"സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 90: വരി 90:
*'''[[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/സയൻസ് ക്ലബ്ബ്|ആതുര സേവനത്തിൽ 42 വർഷങ്ങൾ പൂർത്തീകരിച്ച ഡോ.ബാബു തോമസ്സിന് ഡോക്ടേഴ്സ് ദിനത്തിൽ ആദരവ് നൽകി ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂൾ]]'''
*'''[[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/സയൻസ് ക്ലബ്ബ്|ആതുര സേവനത്തിൽ 42 വർഷങ്ങൾ പൂർത്തീകരിച്ച ഡോ.ബാബു തോമസ്സിന് ഡോക്ടേഴ്സ് ദിനത്തിൽ ആദരവ് നൽകി ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂൾ]]'''
*'''[[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/ഗ്രന്ഥശാല|കഥാപാത്രങ്ങളുടെ രംഗാവിഷ്ക്കാരത്തോടെ ബഷീർ അനുസ്മരണം]]'''
*'''[[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/ഗ്രന്ഥശാല|കഥാപാത്രങ്ങളുടെ രംഗാവിഷ്ക്കാരത്തോടെ ബഷീർ അനുസ്മരണം]]'''
== '''[[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്.ആരക്കുന്നം 2022 -2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ|ആരക്കുന്നം സെൻറ് ജോർജ്ജസ് ഹൈസ്കൂളിൽ സെന്റ് മേരീസ് ഓഡിറ്റോറിയം ഉദ്ഘാടനം നിർവഹിച്ചു]]'''. ==
[[പ്രമാണം:26001 hall.jpg|ഇടത്ത്‌|ചട്ടരഹിതം|380x380ബിന്ദു]]
ആരക്കുന്നം സെൻറ് ജോർജ്ജസ് ഹൈസ്കൂളിൽ പുതുതായി നിർമ്മിച്ച സെന്റ് മേരീസ് ഓഡിറ്റോറിയം യാക്കോബായ സുറിയാനി ക്രിസ്ത്യാനിസഭാ മെത്രാപ്പോലീത്തൻ ട്രസ്റ്റിയും കൊച്ചി ഭദ്രാസനാധിപനുമായ അഭി : ജോസഫ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിച്ചു.സ്കൂൾ മാനേജർ സി കെ റെജി അധ്യക്ഷത വഹിച്ചു.മറിയം ഗ്രാനൈറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ സജി കെ ഏലിയാസ് ,മലബാർ എക്സ് ട്രൂഷൻസ് മാനേജിംഗ് ഡയറക്ടർ ജെയിംസ് പോൾ, പള്ളി വികാരിമാരായ  റവ.ഫാ. സ്ലീബ കളരിക്കൽ , റവ.ഫാ.തോമസ് കൂമുള്ളിൽ, റവ.ഫാ റിജോ കൊമരിക്കൽ ,ഹൈസ്കൂൾ പിടിഎ പ്രസിഡന്റ് ബീനാ പി നായർ , സ്കൂൾ ബോർഡ് മെമ്പർമാരായ സാം ജോർജ്ജ് ബേബി, സിബി മത്തായി, ബോബി പോൾ , പള്ളി ട്രസ്റ്റിമാരായ ഷാജൻ കെ പൗലോസ്,ബിജു വർഗീസ്, പ്രീ-പ്രൈമറി സ്കൂൾ ഹെഡ്മിസ്ട്രസ് മായ എം സി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് പ്രീത ജോസ് സി സ്വാഗതവും ഹൈസ്കൂൾ സീനിയർ അസിസ്റ്റൻറ് ഡെയ്സി വർഗീസ് കൃതജ്ഞതയും പറഞ്ഞു.


== [[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്.ആരക്കുന്നം 2022 -2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ|'''ആരക്കുന്നം സെന്റ് ജോർജ്ജസ് എച്ച്.എസ് &എൽ.പി. എസ്സിൽ  കേരള പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് ജനകീയ ചർച്ച സംഘടിപ്പിച്ചു''']] ==
== [[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്.ആരക്കുന്നം 2022 -2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ|'''ആരക്കുന്നം സെന്റ് ജോർജ്ജസ് എച്ച്.എസ് &എൽ.പി. എസ്സിൽ  കേരള പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് ജനകീയ ചർച്ച സംഘടിപ്പിച്ചു''']] ==
വരി 98: വരി 102:
[[പ്രമാണം:Onam2022-23.jpg|ഇടത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:Onam2022-23.jpg|ഇടത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:Onam202223.jpg|വലത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:Onam202223.jpg|വലത്ത്‌|ചട്ടരഹിതം]]
മുളന്തുരുത്തി: ആരക്കുന്നം സെന്റ് ജോർജ്  യാക്കോബായ സുറിയാനി വലിയപള്ളി വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന സെന്റ് ജോർജ്ജസ് ഹൈസ്കൂൾ ,എൽ പി സ്കൂൾ & പ്രീ പ്രൈമറി സ്കൂൾ എന്നീ സ്ഥാപനങ്ങൾ സംയുക്തമായി ഓണം പൊന്നോണം 2022 സംഘടിപ്പിച്ചു. കോവിഡ് മൂലം രണ്ട് വർഷമായി നടത്തുവാൻ കഴിയാതിരുന്ന  ഓണാഘോഷം ഈ വർഷം വിദ്യാർത്ഥികളും അധ്യാപകരും രക്ഷകർത്താക്കളും നാട്ടുകാരും ഗംഭീരമായി സംഘടിപ്പിച്ചു. എല്ലാവരും പുത്തൻ ഓണക്കോടികൾ ധരിച്ചുവന്നു.എല്ലാ ക്ലാസിലും ഓണപൂക്കളം ഇട്ടു.തുടർന്ന് പള്ളി പാരിഷ് ഹാളിൽ തിരുവാതിര കളി കൈകൊട്ടി കളി ഓണപ്പാട്ട് നാടൻപാട്ട് എന്നീ കലാപരിപാടികൾ വിദ്യാർത്ഥികളും അധ്യാപകരും രക്ഷകർത്താക്കളും ചേർന്ന് അവതരിപ്പിച്ചു. ഓണാഘോഷത്തിന്റെ ഉദ്ഘാടനം പ്രശസ്ത ബാലതാരം കുമാരി അൻസു മരിയ ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു. സ്കൂൾ മാനേജർ സി കെ റെജി അധ്യക്ഷത വഹിച്ചു.  റവ.ഫാ. തോമസ് കൂമുള്ളിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ഹൈസ്കൂൾ പിടിഎ പ്രസിഡന്റ് ബീന പി നായർ എൽ പി സ്കൂൾ പിടിഎ പ്രസിഡന്റ് ജിജോ വെട്ടിക്കൽ പ്രീ-പ്രൈമറി സ്കൂൾ പി.ടി എ പ്രസിഡന്റ് രാജി അരുൺ പള്ളി ട്രസ്റ്റിമാരായ ഷാജൻ കെ പൗലോസ് ബിജു വർഗീസ് സ്കൂൾ ബോർഡ് മെമ്പർമാരായ ബോബി പോൾ ,സാം ജോർജ് ബേബി ,സിബി മത്തായി പ്രോഗ്രാം കോഡിനേറ്റർ അശ്വതി മേനോൻ അധ്യാപകരായ ജിനു ജോർജ് ,കീർത്തി എസ് , പ്രീ- പ്രൈമറി ഹെഡ് മിസ്ട്രസ് മായ എംസി എന്നിവർ ആശംസകൾ അറിയിച്ചു. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് പ്രീത ജോസ് സി സ്വാഗതവും ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ഡെയ്സി വർഗീസ് കൃതജ്ഞതയും പറഞ്ഞു. തുടർന്ന് മുഴുവൻ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷകർത്താക്കൾക്കും നാട്ടുകാർക്കും വിഭവസമൃദ്ധമായ ഓണസദ്യ നൽകി.
ആരക്കുന്നം സെന്റ് ജോർജ്  യാക്കോബായ സുറിയാനി വലിയപള്ളി വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന സെന്റ് ജോർജ്ജസ് ഹൈസ്കൂൾ ,എൽ പി സ്കൂൾ & പ്രീ പ്രൈമറി സ്കൂൾ എന്നീ സ്ഥാപനങ്ങൾ സംയുക്തമായി ഓണം പൊന്നോണം 2022 സംഘടിപ്പിച്ചു. കോവിഡ് മൂലം രണ്ട് വർഷമായി നടത്തുവാൻ കഴിയാതിരുന്ന  ഓണാഘോഷം ഈ വർഷം വിദ്യാർത്ഥികളും അധ്യാപകരും രക്ഷകർത്താക്കളും നാട്ടുകാരും ഗംഭീരമായി സംഘടിപ്പിച്ചു. എല്ലാവരും പുത്തൻ ഓണക്കോടികൾ ധരിച്ചുവന്നു.എല്ലാ ക്ലാസിലും ഓണപൂക്കളം ഇട്ടു.തുടർന്ന് പള്ളി പാരിഷ് ഹാളിൽ തിരുവാതിര കളി കൈകൊട്ടി കളി ഓണപ്പാട്ട് നാടൻപാട്ട് എന്നീ കലാപരിപാടികൾ വിദ്യാർത്ഥികളും അധ്യാപകരും രക്ഷകർത്താക്കളും ചേർന്ന് അവതരിപ്പിച്ചു. ഓണാഘോഷത്തിന്റെ ഉദ്ഘാടനം പ്രശസ്ത ബാലതാരം കുമാരി അൻസു മരിയ ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു. സ്കൂൾ മാനേജർ സി കെ റെജി അധ്യക്ഷത വഹിച്ചു.  റവ.ഫാ. തോമസ് കൂമുള്ളിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ഹൈസ്കൂൾ പിടിഎ പ്രസിഡന്റ് ബീന പി നായർ എൽ പി സ്കൂൾ പിടിഎ പ്രസിഡന്റ് ജിജോ വെട്ടിക്കൽ പ്രീ-പ്രൈമറി സ്കൂൾ പി.ടി എ പ്രസിഡന്റ് രാജി അരുൺ പള്ളി ട്രസ്റ്റിമാരായ ഷാജൻ കെ പൗലോസ് ബിജു വർഗീസ് സ്കൂൾ ബോർഡ് മെമ്പർമാരായ ബോബി പോൾ ,സാം ജോർജ് ബേബി ,സിബി മത്തായി പ്രോഗ്രാം കോഡിനേറ്റർ അശ്വതി മേനോൻ അധ്യാപകരായ ജിനു ജോർജ് ,കീർത്തി എസ് , പ്രീ- പ്രൈമറി ഹെഡ് മിസ്ട്രസ് മായ എംസി എന്നിവർ ആശംസകൾ അറിയിച്ചു. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് പ്രീത ജോസ് സി സ്വാഗതവും ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ഡെയ്സി വർഗീസ് കൃതജ്ഞതയും പറഞ്ഞു. തുടർന്ന് മുഴുവൻ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷകർത്താക്കൾക്കും നാട്ടുകാർക്കും വിഭവസമൃദ്ധമായ ഓണസദ്യ നൽകി.


== '''[[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്.ആരക്കുന്നം 2022 -2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ|ആരക്കുന്നം സെന്റ് ജോർജ്ജസിൽ ഇനി മുതൽ IAS,IPS പരിശീലനവും]]''' ==
== '''[[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്.ആരക്കുന്നം 2022 -2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ|ആരക്കുന്നം സെന്റ് ജോർജ്ജസിൽ ഇനി മുതൽ IAS,IPS പരിശീലനവും]]''' ==
വരി 106: വരി 110:
== '''[[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്.ആരക്കുന്നം 2022 -2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ|ആരക്കുന്നം സെന്റ് ജോർജ്ജസിൽ മുഴുവൻ വിദ്യാർത്ഥികളും വീടുകളിൽ ദേശീയ പതാക ഉയർത്തും.]]''' ==
== '''[[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്.ആരക്കുന്നം 2022 -2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ|ആരക്കുന്നം സെന്റ് ജോർജ്ജസിൽ മുഴുവൻ വിദ്യാർത്ഥികളും വീടുകളിൽ ദേശീയ പതാക ഉയർത്തും.]]''' ==
[[പ്രമാണം:Aug152022.jpg|നടുവിൽ|403x403ബിന്ദു]]
[[പ്രമാണം:Aug152022.jpg|നടുവിൽ|403x403ബിന്ദു]]
മുളന്തുരുത്തി : ആരക്കുന്നം സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി വലിയ പള്ളി വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ആരക്കുന്നം സെൻറ് ജോർജ്ജസ് ഹൈസ്കൂൾ എൽ.പി സ്കൂൾ , പ്രീ- പ്രൈമറി സ്കൂൾ എന്നീ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും , അനദ്ധ്യാപകർക്കും ആഗസ്റ്റ് 13 മുതൽ അവരുടെ വീടുകളിൽ രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോൽസവിന്റെ ഭാഗമായി ദേശീയ പതാക ഉയർത്തുന്നതിന് വിദ്യാഭ്യാസ ഏജൻസിയുടെ നേതൃത്വത്തിൽ സൗജന്യമായി ദേശീയ പതാക വിതരണം ചെയ്തു. വിദ്യാർത്ഥികളിൽ രാജ്യ സ്നേഹം, ജനാധിപത്യ ബോധം, പൗരബോധം, സ്വാതന്ത്ര്യ സമര ചരിത്രം, ഭരണഘടനയുടെ സംരക്ഷണം, സമത്വം, സാഹോദര്യം, മതേതരത്വം, ഫെഡറലിസം എന്നിവയിൽ വിദ്യാർത്ഥികൾക്ക് അവബോധം സൃഷ്ടിക്കാൻ കഴിയുംവിധം വിപുലമായ 75-ാം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളാണ് സ്കൂളിൽ പ്ലാൻ ചെയ്തിട്ടുള്ളത് എന്ന് സ്കൂൾ മാനേജർ സി.കെ റെജി പറഞ്ഞു. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ കൊച്ചി നേവൽ ബേസ് സതേൺ നേവൽ കമാൻഡ് എഡ്യൂക്കേഷൻ ഓഫീസർ കോമഡോ .ജി എ സെൽവം സ്കൂൾ ലീഡർ ഹൃദ്യ സന്തോഷിന് ദേശീയ പതാക കൈമാറി വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ മാനേജർ സി കെ റെജി അദ്ധ്യക്ഷത വഹിച്ചു. ആരക്കുന്നം സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി വലിയ പള്ളിവികാരി റവ.ഫാ. സ്ലീബ കളരിക്കൽ മുഖ്യാതിഥിയായി പങ്കെടുത്തു. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് പ്രീത ജോസ് സി, ഡെയ്സി വർഗീസ്, ജാസ്മിൻ വി.ജോർജ് , ഫാ. മനു ജോർജ്ജ് കെ , പി.ടി.എ.പ്രസിഡന്റ് ബീന പി നായർ , സ്കൂൾ ബോർഡ് മെമ്പർമാരായ ബോബി പോൾ , സിബി മത്തായി എന്നിവർ സംസാരിച്ചു.
ആരക്കുന്നം സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി വലിയ പള്ളി വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ആരക്കുന്നം സെൻറ് ജോർജ്ജസ് ഹൈസ്കൂൾ എൽ.പി സ്കൂൾ , പ്രീ- പ്രൈമറി സ്കൂൾ എന്നീ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും , അനദ്ധ്യാപകർക്കും ആഗസ്റ്റ് 13 മുതൽ അവരുടെ വീടുകളിൽ രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോൽസവിന്റെ ഭാഗമായി ദേശീയ പതാക ഉയർത്തുന്നതിന് വിദ്യാഭ്യാസ ഏജൻസിയുടെ നേതൃത്വത്തിൽ സൗജന്യമായി ദേശീയ പതാക വിതരണം ചെയ്തു. വിദ്യാർത്ഥികളിൽ രാജ്യ സ്നേഹം, ജനാധിപത്യ ബോധം, പൗരബോധം, സ്വാതന്ത്ര്യ സമര ചരിത്രം, ഭരണഘടനയുടെ സംരക്ഷണം, സമത്വം, സാഹോദര്യം, മതേതരത്വം, ഫെഡറലിസം എന്നിവയിൽ വിദ്യാർത്ഥികൾക്ക് അവബോധം സൃഷ്ടിക്കാൻ കഴിയുംവിധം വിപുലമായ 75-ാം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളാണ് സ്കൂളിൽ പ്ലാൻ ചെയ്തിട്ടുള്ളത് എന്ന് സ്കൂൾ മാനേജർ സി.കെ റെജി പറഞ്ഞു. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ കൊച്ചി നേവൽ ബേസ് സതേൺ നേവൽ കമാൻഡ് എഡ്യൂക്കേഷൻ ഓഫീസർ കോമഡോ .ജി എ സെൽവം സ്കൂൾ ലീഡർ ഹൃദ്യ സന്തോഷിന് ദേശീയ പതാക കൈമാറി വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ മാനേജർ സി കെ റെജി അദ്ധ്യക്ഷത വഹിച്ചു. ആരക്കുന്നം സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി വലിയ പള്ളിവികാരി റവ.ഫാ. സ്ലീബ കളരിക്കൽ മുഖ്യാതിഥിയായി പങ്കെടുത്തു. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് പ്രീത ജോസ് സി, ഡെയ്സി വർഗീസ്, ജാസ്മിൻ വി.ജോർജ് , ഫാ. മനു ജോർജ്ജ് കെ , പി.ടി.എ.പ്രസിഡന്റ് ബീന പി നായർ , സ്കൂൾ ബോർഡ് മെമ്പർമാരായ ബോബി പോൾ , സിബി മത്തായി എന്നിവർ സംസാരിച്ചു.


== '''[[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്.ആരക്കുന്നം 2022 -2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ|ആരക്കുന്നം സെന്റ് ജോർജ്ജസിൽ കുടുoബ പി.ടി.എ ഏഴാം വർഷത്തിലേക്ക്...]]''' ==
== '''[[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്.ആരക്കുന്നം 2022 -2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ|ആരക്കുന്നം സെന്റ് ജോർജ്ജസിൽ കുടുoബ പി.ടി.എ ഏഴാം വർഷത്തിലേക്ക്...]]''' ==
[[പ്രമാണം:Kudumba pta.jpg|ഇടത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:Kudumba pta.jpg|ഇടത്ത്‌|ചട്ടരഹിതം]]


 
ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിലെ 2022-23 അദ്ധ്യയന വർഷത്തെ കുടുംബ പി.ടി.എ യുടെ ഉദ്ഘാടനം കല്ലംപറമ്പിൽ ഗീരീഷ് കെ.ബി യുടെ വസതിയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി.അനിത ടീച്ചർ ഉദ്ഘാടനം ചെയ്തു. 7 വർഷമായിട്ട് വിജയകരമായി നടന്നു വരുന്ന കുടുംബ പി.ടി.എ. വിദ്യാർത്ഥികളുടെ കുടുബ സാഹചര്യങ്ങൾ മനസ്സിലാക്കുവാനും അതിന് പരിഹാരം കാണുവാനും സാധിച്ചു. രണ്ട് വർഷത്തോളമായി വീടുകളിൽ കഴിഞ്ഞ കുട്ടികളുടെ വിവരങ്ങൾ രക്ഷകർത്താക്കളുമായി പങ്കുവെക്കാനും ഈ കുടുംബ പി.ടി എ യിലൂടെ സാധിക്കുന്നു. സ്കൂൾ മാനേജർ സി.കെ റെജി അദ്ധ്യക്ഷത വഹിച്ചു. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് പ്രീത ജോസ് സി, ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ഡെയ്സി വർഗീസ്, കുടുംബ പി.ടി.എ കൺവീനർ മെറീന എബ്രഹാം ജെ, എൽ.പി.സ്കൂൾ സീനിയർ അസിസ്റ്റന്റ് ഷീലു എലിസബത്ത് കുര്യൻ ഹൈസ്കൂൾ പി.ടി.എ.പ്രസിഡന്റ് ബീന പി നായർ , എൽ.പി.സ്കൂൾ പി.ടി. എ.പ്രസിഡന്റ് ജിജോ വെട്ടിക്കൽ , സ്കൂൾ ബോർഡ് മെമ്പർ ബോബി പോൾ എന്നിവർ സംസാരിച്ചു.
മുളന്തുരുത്തി : ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിലെ 2022-23 അദ്ധ്യയന വർഷത്തെ കുടുംബ പി.ടി.എ യുടെ ഉദ്ഘാടനം കല്ലംപറമ്പിൽ ഗീരീഷ് കെ.ബി യുടെ വസതിയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി.അനിത ടീച്ചർ ഉദ്ഘാടനം ചെയ്തു. 7 വർഷമായിട്ട് വിജയകരമായി നടന്നു വരുന്ന കുടുംബ പി.ടി.എ. വിദ്യാർത്ഥികളുടെ കുടുബ സാഹചര്യങ്ങൾ മനസ്സിലാക്കുവാനും അതിന് പരിഹാരം കാണുവാനും സാധിച്ചു. രണ്ട് വർഷത്തോളമായി വീടുകളിൽ കഴിഞ്ഞ കുട്ടികളുടെ വിവരങ്ങൾ രക്ഷകർത്താക്കളുമായി പങ്കുവെക്കാനും ഈ കുടുംബ പി.ടി എ യിലൂടെ സാധിക്കുന്നു. സ്കൂൾ മാനേജർ സി.കെ റെജി അദ്ധ്യക്ഷത വഹിച്ചു. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് പ്രീത ജോസ് സി, ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ഡെയ്സി വർഗീസ്, കുടുംബ പി.ടി.എ കൺവീനർ മെറീന എബ്രഹാം ജെ, എൽ.പി.സ്കൂൾ സീനിയർ അസിസ്റ്റന്റ് ഷീലു എലിസബത്ത് കുര്യൻ ഹൈസ്കൂൾ പി.ടി.എ.പ്രസിഡന്റ് ബീന പി നായർ , എൽ.പി.സ്കൂൾ പി.ടി. എ.പ്രസിഡന്റ് ജിജോ വെട്ടിക്കൽ , സ്കൂൾ ബോർഡ് മെമ്പർ ബോബി പോൾ എന്നിവർ സംസാരിച്ചു.


== '''ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മിന്നുന്ന വിജയം''' ==
== '''ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മിന്നുന്ന വിജയം''' ==
വരി 118: വരി 121:




മുളന്തുരുത്തി: എസ്.എസ്.എൽ.സി പരീക്ഷ ഫലം പുറത്തുവന്നപ്പോൾ 101 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂൾ തുടർച്ചയായി നൂറു ശതമാനം വിജയവും പതിനാറ് ഫുൾ എ പ്ലസ്സും നേടുകയുണ്ടായി. 9 ഫുൾ എ പ്ലസ്സ് 4 കുട്ടികൾക്കും 8 ഫുൾ എ പ്ലസ്സ് 6 കുട്ടികൾക്കും ലഭിക്കുകയുണ്ടായി. കോവിഡ് കാലത്ത് പ്രതികൂല സാഹചര്യങ്ങളെ ഇച്ഛാശക്തിയോടെ നേരിട്ടാണ് സ്കൂൾ ഈ വിജയം നേടിയത്. കോവിഡ് കാലത്ത് രണ്ട് അയൽപക്ക പഠനകേന്ദ്രങ്ങൾ ആരംഭിച്ച് വിദ്യാർത്ഥികളുടെ വിദ്യാഭ്യസം സുഗമമാക്കി. എസ്.എസ് എൽ.സി പരീക്ഷക്ക് മുമ്പ് എല്ലാ വർഷവും തീവ്ര പരിശീലന പരിപാടി സംഘടിപ്പിച്ചു വരുന്നു. ഇത്തവണ ഗ്രേസ് മാർക്ക് ഒന്നും ഇല്ലാതിരുന്നിട്ടും മുളന്തുരുത്തി പഞ്ചായത്തിലേയും സമീപപ്രദേശങ്ങളിലെ സ്കൂളുകളിലെയും വിജയം നോക്കുമ്പോൾ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും അവർക്ക് എല്ലാ വിധ പിന്തുണ നല്കിയ രക്ഷകർത്താക്കളെയും കോവിഡ് കാലത്ത് വിദ്യാർത്ഥികളെ നല്ല രീതിയിൽ പഠിപ്പിച്ച അദ്ധ്യാപകരെയും സ്കൂൾ മാനേജർ സി.കെ റെജി ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് പ്രീത ജോസ് സി, ഹൈസ്കൂൾ പി.ടി എ പ്രസിഡന്റ് ബീന.പി.നായർ എന്നിവർ അഭിനന്ദിച്ചു.
 
എസ്.എസ്.എൽ.സി പരീക്ഷ ഫലം പുറത്തുവന്നപ്പോൾ 101 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂൾ തുടർച്ചയായി നൂറു ശതമാനം വിജയവും പതിനാറ് ഫുൾ എ പ്ലസ്സും നേടുകയുണ്ടായി. 9 ഫുൾ എ പ്ലസ്സ് 4 കുട്ടികൾക്കും 8 ഫുൾ എ പ്ലസ്സ് 6 കുട്ടികൾക്കും ലഭിക്കുകയുണ്ടായി. കോവിഡ് കാലത്ത് പ്രതികൂല സാഹചര്യങ്ങളെ ഇച്ഛാശക്തിയോടെ നേരിട്ടാണ് സ്കൂൾ ഈ വിജയം നേടിയത്. കോവിഡ് കാലത്ത് രണ്ട് അയൽപക്ക പഠനകേന്ദ്രങ്ങൾ ആരംഭിച്ച് വിദ്യാർത്ഥികളുടെ വിദ്യാഭ്യസം സുഗമമാക്കി. എസ്.എസ് എൽ.സി പരീക്ഷക്ക് മുമ്പ് എല്ലാ വർഷവും തീവ്ര പരിശീലന പരിപാടി സംഘടിപ്പിച്ചു വരുന്നു. ഇത്തവണ ഗ്രേസ് മാർക്ക് ഒന്നും ഇല്ലാതിരുന്നിട്ടും മുളന്തുരുത്തി പഞ്ചായത്തിലേയും സമീപപ്രദേശങ്ങളിലെ സ്കൂളുകളിലെയും വിജയം നോക്കുമ്പോൾ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും അവർക്ക് എല്ലാ വിധ പിന്തുണ നല്കിയ രക്ഷകർത്താക്കളെയും കോവിഡ് കാലത്ത് വിദ്യാർത്ഥികളെ നല്ല രീതിയിൽ പഠിപ്പിച്ച അദ്ധ്യാപകരെയും സ്കൂൾ മാനേജർ സി.കെ റെജി ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് പ്രീത ജോസ് സി, ഹൈസ്കൂൾ പി.ടി എ പ്രസിഡന്റ് ബീന.പി.നായർ എന്നിവർ അഭിനന്ദിച്ചു.


<big><big><big>'''2021- 2022 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ'''</big></big></big>
<big><big><big>'''2021- 2022 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ'''</big></big></big>
801

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1868369" എന്ന താളിൽനിന്ന് ശേഖരിച്ചത്