ഡി.വി.എച്ച്.എസ്സ്. കുമാരനെല്ലൂർ/പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ദിനത്തിൽ മണ്ണും വളവും വിത്തും ചേർത്ത് ബോളാക്കി പറമ്പുകളിൽ നിക്ഷേപിച്ചു. ഒട്ടു പ്ലാവിന്റെ തൈ കുട്ടികൾക്കുവിതരണം ചെയ്യുകയും അതിന്റെ വളർച്ച നിരീക്ഷിക്കുവാനുള്ള അവസരം ഒരുക്കി. കൃഷിത്തോട്ട നിർമ്മാണം, ഇലക്കറിത്തോട്ടം എന്നിവ നടത്തി. മണ്ണില്ലാതെ കമ്പോസ്റ്റ് ഉപയോഗിച്ച് എങ്ങനെ കൃഷി ചെയ്യാം, കുട്ടികളെ പരിശീലിപ്പിച്ചു. ചേന, കപ്പ, ഏത്തക്കുല വിളവെടുപ്പ് നടത്തി.

