ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ഗവ: മോഡൽ ഗേൾസ് ഹൈസ്കൂളാണ് എന്റെ വിദ്യാലയം. LKG മുതൽ HSST വരെ ക്ലാസുകളുണ്ട്. ഹൈടെക് ക്ലാസ് മുറികൾ, ലൈബ്രറി, ലാബ് എന്നിവ സ്കൂളിലുണ്ട്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികൾ കഴിവ് തെളിയിച്ചിട്ടുണ്ട്. ഈ വർഷത്തെ മികച്ച ബാല താരവും ദേശീയ അധ്യാപക ജേതാവും എന്റെ സ്കൂളിന്റെ അഭിമാനങ്ങളാണ്. അർപ്പണ ബോധവും അധ്യാപകർ ഭാവി തലമുറയ്ക്ക് കരുതലാകുന്നു.