"സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 72: | വരി 72: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
<big>പഠനമികവിന് വിദ്യാലയന്തരീക്ഷം വളരെ പ്രധാനപ്പെട്ടതാണ്. | <big>പഠനമികവിന് വിദ്യാലയന്തരീക്ഷം വളരെ പ്രധാനപ്പെട്ടതാണ്.കുട്ടികൾ ശാന്തമായും സ്വസ്ഥമായും ഇരുന്നു പഠന പ്രവർത്തങ്ങളിൽ ഏർപ്പെടുന്നതിനും സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ട് പഠന മികവിലേക്കു ഉയരുവാനും കുട്ടികളെ സഹായിക്കുന്ന ക്ലാസ്സ് മുറികളും, പ്രകൃതിയിൽനിന്നു പാഠങ്ങൾ ഉൾകൊണ്ട് പ്രകൃതിയോട് ഇണങ്ങി പാഠ്യ പഠ്യേതര പ്രവർത്തങ്ങളിൽ ഏർപ്പെടുവാൻ സഹായകമായ സാഹചര്യങ്ങലുമാണ് ഈ വിദ്യാലയത്തിന്റെ പ്രത്യേകത</big> | ||
[[സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/സൗകര്യങ്ങൾ|<big>കൂടുതൽ വായിക്കുക</big>]] | [[സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/സൗകര്യങ്ങൾ|<big>കൂടുതൽ വായിക്കുക</big>]] | ||
14:55, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആമുഖം
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി ഉപജില്ലയിലെ കറുകുറ്റി പഞ്ചായത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്‌സ് എച് എസ് എസ് കറുകുറ്റി
പെൺകുട്ടികളെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ സി എം സി സന്യാസിനി സമൂഹം അങ്കമാലിക്കടുത്തു കറുകുറ്റി ഗ്രാമത്തിൽ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് ജോസഫ്‌സ് ജി എച് എസ് കറുകുറ്റി . ശതാബ്ദി പിന്നിട്ട ഈ വിദ്യാലയത്തിൽ ഇപ്പോൾ ഹൈസ്കൂളിനോടൊപ്പം സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറിയും പ്രവർത്തിച്ചു വരുന്നു . മികച്ച പ്രധാനാധ്യാപകരും അധ്യാപകരും അനധ്യാപകരും വിദ്യാലയ പ്രവർത്തനങ്ങളുടെ മാറ്റ് കൂട്ടുന്നു. വിദ്യാർത്ഥികളുടെ സമഗ്ര വികാസം സാധ്യമാക്കുന്ന തരത്തിലുള്ള ബോധന രീതികലും പഠന പ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള വിദ്യാഭ്യാസം ആണ് ഇവിടെ നടപ്പിലാക്കിയിട്ടുള്ളത് .
| സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി | |
|---|---|
| വിലാസം | |
കറുകുറ്റി കറുകുറ്റി പി.ഒ. , 683576 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1921 |
| വിവരങ്ങൾ | |
| ഇമെയിൽ | stjosephkarukutty@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 25041 (സമേതം) |
| എച്ച് എസ് എസ് കോഡ് | 7211 |
| യുഡൈസ് കോഡ് | 32080200102 |
| വിക്കിഡാറ്റ | Q99485857 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| ഉപജില്ല | അങ്കമാലി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | അങ്കമാലി |
| താലൂക്ക് | ആലുവ |
| ബ്ലോക്ക് പഞ്ചായത്ത് | അങ്കമാലി |
| തദ്ദേശസ്വയംഭരണസ്ഥാപനം | കറുകുറ്റി പഞ്ചായത്ത് |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 798 |
| ആകെ വിദ്യാർത്ഥികൾ | 798 |
| അദ്ധ്യാപകർ | 47 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 77 |
| പെൺകുട്ടികൾ | 147 |
| ആകെ വിദ്യാർത്ഥികൾ | 224 |
| അദ്ധ്യാപകർ | 12 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | റൂബി പി എം |
| പി.ടി.എ. പ്രസിഡണ്ട് | എൻ പി ജോയ് |
| എം.പി.ടി.എ. പ്രസിഡണ്ട് | പ്രിൻസി സിജു |
| അവസാനം തിരുത്തിയത് | |
| 14-03-2022 | Karukutty |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
ജാതി മത വർണ ഭേദമന്യേ കേരളത്തിലെ എല്ലാ കുഞ്ഞുങ്ങൾക്കും അറിവ് പകർന്നു കൊടുക്കുക എന്ന ലക്ഷ്യത്തോടെ 19 ആം നൂറ്റാണ്ടിൽ പുണ്യചരിതനും സാംസ്‌കാരിക കേരളത്തിന്റെ നവോദ്ധാന നായകനുമായ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ പള്ളികൾ തോറും പള്ളിക്കൂടങ്ങൾ സ്ഥാപിച്ചു .പിതാവിനാൽ സ്ഥാപിക്ക പെട്ട കേരള കർമലീത്താ സന്യാസിനി സമൂഹത്തിന്റെ പ്രഥമ പ്രേഷിത പ്രവർത്തന മേഖലയാണ് വിദ്യാഭ്യാസ പ്രേഷിതത്വം .ഇതിന്റെ ഭാഗമായി 1906 ഇത് സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് ജോസഫ്‌സ് ജി എച് എസ് കറുകുറ്റി നമ്മുടെ ചരിത്രവഴികളിലൂടെ ഒരു തിരിഞ്ഞുനോട്ടം കൂടുതൽ അറിയുക
ഭൗതികസൗകര്യങ്ങൾ
പഠനമികവിന് വിദ്യാലയന്തരീക്ഷം വളരെ പ്രധാനപ്പെട്ടതാണ്.കുട്ടികൾ ശാന്തമായും സ്വസ്ഥമായും ഇരുന്നു പഠന പ്രവർത്തങ്ങളിൽ ഏർപ്പെടുന്നതിനും സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ട് പഠന മികവിലേക്കു ഉയരുവാനും കുട്ടികളെ സഹായിക്കുന്ന ക്ലാസ്സ് മുറികളും, പ്രകൃതിയിൽനിന്നു പാഠങ്ങൾ ഉൾകൊണ്ട് പ്രകൃതിയോട് ഇണങ്ങി പാഠ്യ പഠ്യേതര പ്രവർത്തങ്ങളിൽ ഏർപ്പെടുവാൻ സഹായകമായ സാഹചര്യങ്ങലുമാണ് ഈ വിദ്യാലയത്തിന്റെ പ്രത്യേകത
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാലയത്തിൽ കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചക്കാവശ്യമായ പാഠ്യേതര പ്രവർത്തങ്ങൾ ഒരുക്കുന്നു.പഠനത്തോടൊപ്പം കുട്ടികൾ സമൂഹത്തിന്റെ മറ്റു പല പ്രവർത്തനങ്ങളിലും ഇടപെടുന്നു
മാനേജ്‌മന്റ്
മേരി മാതാ എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലാണ് സെന്റ് ജോസഫ്‌സ് ഹയർ സെക്കന്ററി വിദ്യാലയം പ്രവർത്തിക്കുന്നത് .ബി എഡ്,ഡി എഡ് , ഹയർസെക്കണ്ടറി ,ഹൈ സ്കൂൾ, യു പി, എൽ പി വിദ്യാലയങ്ങളും ഈ മാനേജ്മെന്റിന്റെ കീഴിലായുണ്ട് ,
മുൻപേ നയിച്ചവർ
ചരിത്ര പ്രാധാനമുള്ള ഈ വിദ്യാലയത്തിന്റെ സാരഥികളയി നിരവധി പ്രശസ്തരായ പ്രധാനാധ്യാപകർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
എച് എസ് എസ് പ്രിൻസിപ്പൽ /ഹൈ സ്കൂൾ ഹെഡ്മിസ്ട്രസ്
ഹയർ സെക്കന്ററി പ്രിൻസിപ്പലായി സി സൗമ്യ സി എം സി യും ഹൈ സ്കൂൾ ഹെഡ് മിസ്ട്രസ് ആയി സി റൂബി ഗ്രേസ് സി എം സി യും പ്രവർത്തിച്ചു വരുന്നു
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
നൂറു വർഷം പിന്നിട്ട ഈ അക്ഷരമുത്തശ്ശിക്കു നിരവധി ശിഷ്യ സമ്പത്തുണ്ട് .അവരിൽ ചിലരെ അടുത്തറിയാം കൂടുതൽ അറിയാൻ
നേട്ടങ്ങൾ
മികവുകൾ
അക്ഷരമുത്തശ്ശിയായ നമ്മുടെ വിദ്യാലയം കൂടുതൽ അറിയാം
ചിത്രശാല
യാത്രാസൗകര്യം
ആയിരത്തി ഇരുന്നൂറോളം വിദ്യാർഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ കുട്ടികളുടെ യാത്ര സൗകര്യത്തിനായി വിവിധ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വായിക്കുക
സ്കൂളിൽ എത്താനുള്ള മാർഗ്ഗങ്ങൾ
എറണാകുളം ജില്ലയുടെയും തൃശൂർ ജില്ലയുടെയും അതിർത്തിയിൽ കിടക്കുന്ന സ്ഥലമാണ് കറുകുറ്റി.എൻ .എച് 47 കറുകുറ്റിയിലൂടെയാണ് കടന്നുപോകുന്നത് .
- .അങ്കമാലിയിൽ നിന്ന് വരുന്നവർ ചാലക്കുടിയിലേക്കുള്ള ബസ്സിൽ കയറി കറുകുട്ടിയിൽ ഇറങ്ങി 100 മീറ്റർ കിഴക്കോട്ടു നടന്നാൽ സ്കൂളിൽ എത്താം .
- ചാലക്കുടിയിൽനിന്ന് വരുന്നവർ അങ്കമാലിയിലേക്കുള്ള ബസ്സിൽ കയറി കറുകുറ്റിയിൽ ഇറങ്ങാം.കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ പുഷ് -പുള്ള്,പാസ്സഞ്ചർ തുടങ്ങിയ ട്രെയിനുകൾ നിർത്തും .
- റൂട്ട് മാപ്പ്
അങ്കമാലി__________________>കറുകുറ്റിജംഗ്ഷൻ ___100Mകിഴക്ക്___________ST.JOSEPH'S H.S S KARUKUTTY
വഴികാട്ടി
{{#multimaps:10.22822,76.38035|zoom=18}}
മേൽവിലാസം
സെന്റ് ജോസഫ്‌സ് ,ജി .എസ്.എസ്
കറുകുറ്റി കറുകുറ്റി പി.ഒ
പിൻ 683 576
ഫോൺ:0484-2613418
stjosephkarukutty@gmail.com
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 25041
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- അങ്കമാലി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ