേസ്റ്റ് മാനേജ്മെന്റ്.

• റെഡ് ക്രോസ്സ്

• റോഡ് സുരക്ഷ ക്ലബ്.

• സ്പോർട്സ് &ഗെയിംസ്  ക്ലബ്

• എയ്റോബിക്സ്

• കരാട്ടേ

• തായ്ക്കൊണ്ട പരിശീലനം

മാനേജ്മെന്റ്

സർക്കാർ വിദ്യാലയം

 മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

വഴികാട്ടി

  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം . (5കിലോമീറ്റർ)
  • നാഷണൽ ഹൈവെയിൽ തമ്പാനൂർ ബസ്റ്റാന്റിൽ നിന്നും 5 കിലോമീറ്റർ ഓട്ടോ മാർഗ്ഗം എത്താം
  • കിഴക്കേകോട്ട  നിന്നും  ബസ് മാർഗം എത്താം
  • ഉള്ളൂർ ഭാഗത്തു നിന്നും ബസ് മാർഗ്ഗമോ ഓട്ടോ മാർഗ്ഗമോ എത്താം

{{#multimaps: 8.52306,76.94012| zoom=18 }}

പ്രഥമാധ്യാപകർ വർഷം  
കമലാദേവി 1988-1990
ശ്രീദേവി 1990-1993
വാസന്തി 1993-19994
ആനന്ദവല്ലി അമ്മ 1994-1996
രാജമ്മ 1996-1999
സതീദേവി 1999-2000
ചന്ദ്രിക ദേവി 2000-2003
ജമീലാബീഗം .കെ 2003-2004
രമണി .ഡി 2004-2005
കെ.ആർ  രേഷ്മ 2005-2006
കൊച്ചു ത്രേസ്യ തോമസ് 2006-2008
ഗീതാകുമാരി 2008-2010
ജെ.വത്സല ഭാസ് 2010-2011
വി.എസ്  ഷീലറാണി 2011-2014
സാലി ജോൺ 2014-2015
എം.സുകുമാരൻ 2015-2016
സി.ഇവാഞ്ചലിൻ 2016-2017
എസ് .നിഷ 2017-2018
രവീന്ദ്ജി 2018-2019
രാജേന്ദ്രൻ എസ് 2019-2020
നസീമ ബിവി പി 2020-2022
ഷാജി എൽ ആർ 2022-2023
വിൻസന്റ് എ 2023-2024