സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം (മൂലരൂപം കാണുക)
22:11, 21 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| വരി 90: | വരി 90: | ||
*'''[[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/സയൻസ് ക്ലബ്ബ്|ആതുര സേവനത്തിൽ 42 വർഷങ്ങൾ പൂർത്തീകരിച്ച ഡോ.ബാബു തോമസ്സിന് ഡോക്ടേഴ്സ് ദിനത്തിൽ ആദരവ് നൽകി ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂൾ]]''' | *'''[[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/സയൻസ് ക്ലബ്ബ്|ആതുര സേവനത്തിൽ 42 വർഷങ്ങൾ പൂർത്തീകരിച്ച ഡോ.ബാബു തോമസ്സിന് ഡോക്ടേഴ്സ് ദിനത്തിൽ ആദരവ് നൽകി ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂൾ]]''' | ||
*'''[[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/ഗ്രന്ഥശാല|കഥാപാത്രങ്ങളുടെ രംഗാവിഷ്ക്കാരത്തോടെ ബഷീർ അനുസ്മരണം]]''' | *'''[[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/ഗ്രന്ഥശാല|കഥാപാത്രങ്ങളുടെ രംഗാവിഷ്ക്കാരത്തോടെ ബഷീർ അനുസ്മരണം]]''' | ||
== '''ആരക്കുന്നം സെന്റ് ജോർജ്ജസിൽ കുടുoബ പി.ടി.എ ഏഴാം വർഷത്തിലേക്ക്...''' == | |||
[[പ്രമാണം:Kudumba pta.jpg|ഇടത്ത്|ചട്ടരഹിതം]] | |||
മുളന്തുരുത്തി : ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിലെ 2022-23 അദ്ധ്യയന വർഷത്തെ കുടുംബ പി.ടി.എ യുടെ ഉദ്ഘാടനം കല്ലംപറമ്പിൽ ഗീരീഷ് കെ.ബി യുടെ വസതിയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി.അനിത ടീച്ചർ ഉദ്ഘാടനം ചെയ്തു. 7 വർഷമായിട്ട് വിജയകരമായി നടന്നു വരുന്ന കുടുംബ പി.ടി.എ. വിദ്യാർത്ഥികളുടെ കുടുബ സാഹചര്യങ്ങൾ മനസ്സിലാക്കുവാനും അതിന് പരിഹാരം കാണുവാനും സാധിച്ചു. രണ്ട് വർഷത്തോളമായി വീടുകളിൽ കഴിഞ്ഞ കുട്ടികളുടെ വിവരങ്ങൾ രക്ഷകർത്താക്കളുമായി പങ്കുവെക്കാനും ഈ കുടുംബ പി.ടി എ യിലൂടെ സാധിക്കുന്നു. സ്കൂൾ മാനേജർ സി.കെ റെജി അദ്ധ്യക്ഷത വഹിച്ചു. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് പ്രീത ജോസ് സി, ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ഡെയ്സി വർഗീസ്, കുടുംബ പി.ടി.എ കൺവീനർ മെറീന എബ്രഹാം ജെ, എൽ.പി.സ്കൂൾ സീനിയർ അസിസ്റ്റന്റ് ഷീലു എലിസബത്ത് കുര്യൻ ഹൈസ്കൂൾ പി.ടി.എ.പ്രസിഡന്റ് ബീന പി നായർ , എൽ.പി.സ്കൂൾ പി.ടി. എ.പ്രസിഡന്റ് ജിജോ വെട്ടിക്കൽ , സ്കൂൾ ബോർഡ് മെമ്പർ ബോബി പോൾ എന്നിവർ സംസാരിച്ചു. | |||
== '''ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മിന്നുന്ന വിജയം''' == | == '''ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മിന്നുന്ന വിജയം''' == | ||
[[പ്രമാണം:260012022.jpg.jpg|ഇടത്ത്|ലഘുചിത്രം|ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മിന്നുന്ന വിജയം]] | [[പ്രമാണം:260012022.jpg.jpg|ഇടത്ത്|ലഘുചിത്രം|ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മിന്നുന്ന വിജയം]] | ||