ഡി.വി.എച്ച്.എസ്സ്. കുമാരനെല്ലൂർ (മൂലരൂപം കാണുക)
15:00, 5 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മാർച്ച് 2023തിരുത്തലിനു സംഗ്രഹമില്ല
(സ്കൂൾ ഇൻഫോ തിരുത്തൽ) |
No edit summary |
||
വരി 79: | വരി 79: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*[[{{PAGENAME}}/ചിത്രശാല|ചിത്രശാല]] | *[[{{PAGENAME}}/ചിത്രശാല|ചിത്രശാല]] | ||
* | |||
== നേട്ടങ്ങൾ == | |||
* 2021-22 ലെ എസ്എസ്എൽസി പരീക്ഷയിൽ സ്കൂൾ 100 ശതമാനം വിജയം നേടി 12 പേർക്ക് ഫുൾ എ പ്ലസും ഒരു വിദ്യാർത്ഥിക്ക് 9 എ പ്ലസും ലഭിച്ചു | |||
* തീർത്ഥ അരുൺ, ദേവിക ജെ, ബാസിം മുഹമ്മദ് എന്നിവർക്ക് എൽഎസ്എസ് സ്കോളർഷിപ്പ് ലഭിച്ചു. നന്ദന മനോജിന് ദേശീയ അർത്ഥം കം മെറിറ്റ് സ്കോളർഷിപ്പ് ലഭിച്ചു | |||
* ഷെബീബ് മുഹമ്മദും ദേവേശ്വർ പി നായരും ഉപജില്ലാ തലത്തിൽ നുമാറ്റ്സ് സ്കോളർഷിപ്പ് നേടി. | |||
* സംസ്ഥാനതല തളിരു സ്‌കോളർഷിപ്പ് പരീക്ഷയ്ക്ക് മഹീഭദ്രനും മൈഥിലി മഹേഷും തിരഞ്ഞെടുക്കപ്പെട്ടു. | |||
* സംസ്ഥാന പ്രവൃത്തിപരിചയമേളയിൽ ഷീറ്റ് മെറ്റൽ വർക്കിൽ ഗോകുൽ പിപി എ ഗ്രേഡ് നേടി. | |||
* അദ്വൈത് ഗിരീഷിന് റെഡ് ക്രോസ് , സബ്ജില്ലാതലത്തിൽ നടത്തിയ പ്രശ്നോത്തരിയിൽ ഒന്നാം സ്ഥാനം ലഭിച്ചു. | |||
* അഭിനവ് എൻ മൂർത്തിയെ പ്രതിഭാധനനായ കുട്ടിയായി തിരഞ്ഞെടുത്തു. | |||
* ലൈബ്രറി കൗൺസിൽ നടത്തിയ വായന മത്സരത്തിൽ അഭിനവ് മൂർത്തി ഒന്നാം സ്ഥാനം നേടി. | |||
* ഇതുകൂടാതെ ശാസ്ത്രോത്സവം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നിവയിൽ ഉപജില്ലാതല മത്സരത്തിൽ ഒന്നാംസ്ഥാനവും നേടി. | |||
* പുരാവസ്തു വകുപ്പ് നടത്തിയ ചരിത്ര ക്വിസ് മത്സരത്തിൽ അഭിനവ് മൂർത്തിയും കാശ്മീര എം.എസും അടങ്ങുന്ന ടീം ഒന്നാം സ്ഥാനം നേടി. | |||
* മീനു എം നായർ, രൂപിഷ വി രാജേഷ്, സൂര്യ സുരേഷ്, അമൃത രമേഷ് എന്നിവർ ഗൈഡിംഗിൽ രാജ്യപുരസ്‌കാർ പുരസ്‌കാരം നേടി. | |||
* ശാസ്ത്രമേള ഉപജില്ലാതല സെമിനാർ അവതരണത്തിൽ രൂപിഷ വി രാജേഷ് ഒന്നാം സ്ഥാനം നേടി | |||
* അപ്പർ പ്രൈമറി വിഭാഗത്തിൽ പത്തുപേർക്കും ഹൈസ്കൂൾ വിഭാഗത്തിൽ 14 പേർക്കും സംസ്കൃത സ്‌കോളർഷിപ്പ് ലഭിച്ചു | |||
* കോട്ടയം ജില്ലാ ക്രിക്കറ്റ് ടീമിലേക്ക് പാർതിപ് കൃഷ്ണ തിരഞ്ഞെടുക്കപ്പെട്ടു | |||
* സബ് ജില്ലാ തലത്തിൽ പ്രവർത്തി പരിചയ മേളയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. | |||
* സയൻസ് വിഭാഗത്തിൽ യു.പിക്ക് സെക്കൻഡ് ഓവറോളും ഹൈസ്കൂളിന് ഒന്നാം സ്ഥാനവും നേടുവാൻ സാധിച്ചു. | |||
* ഗണിത ശാസ്ത്ര മേളയിൽ യു.പി വിഭാഗം തേർഡ് ഓവറോൾ കരസ്ഥമാക്കി. | |||
* കലോത്സവത്തിൽ സബ്‌ജില്ലയിൽ ജനറൽ - സംസ്കൃതം വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. | |||
* ജില്ലാതല മത്സരത്തിൽ കൂടിയാട്ടം, വട്ടപ്പാട്ട്, സംസ്കൃത നാടകം, ഒപ്പന എന്നീ ഇനങ്ങളിലും വ്യക്തിഗത ഇ നങ്ങളിലും വിജയിച്ച് സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. | |||
* സംസ്ഥാന തലത്തിൽ 35 കുട്ടികൾക്ക് A grade നേടുവാൻ സാധിച്ചു | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |