സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം (മൂലരൂപം കാണുക)
22:28, 21 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| വരി 90: | വരി 90: | ||
*'''[[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/സയൻസ് ക്ലബ്ബ്|ആതുര സേവനത്തിൽ 42 വർഷങ്ങൾ പൂർത്തീകരിച്ച ഡോ.ബാബു തോമസ്സിന് ഡോക്ടേഴ്സ് ദിനത്തിൽ ആദരവ് നൽകി ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂൾ]]''' | *'''[[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/സയൻസ് ക്ലബ്ബ്|ആതുര സേവനത്തിൽ 42 വർഷങ്ങൾ പൂർത്തീകരിച്ച ഡോ.ബാബു തോമസ്സിന് ഡോക്ടേഴ്സ് ദിനത്തിൽ ആദരവ് നൽകി ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂൾ]]''' | ||
*'''[[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/ഗ്രന്ഥശാല|കഥാപാത്രങ്ങളുടെ രംഗാവിഷ്ക്കാരത്തോടെ ബഷീർ അനുസ്മരണം]]''' | *'''[[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/ഗ്രന്ഥശാല|കഥാപാത്രങ്ങളുടെ രംഗാവിഷ്ക്കാരത്തോടെ ബഷീർ അനുസ്മരണം]]''' | ||
== '''[[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്.ആരക്കുന്നം 2022 -2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ|ആരക്കുന്നം സെന്റ് ജോർജ്ജസിൽ ഇനി മുതൽ IAS,IPS പരിശീലനവും]]''' == | |||
[[പ്രമാണം:WhatsApp Image 2022-11-21 at 20.09.51.jpg|ഇടത്ത്|ചട്ടരഹിതം]] | |||
ആരക്കുന്നം സെന്റ് ജോർജ് യാക്കോബായ സുറിയാനി വലിയപള്ളി വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ 120 വർഷമായി പ്രവർത്തിച്ചുവരുന്ന മൂന്നു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറമേ പുതുതായി ഒരു സ്ഥാപനം കൂടി ആരംഭിച്ചു. സെന്റ് ജോർജ് ജീനിയസ് അക്കാദമി.തിരുവനന്തപുരം ലീഡ് ഐഎഎസ് അക്കാദമിയുമായി സഹകരിച്ചുകൊണ്ട് അഞ്ചാം സ്റ്റാൻഡേർഡ് മുതൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് പരിശീലനം നൽകുന്നു. മത്സരാധിഷ്ഠിത തൊഴിൽ മേഖലയിൽ കാലാനുസൃതമായ തൊഴിൽ നൈപുണ്യം നേടേണ്ട ഈ സാഹചര്യത്തിൽ സിവിൽ സർവീസ് പരീക്ഷയ്ക്ക് കുട്ടികളെ സജ്ജമാക്കുന്നതിനുള്ള പുതിയ ഉദ്യമമാണ്. എന്നാൽ പഠനത്തിന് തടസ്സം ഉണ്ടാകാതെ എന്നാൽ ഇപ്പോൾ നടക്കുന്ന പഠനത്തിന് സഹായകരമാകും വിധം ആണ് ഈ കോഴ്സ് ക്രമീകരിച്ചിട്ടുള്ളത്. ആരക്കുന്നം സെന്റ് ജോർജസിൽ പഠിക്കുന്ന വിദ്യാർത്ഥികളെ കൂടാതെ ഏതു വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും ഈ പരിശീലന പരിപാടിയിൽ ചേരാവുന്നതാണെന്ന് ചെയർമാൻ സി കെ റെജി അറിയിച്ചു. പള്ളി പാരീഷ് ഹാളിൽ യിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ച് ഭദ്ര ദീപം കൊളുത്തി കൊച്ചി മെട്രോ എംഡി യും റിട്ടയേർഡ് ഡിജിപിയുമായ ലോകനാഥ് ബഹ്റ , ഐപിഎസ് ഉദ്ഘാടനം നിർവഹിച്ചു. സെന്റ് ജോർജ് ജീനിയസ് അക്കാഡമി ചെയർമാൻ സി കെ റെജി അധ്യക്ഷത വഹിച്ചു. തിരുവനന്തപുരത്ത് ലീഡ് ഐഎഎസ് അക്കാദമി സീനിയർ കൺസൾട്ടന്റ് അനുരൂപ് സണ്ണി മുഖ്യാതിഥി ആയി പങ്കെടുത്തു. സ്റ്റഡി മെറ്റീരിയൽസ് വിതരണോ ദ്ഘാടനം ആരക്കുന്നം ആപ്ടീവ് കണക്ഷൻസ് സിസ്റ്റം ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് എച്ച് ആർ ജനറൽമാനേജർ പി.ആർ മനോജ് കുമാർ നിർവഹിച്ചു. ആശംസകൾ നേർന്നുകൊണ്ട് പള്ളി വികാരി റവ.ഫാദർ സ്ലീബ കളരിക്കൽ, ഗ്രാമപഞ്ചായത്ത് മെമ്പർ രഞ്ജി കുര്യൻ കൊള്ളിനാൽ,മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എ ജോഷി , പള്ളി ട്രസ്റ്റിമാരായ ഷാജൻ കെ പൗലോസ്, ബിജു വർഗ്ഗീസ്,പിടിഎ വൈസ് പ്രസിഡന്റ് പോൾ ചാമക്കാല, സ്കൂൾ ബോർഡ് മെമ്പർമാരായ സാം ജോർജ് ബേബി,സിബി മത്തായി, ബോബി പോൾ, ജീനിയസ് അക്കാദമി കോഡിനേറ്റർ അശ്വതി മേനോൻ എന്നിവർ സംസാരിച്ചു. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് പ്രീത ജോസി സി സ്വാഗതം ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ഡെയ്സി വർഗീസ് കൃതജ്ഞതയും പറഞ്ഞു. സിവിൽ സർവീസ് പരിശീലന പരിപാടിയിലേക്ക് അഡ്മിഷൻ തുടരുന്നതായി പ്രൊജക്റ്റ് കോഡിനേറ്റർ അശ്വതി മേനോൻ അറിയിച്ചു. മുപ്പതോളം വിദ്യാർഥികൾ ഐഎഎസ് , ഐപിഎസ് പരിശീലനത്തിന് ചേർന്നു കഴിഞ്ഞതായി ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ്ഡെയ്സി വർഗീസ് അറിയിച്ചു. | |||
== '''[[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്.ആരക്കുന്നം 2022 -2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ|ആരക്കുന്നം സെന്റ് ജോർജ്ജസിൽ മുഴുവൻ വിദ്യാർത്ഥികളും വീടുകളിൽ ദേശീയ പതാക ഉയർത്തും.]]''' == | == '''[[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്.ആരക്കുന്നം 2022 -2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ|ആരക്കുന്നം സെന്റ് ജോർജ്ജസിൽ മുഴുവൻ വിദ്യാർത്ഥികളും വീടുകളിൽ ദേശീയ പതാക ഉയർത്തും.]]''' == | ||