Login (English) HELP
Google Translation
കൗമാര ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് ലഹരി വിരുദ്ധ ക്ലാസ് നൽകി. ക്ലാസിൽ കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു.