ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
15,464
തിരുത്തലുകൾ
No edit summary |

വരി 1: | വരി 1: | ||
{{prettyurl|HFHSS Rajapuram}} | {{prettyurl|HFHSS Rajapuram}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=രാജപുരം | |സ്ഥലപ്പേര്=രാജപുരം | ||
വരി 71: | വരി 60: | ||

==ചരിത്രം == | ==ചരിത്രം == | ||
സാംസ്കാരിക രംഗത്ത് വഴിത്തിരിവുണ്ടാക്കി എ.ഡി 345-ൽ കേരളത്തിലേയ്ക്ക് കുടിയേറിപ്പാർത്ത യഹൂദപാരമ്പര്യത്തിലുള്ള ക്രൈസ്തവസംഘത്തിന്റെ മേധാവിയായ ബാബിലോണിയയിലെ ഒരു വ്യാപാരിയായിരുന്നു '''[https://ml.wikipedia.org/wiki/%E0%B4%95%E0%B5%8D%E0%B4%A8%E0%B4%BE%E0%B4%AF%E0%B4%BF_%E0%B4%A4%E0%B5%8B%E0%B4%AE%E0%B4%BE ക്നായിതോമാ]''' (ഇംഗ്ലീഷ്: Knai Thomman, Thomas of Cana or Thomas the Zealot). ഇദ്ദേഹത്തിന്റേയും ഇദ്ദേഹത്തിനൊപ്പം കേരളത്തിൽ കുടിയേറിയവരുടേയും പിന്മുറ അവകാശപ്പെടുന്നവരാണ് '''[[ക്നാനായ ക്രൈസ്തവർ]]'''. കോട്ടയം അതിരൂപതയുടെ ചരിത്രത്തിലെ അവിസ്മരണീയവും ഐതിഹാസികവും അതിസാഹസികവുമായ സംരംഭങ്ങളിലൊന്നായിരുന്നു '''[[മലബാർ കുടിയേറ്റം]]'''. മദ്ധ്യതിരുവിതാംകൂറിലെ '''[https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%82_%E0%B4%85%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%82%E0%B4%AA%E0%B4%A4 കോട്ടയം രൂപത]'''യിൽപ്പെട്ട വിവിധ ഇടവകകളിൽ നിന്നും 72 കുടുംബങ്ങൾ 1943 ഫെബ്രുവരി മാസത്തിൽ ബഹു. അഭിവന്ദ്യ ചൂളപ്പറമ്പിൽ പിതാവിന്റെ അനുഗ്രഹാശിസ്സുകളോടെ ക്‌നാനായ കത്തോലിക്കാ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ പ്രഫ. വി.ജെ ജോസഫ് കണ്ടോത്തിന്റെയും, ഫാ.മാത്യു ചെറുശ്ശേരിയുടെയും നേത്യത്വത്തിൽ ഇന്നത്തെ കാസർഗോഡ് ജില്ലയിലെ '''[https://schoolwiki.in/%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 രാജപുരം]''' കോളനിയിലേക്ക് സംഘടിതമായി കുടിയേറി.സീറോ മലബാർ സഭയുടെ മലബാർ മേഖലയിലെ ആദ്യത്തെ പള്ളിയാണ് '''[http://kottayamad.org/holy-family-forane-church-rajapuram-kanhangad/ രാജപുരം തിരുക്കുടുംബ ദേവാലയം]'''.കൂടുതൽ സ്കുുൾ ചരിത്രത്തിനായി '''[https://schoolwiki.in/%E0%B4%B9%E0%B5%8B%E0%B4%B3%E0%B4%BF_%E0%B4%AB%E0%B4%BE%E0%B4%AE%E0%B4%BF%E0%B4%B2%E0%B4%BF_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82/History തുടർന്നു വായിക്കുക..]'''. | |||
==മാനേജ്മെന്റ്== | ==മാനേജ്മെന്റ്== | ||
വരി 98: | വരി 87: | ||
==നേർക്കാഴ്ച ചിത്രങ്ങൾ== | ==നേർക്കാഴ്ച ചിത്രങ്ങൾ== | ||
കോവിഡ് കാലത്തെ കുട്ടികളുടെ കലാസൃഷ്ടികൾ കാണാൻ '''[[ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം/നേർക്കാഴ്ച | കോവിഡ് കാലത്തെ കുട്ടികളുടെ കലാസൃഷ്ടികൾ കാണാൻ '''[[ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം/നേർക്കാഴ്ച ചിത്രങ്ങൾ|നേർക്കാഴ്ച ചിത്രങ്ങൾ]]''' -ലേക്ക് പോകാം | ||
==കിഡ്സ് കോർണർ== | ==കിഡ്സ് കോർണർ== | ||
വരി 109: | വരി 97: | ||
കുട്ടികളുടെ സർഗ്ഗ വാസനകളുടെ കലവറ തുറക്കാൻ '''[[ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം/കിഡ്സ് കോർണർ കവിതകൾ|കിഡ്സ് കോർണർ ]]''' -ലേക്ക് പോകാം | കുട്ടികളുടെ സർഗ്ഗ വാസനകളുടെ കലവറ തുറക്കാൻ '''[[ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം/കിഡ്സ് കോർണർ കവിതകൾ|കിഡ്സ് കോർണർ ]]''' -ലേക്ക് പോകാം | ||
==നേട്ടങ്ങൾ== | ==നേട്ടങ്ങൾ== | ||
പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഏറെ നേട്ടങ്ങൾ കൈവരിക്കാൻ ഹോളി ഫാമിലി രാജപുരത്തിന് സാധിച്ചിട്ടുണ്ട്.
ഹോളി ഫാമിലി കൈവരിച്ച നേട്ടങ്ങൾ കാണാൻ '''[https://schoolwiki.in/%E0%B4%B9%E0%B5%8B%E0%B4%B3%E0%B4%BF_%E0%B4%AB%E0%B4%BE%E0%B4%AE%E0%B4%BF%E0%B4%B2%E0%B4%BF_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82/Recognition അംഗീകാരങ്ങൾ]''' ക്ലിക്ക് ചെയ്യുക | പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഏറെ നേട്ടങ്ങൾ കൈവരിക്കാൻ ഹോളി ഫാമിലി രാജപുരത്തിന് സാധിച്ചിട്ടുണ്ട്.
ഹോളി ഫാമിലി കൈവരിച്ച നേട്ടങ്ങൾ കാണാൻ '''[https://schoolwiki.in/%E0%B4%B9%E0%B5%8B%E0%B4%B3%E0%B4%BF_%E0%B4%AB%E0%B4%BE%E0%B4%AE%E0%B4%BF%E0%B4%B2%E0%B4%BF_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82/Recognition അംഗീകാരങ്ങൾ]''' ക്ലിക്ക് ചെയ്യുക | ||
==പൊതു വിദ്യാലയ സംരക്ഷണ യജ്ഞം== | ==പൊതു വിദ്യാലയ സംരക്ഷണ യജ്ഞം== | ||
പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2018-19 വർഷം, രണ്ടര കോടി രൂപ മുടക്കി പുതിയ 22 ക്ലാസ് റൂം ഉൾപ്പെട്ട
ഹൈ സ്കൂൾ ഹൈടെക് ബ്ളോക് നിർമാആരംഭിച്ചു .പുതിയതായി നിർമ്മിക്കുന്ന | പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2018-19 വർഷം, രണ്ടര കോടി രൂപ മുടക്കി പുതിയ 22 ക്ലാസ് റൂം ഉൾപ്പെട്ട
ഹൈ സ്കൂൾ ഹൈടെക് ബ്ളോക് നിർമാആരംഭിച്ചു .പുതിയതായി നിർമ്മിക്കുന്ന | ||
വരി 123: | വരി 109: | ||
* '''[[{{PAGENAME}}/ പ്രധാനഅദ്ധ്യാപകർ |പ്രധാനഅദ്ധ്യാപകർ]]''' | * '''[[{{PAGENAME}}/ പ്രധാനഅദ്ധ്യാപകർ |പ്രധാനഅദ്ധ്യാപകർ]]''' | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
സംസ്ഥാന എൻജിനീയറിംഗ് പ്രവേശന പരീക്ഷയിൽ ജില്ലാതലത്തിൽ ഒന്നാം റാങ്ക് നേടിയ ശരത്ത് ബേബിക്ക് മാതൃവിദ്യാലയത്തിന്റെ ആദരവ്.
ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂൾ പി.ടി.എയും വിദ്യാർത്ഥികളുമാണ് ശരത്തിന് സ്വീകരണമൊരുക്കി. സ്‌കൂളിൽ നടന്ന ചടങ്ങിൽ
പ്രഥമാധ്യാപകൻ സന്തോഷ് ജോസഫ് അധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് സി. രഘു ഉപഹാരം സമ്മാനിച്ചു. ശരത്ത് ബേബി സംസാരിച്ചു. | സംസ്ഥാന എൻജിനീയറിംഗ് പ്രവേശന പരീക്ഷയിൽ ജില്ലാതലത്തിൽ ഒന്നാം റാങ്ക് നേടിയ ശരത്ത് ബേബിക്ക് മാതൃവിദ്യാലയത്തിന്റെ ആദരവ്.
ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂൾ പി.ടി.എയും വിദ്യാർത്ഥികളുമാണ് ശരത്തിന് സ്വീകരണമൊരുക്കി. സ്‌കൂളിൽ നടന്ന ചടങ്ങിൽ
പ്രഥമാധ്യാപകൻ സന്തോഷ് ജോസഫ് അധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് സി. രഘു ഉപഹാരം സമ്മാനിച്ചു. ശരത്ത് ബേബി സംസാരിച്ചു. | ||

==വഴികാട്ടി== | ==വഴികാട്ടി== | ||
* കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് പാണത്തൂർ ദേശീയ പാതയിൽ രാജപുരം ബസ് സ്റ്റാൻഡിൽ നിന്ന് 200 മീറ്റർ ദൂരത്ത് സ്ഥിതിചെയ്യുന്നു. | * കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് പാണത്തൂർ ദേശീയ പാതയിൽ രാജപുരം ബസ് സ്റ്റാൻഡിൽ നിന്ന് 200 മീറ്റർ ദൂരത്ത് സ്ഥിതിചെയ്യുന്നു. | ||

{{#multimaps:12.4226139,75.240997 |zoom=18}} | |||
{{#multimaps:12.4226139,75.240997 |zoom= |
തിരുത്തലുകൾ