സഹായം Reading Problems? Click here


ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ലതികളി

മൂന്നോ അതിൽ അധികമോ പേർ അടങ്ങുന്ന
രണ്ട് ഗ്ര‌ൂപ്പ് ആയിട്ടാണ് കളിക്കുന്നത്.
പരന്ന കല്ലോ ഒാടിൻ കഷ്ണമോ എടുത്ത് അടുക്കിവയ്ക്കുക.
നിശ്ചിത ദൂരത്ത് നിന്ന് ഒരു ഗ്രൂപ്പിലെ ആളുകൾ ഈ
അടുക്കിവച്ചിരിക്കുന്ന കഷ്ണങ്ങളിലേയ്ക്ക്
ബോൾ എറിയും.അത് മറിയുമ്പോൾ
എതിർ വശത്ത് നിൽക്കുന്നവർ
മറിച്ചിട്ട ഗ്രുപ്പ്ക്കാർക്കെതിരെ ബോൾ എറിയും.
ബോൾ കൊള്ളുന്നവർ ഒൗട്ട് ആകും.
ഏറ് കൊള്ളാതെ അവർ കഷ്ണങ്ങൾ
യഥാസ്ഥാനത്ത് വെച്ചാൽ ആ ടീം ജയിക്കും.