ഡി.വി.എച്ച്.എസ്സ്. കുമാരനെല്ലൂർ/സ്പോർട്സ് ക്ലബ്ബ്


· വിദഗ്ധ പരിശീലകരുടെ സഹായത്തോടെ അവധിക്കാലത്ത് ഫുട്ബോൾ ക്രിക്കറ്റ് അത്ലറ്റിക്
കോച്ചിംഗ് ക്യാമ്പ് നടത്തി.
· സബ് ജില്ലാ ക്രിക്കറ്റിൽ റണ്ണറപ്പാണ് പാർഥിവ് കൃഷ്ണ ജില്ലാ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
· സബ് ജില്ലാ ഫുട്ബോൾ റണ്ണറപ്പ്
· കരാട്ടെയിൽ അഭിജിത്ത് പിഎസ് ജില്ലാ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
· ഉപജില്ലാ അത്ലറ്റിക് മീറ്റിൽ വിഎച്ച്എസ്ഇയിലെ ഷെറിൻ വിനോദ് വ്യക്തിഗത ചാമ്പ്യനായി
· പരിപ്പിൽ നടന്ന സൗഹൃദ ഫുട്ബോൾ മത്സരത്തിൽ സെക്കൻഡ് റണ്ണർ അപ്പ്
· എല്ലാ വിദ്യാർത്ഥികളും പങ്കെടുത്ത വാർഷിക കായിക പരിപാടികൾ വളരെ ഗംഭീരമായി നടന്നു

