"സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 91: വരി 91:
*'''[[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/ഗ്രന്ഥശാല|കഥാപാത്രങ്ങളുടെ രംഗാവിഷ്ക്കാരത്തോടെ ബഷീർ അനുസ്മരണം]]'''
*'''[[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/ഗ്രന്ഥശാല|കഥാപാത്രങ്ങളുടെ രംഗാവിഷ്ക്കാരത്തോടെ ബഷീർ അനുസ്മരണം]]'''


== '''ആരക്കുന്നം സെന്റ് ജോർജ്ജസിൽ കുടുoബ പി.ടി.എ ഏഴാം വർഷത്തിലേക്ക്...''' ==
== '''[[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്.ആരക്കുന്നം 2022 -2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ|ആരക്കുന്നം സെന്റ് ജോർജ്ജസിൽ മുഴുവൻ വിദ്യാർത്ഥികളും വീടുകളിൽ ദേശീയ പതാക ഉയർത്തും.]]''' ==
[[പ്രമാണം:Aug152022.jpg|നടുവിൽ|403x403ബിന്ദു]]
മുളന്തുരുത്തി : ആരക്കുന്നം സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി വലിയ പള്ളി വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ആരക്കുന്നം സെൻറ് ജോർജ്ജസ് ഹൈസ്കൂൾ എൽ.പി സ്കൂൾ , പ്രീ- പ്രൈമറി സ്കൂൾ എന്നീ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും , അനദ്ധ്യാപകർക്കും ആഗസ്റ്റ് 13 മുതൽ അവരുടെ വീടുകളിൽ രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോൽസവിന്റെ ഭാഗമായി ദേശീയ പതാക ഉയർത്തുന്നതിന് വിദ്യാഭ്യാസ ഏജൻസിയുടെ നേതൃത്വത്തിൽ സൗജന്യമായി ദേശീയ പതാക വിതരണം ചെയ്തു. വിദ്യാർത്ഥികളിൽ രാജ്യ സ്നേഹം, ജനാധിപത്യ ബോധം, പൗരബോധം, സ്വാതന്ത്ര്യ സമര ചരിത്രം, ഭരണഘടനയുടെ സംരക്ഷണം, സമത്വം, സാഹോദര്യം, മതേതരത്വം, ഫെഡറലിസം എന്നിവയിൽ വിദ്യാർത്ഥികൾക്ക് അവബോധം സൃഷ്ടിക്കാൻ കഴിയുംവിധം വിപുലമായ 75-ാം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളാണ് സ്കൂളിൽ പ്ലാൻ ചെയ്തിട്ടുള്ളത് എന്ന് സ്കൂൾ മാനേജർ സി.കെ റെജി പറഞ്ഞു. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ കൊച്ചി നേവൽ ബേസ് സതേൺ നേവൽ കമാൻഡ് എഡ്യൂക്കേഷൻ ഓഫീസർ കോമഡോ .ജി എ സെൽവം സ്കൂൾ ലീഡർ ഹൃദ്യ സന്തോഷിന് ദേശീയ പതാക കൈമാറി വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ മാനേജർ സി കെ റെജി അദ്ധ്യക്ഷത വഹിച്ചു. ആരക്കുന്നം സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി വലിയ പള്ളിവികാരി റവ.ഫാ. സ്ലീബ കളരിക്കൽ മുഖ്യാതിഥിയായി പങ്കെടുത്തു. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് പ്രീത ജോസ് സി, ഡെയ്സി വർഗീസ്, ജാസ്മിൻ വി.ജോർജ് , ഫാ. മനു ജോർജ്ജ് കെ , പി.ടി.എ.പ്രസിഡന്റ് ബീന പി നായർ , സ്കൂൾ ബോർഡ് മെമ്പർമാരായ ബോബി പോൾ , സിബി മത്തായി എന്നിവർ സംസാരിച്ചു.
 
== '''[[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്.ആരക്കുന്നം 2022 -2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ|ആരക്കുന്നം സെന്റ് ജോർജ്ജസിൽ കുടുoബ പി.ടി.എ ഏഴാം വർഷത്തിലേക്ക്...]]''' ==
[[പ്രമാണം:Kudumba pta.jpg|ഇടത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:Kudumba pta.jpg|ഇടത്ത്‌|ചട്ടരഹിതം]]


801

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1868312" എന്ന താളിൽനിന്ന് ശേഖരിച്ചത്