സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം

Schoolwiki സംരംഭത്തിൽ നിന്ന്
(St. George's H.S. Arakkunnam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിദ്യാലയംസൗകര്യങ്ങൾപ്രവർത്തനങ്ങൾചിത്രശാലചരിത്രംഅംഗീകാരങ്ങൾ



ഈ പേജ് മൊബൈലിൽ കാണുവാനായി QR കോഡ് സ്കാൻ ചെയ്യുക
ഈ പേജ് മൊബൈലിൽ കാണുവാനായി QR കോഡ് സ്കാൻ ചെയ്യുക
സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം
26001logo.png
St. George's H.S Arakkunnam.jpg
വിലാസം
ആരക്കുന്നം

ആരക്കുന്നം പി.ഒ.
,
682313
സ്ഥാപിതം01 - 06 - 1902
വിവരങ്ങൾ
ഫോൺ0484 2748525
ഇമെയിൽstgeorgeshighschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26001 (സമേതം)
യുഡൈസ് കോഡ്32081301107
വിക്കിഡാറ്റQ99485920
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല തൃപ്പൂണിത്തുറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപിറവം
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്മുളന്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ301
പെൺകുട്ടികൾ257
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഡെയ്സി വർഗീസ്
പി.ടി.എ. പ്രസിഡണ്ട്ബീന പി നായർ
എം.പി.ടി.എ. പ്രസിഡണ്ട്ജിനി
അവസാനം തിരുത്തിയത്
01-03-2024CHRISTY KURIACOSE
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



1902 ജുണ് 6-നാണ് ആരക്കുന്നത്ത് ഒരു ലോവ൪സെക്ക൯്റി സ്ക്കൂൾ ഉദയം കൊണ്ടത്.ഈ കലാലയത്തിന്റെ ചരിത്രവും വള൪ച്ചയും ആരക്കുന്നത്തിന്റെ  തന്നെ ചരിത്രവും വള൪ച്ചയുമാണ്. ആരക്കുന്നത്തിന്റെ മണ്ണി൯ ഈ വിദ്യാപീഠം ആരംഭിച്ചതിന് പിന്നി൯ പ്രവ൪ത്തിച്ചവരുടെ പരിശ്രമത്തിന്റെയുഠ നിശ്ചയ ദാ൪ഢ്യത്തിന്റെയും മുന്നി൯ നമുക്ക് ശിരസ്സുനമിക്കാതെ കടന്നു പോകാ൯ കഴിയില്ല.എത്രയോ പ്രതിധന൯മാരെ വാ൪ത്തെടുത്ത് രാജ്യത്തിന് സംഭാവനചെയ്യുകയും അതുവഴി രാജ്യപുരോഗതിയിൽ പങ്കാളിയാകാനുഠ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞു. ഇവിടെ പഠിച്ചവിദ്യാ൪ത്ഥികൾക്കും പഠിപ്പിച്ച അദ്ധ്യാപക൪ക്കും കിട്ടിയ അഗീകാരങ്ങളും നിരവധിയാണ്.

റവ:ഫാ പികെ സ്ളീബ 1934~1978 പ്രധാന അധ്യാപക൯ ആയിരുന്ന കാലഘട്ടത്തി൯ ഈവിദ്യാലയത്തിന് എസ്. എസ്. എൽ. സി പരീക്ഷയി൯ തമ്പി തോമസ്സ് സഠസ്ഥാനതലത്തി൯ രണ്ടാഠ സ്ഥാനം ലഭിക്കുകയുണ്ടായി. കൂടാതെ ബഹു. അച്ഛനു വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ നേടുകയും ചെയ്തു. ഫാക്ടിന്റെ ഇപ്പോഴത്തെ എഠ ഡി ശ്രീ. ജോ൪ജ്സ്ളീബ ഈ വിദ്യാലയത്തിലെ പൂ൪വ്വിദ്യാ൪ത്ഥിയാണ്. യാക്കോബായ സഭയുടെ അഭി വന്ദ്യ കുര്യാക്കോസ് തിരുമേനീ ഈ വിദ്യാലയത്തിലെ പൂ൪വ്വവിദ്യാ൪ത്ഥിയാണെന്ന് ആദരവോടെ ഓ൪മ്മിക്കുന്നു.മു൯ എം .എൽ . എ ശ്രീ. വി. ജെ പൗലോസ് ഈ വിദ്യാലയത്തിലെ പൂ൪വ്വിദ്യാ൪ത്ഥിയാണ്.


26001iconMikavilekk.gifമികവിലേക്ക്

മികച്ച വിദ്യഭ്യാസം ഉറപ്പുവരുത്തുവാൻ വിദ്യാലയം നടത്തി വരുന്ന തനത് പ്രവർത്തനങ്ങൾ

26001logo.pngഅതിജീവനത്തിന്റെ നാൾവഴികൾ

26001logo.pngകുടുംബ പി. ടി. എ

26001logo.pngഎന്റെ വായന

എന്റെ അറിവ്

എന്റെ ചിറക്

26001logo.pngഏഴ് പാഠ്യേതര പ്രവർത്തനങ്ങൾ

26001logo.pngജീനിയസ് അക്കാദമി

26001logo.pngമെഡിക്കൽ ക്യാമ്പ്

26001logo.pngനിറവ് സമൃദ്ധമായ ഉച്ചഭക്ഷണം

26001logo.pngഎന്റെ പഠനമാണ് എന്റെ നേട്ടം

26001logo.pngമൈ ക്യാംപസ് ഗ്രീൻ ക്യാംപസ്

26001logo.pngകൗൺസിലിംഗ്

26001logo.pngജെൻഡർ ന്യൂട്രൽ യൂണിഫോം

26001Freedom Fest.jpg

നേട്ടം 2022-23

26001icon2223results.gif

Sslresult26001.png

26001iconSubPage.gifഉപതാളുകൾ

26001logo.png2023-24 പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ 26001logo.pngകേരള കൌമുദി പ്രത്യേക പതിപ്പ് 26001logo.pngപാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ

26001logo.pngഎൻ സി സി & റെഡ് ക്രോസ്സ് 26001logo.pngബാന്റ് ട്രൂപ്പ് 26001logo.pngക്ലാസ് മാഗസിൻ

26001logo.pngക്ലബ്ബ് പ്രവർത്തനങ്ങൾ 26001logo.pngവിദ്യാർത്ഥി രചനകൾ26001logo.pngഡിജിറ്റൽ മാഗസിൻ- ജ്വാല

26001iconOldHMv1.gifമുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമനമ്പർ പേര് ഏറ്റെടുത്ത വർഷം വിരമിച്ച വർഷം റിമാർക്സ്
1 റവ. ഫാ. പി കെ സ്ലീബാ 1934 1978
2 എ വി കുര്യൻ
3 എം വി കുര്യൻ
4 കെ എസ് കുര്യൻ
5 കെ എം യോഹന്നാൻ
6 സുശീല എബ്രഹാം ടി 2002
7 ഓമന പൗലോസ് 2002 2003
8 ലിസി ജോർജ് 2003 2005
9 ആലീസ് മാത്യു 2005 2006
10 പി പി ലീലാമ്മ 2006 2007
11 വത്സമ്മ പത്രോസ് 2007 2010
12 ഗിരിജാമണിയമ്മ എസ് പി 2010 2011
13 പ്രീത ജോസ് സി 2011 2023

26001iconOldstudents.gifപ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

CusatVC.png




ഡോ. പി. ജി. ശങ്കരൻ ( കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല വി. സി.)

ജോർജ് സ്ലീബാ ( മുൻ ഫാക്ട് എം ഡി )

വി ജെ പൗലോസ് (എക്സ് എം എൽ എ )

ആർ ബി നായർ (സൈന്റിസ്റ്റ്)

ശിവദാസ് എടക്കാട്ടുവയൽ (ചിത്രകാരൻ)

കുര്യാക്കോസ് മോർ ദീയസ് കോറോസ്



26001iconMap.gifവഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'

  • മുളന്തുരുത്തി പിറവം ഹൈവേ യിൽ ആരക്കുന്നം ജങ്ഷനിൽ നിന്നും 200 മീറ്റർ കിഴക്കോട്ടു മാറി ആരക്കുന്നം ഹൈ സ്കൂൾ സ്ഥിതി ചെയ്യുന്നു.

Loading map...


26001iconOnline.gifഓൺലൈൻ ഇടം

26001logo.pngയൂട്യൂബ്

26001logo.pngഫേസ്ബുക്ക്

26001logo.pngഎൽ. പി. എസ്. ഫേസ്ബുക്ക്


സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം