ഉള്ളടക്കത്തിലേക്ക് പോവുക

"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
25041 (സംവാദം | സംഭാവനകൾ)
No edit summary
25041 (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:
[[:പ്രമാണം:25041 e map.jpg|എറണാകുളം ജില്ല]]<nowiki/>യിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി ഉപജില്ലയിലെ [[:പ്രമാണം:25041 k map.jpeg|കറുകുറ്റി]] പഞ്ചായത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് [[സെന്റ് ജോസഫ്‌സ് എച് എസ് എസ് കറുകുറ്റി]]

  സ്ത്രീ സമുദ്ധാരണം എന്ന ലക്ഷ്യത്തോടെ പെൺകുട്ടികൾക്കായി സി എം സി മാനേജ്‌മന്റ്  സെന്റ് ജോസഫ്‌സ്  കറുകുറ്റി വിദ്യാലയം ആരംഭിച്ചു. ശതാബ്ദി  പിന്നിട്ട ഈ വിദ്യാലയത്തിൽ ഇപ്പോൾ ഹൈസ്കൂളിനോടൊപ്പം സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറിയും പ്രവർത്തിച്ചു വരുന്നു . മികച്ച പ്രധാനാധ്യാപകരും അധ്യാപകരും അനധ്യാപകരും വിദ്യാലയ പ്രവർത്തനങ്ങളുടെ മാറ്റ് കൂട്ടുന്നു. വിദ്യാഭ്യാസം എന്നത് എല്ലാ അർത്ഥത്തിലും അർത്ഥപൂർണ്ണമാക്കുന്ന പ്രവർത്തനങ്ങളാണ് ഈ വിദ്യാലയത്തിൽ നടത്തപ്പെടുന്നത്.
  <big>സ്ത്രീ സമുദ്ധാരണം എന്ന ലക്ഷ്യത്തോടെ പെൺകുട്ടികൾക്കായി സി എം സി മാനേജ്‌മന്റ്  സെന്റ് ജോസഫ്‌സ്  കറുകുറ്റി വിദ്യാലയം ആരംഭിച്ചു. ശതാബ്ദി  പിന്നിട്ട ഈ വിദ്യാലയത്തിൽ ഇപ്പോൾ ഹൈസ്കൂളിനോടൊപ്പം സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറിയും പ്രവർത്തിച്ചു വരുന്നു . മികച്ച പ്രധാനാധ്യാപകരും അധ്യാപകരും അനധ്യാപകരും വിദ്യാലയ പ്രവർത്തനങ്ങളുടെ മാറ്റ് കൂട്ടുന്നു. വിദ്യാഭ്യാസം എന്നത് എല്ലാ അർത്ഥത്തിലും അർത്ഥപൂർണ്ണമാക്കുന്ന പ്രവർത്തനങ്ങളാണ് ഈ വിദ്യാലയത്തിൽ നടത്തപ്പെടുന്നത്.</big>

{{Infobox School  
{{Infobox School  
വരി 74: വരി 74:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പഠനമികവിന് വിദ്യാലയന്തരീക്ഷം വളരെ പ്രധാനപ്പെട്ടതാണ്. ലോകത്തിലെ തന്നെ മികച്ച വിദ്യാലയാന്തരീക്ഷമാണ് ഈ വിദ്യാലയത്തിലുള്ളത്.. സ്മാർട്ട്‌ ക്ലാസ്സ്‌റൂമുകളിലൂടെ ലോകവിജ്ഞാനം ക്ലാസ്സ്‌മുറികളിൽ എത്തിക്കുവാൻ അദ്ധ്യാപകർക്കു കഴിയുന്നു.
<big>പഠനമികവിന് വിദ്യാലയന്തരീക്ഷം വളരെ പ്രധാനപ്പെട്ടതാണ്. ലോകത്തിലെ തന്നെ മികച്ച വിദ്യാലയാന്തരീക്ഷമാണ് ഈ വിദ്യാലയത്തിലുള്ളത്.. സ്മാർട്ട്‌ ക്ലാസ്സ്‌റൂമുകളിലൂടെ ലോകവിജ്ഞാനം ക്ലാസ്സ്‌മുറികളിൽ എത്തിക്കുവാൻ അദ്ധ്യാപകർക്കു കഴിയുന്നു.</big>

[[സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]  
[[സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]  
വരി 80: വരി 80:
*
*
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വിദ്യാലയത്തിൽ  കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചക്കാവശ്യമായ പാഠ്യേതര  പ്രവർത്തങ്ങൾ    ഒരുക്കുന്നു.പഠനത്തോടൊപ്പം  കുട്ടികൾ സമൂഹത്തിന്റെ മറ്റു പല പ്രവർത്തനങ്ങളിലും ഇടപെടുന്നു
<big>വിദ്യാലയത്തിൽ  കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചക്കാവശ്യമായ പാഠ്യേതര  പ്രവർത്തങ്ങൾ    ഒരുക്കുന്നു.പഠനത്തോടൊപ്പം  കുട്ടികൾ സമൂഹത്തിന്റെ മറ്റു പല പ്രവർത്തനങ്ങളിലും ഇടപെടുന്നു</big>

[[സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]  
[[സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]  

== മാനേജ്‌മന്റ് ==
== മാനേജ്‌മന്റ് ==
മേരി മാതാ എഡ്യൂക്കേഷണൽ ഏജൻസിയുടെ   കീഴിലാണ് സെന്റ് ജോസഫ്‌സ് ഹയർ സെക്കന്ററി വിദ്യാലയം  പ്രവർത്തിക്കുന്നത് .ബി എഡ്,ഡി എഡ് , ഹയർസെക്കണ്ടറി ,ഹൈ സ്കൂൾ, യു പി, എൽ പി വിദ്യാലയങ്ങളും ഈ മാനേജ്മെന്റിന്റെ കീഴിലായുണ്ട്  ,  
<big>മേരി മാതാ എഡ്യൂക്കേഷണൽ ഏജൻസിയുടെ   കീഴിലാണ് സെന്റ് ജോസഫ്‌സ് ഹയർ സെക്കന്ററി വിദ്യാലയം  പ്രവർത്തിക്കുന്നത് .ബി എഡ്,ഡി എഡ് , ഹയർസെക്കണ്ടറി ,ഹൈ സ്കൂൾ, യു പി, എൽ പി വിദ്യാലയങ്ങളും ഈ മാനേജ്മെന്റിന്റെ കീഴിലായുണ്ട്  ,</big>

== മുൻപേ നയിച്ചവർ  ==
== മുൻപേ നയിച്ചവർ  ==
  ചരിത്ര പ്രാധാനമുള്ള ഈ വിദ്യാലയത്തിന്റെ സാരഥികളയി നിരവധി പ്രശസ്തരായ  പ്രധാനാധ്യാപകർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.      
  <big>ചരിത്ര പ്രാധാനമുള്ള ഈ വിദ്യാലയത്തിന്റെ സാരഥികളയി നിരവധി പ്രശസ്തരായ  പ്രധാനാധ്യാപകർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.</big>      

== എച് എസ് എസ് പ്രിൻസിപ്പൽ /ഹൈ സ്കൂൾ ഹെഡ്മിസ്ട്രസ്  ==
== എച് എസ് എസ് പ്രിൻസിപ്പൽ /ഹൈ സ്കൂൾ ഹെഡ്മിസ്ട്രസ്  ==
ഹയർ സെക്കന്ററി പ്രിൻസിപ്പലായി സി സൗമ്യ സി എം സി യും ഹൈ സ്കൂൾ ഹെഡ് മിസ്ട്രസ് ആയി സി റൂബി ഗ്രേസ് സി എം സി യും പ്രവർത്തിച്ചു വരുന്നു  
<big>ഹയർ സെക്കന്ററി പ്രിൻസിപ്പലായി സി സൗമ്യ സി എം സി യും ഹൈ സ്കൂൾ ഹെഡ് മിസ്ട്രസ് ആയി സി റൂബി ഗ്രേസ് സി എം സി യും പ്രവർത്തിച്ചു വരുന്നു</big>

== പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ ==
നൂറു വർഷം പിന്നിട്ട ഈ അക്ഷരമുത്തശ്ശിക്കു നിരവധി ശിഷ്യ സമ്പത്തുണ്ട് .അവരിൽ ചിലരെ അടുത്തറിയാം കൂടുതൽ അറിയാൻ  
<big>നൂറു വർഷം പിന്നിട്ട ഈ അക്ഷരമുത്തശ്ശിക്കു നിരവധി ശിഷ്യ സമ്പത്തുണ്ട് .അവരിൽ ചിലരെ അടുത്തറിയാം കൂടുതൽ അറിയാൻ</big>

== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==

== മികവുകൾ ==
== മികവുകൾ ==
അക്ഷരമുത്തശ്ശിയായ നമ്മുടെ വിദ്യാലയം [[സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/മികവുകൾ|കൂടുതൽ അറിയാം]]
<big>അക്ഷരമുത്തശ്ശിയായ നമ്മുടെ വിദ്യാലയം [[സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/മികവുകൾ|കൂടുതൽ അ]]</big>[[സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/മികവുകൾ|റിയാം]]
== ചിത്രശാല ==
== ചിത്രശാല ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
വരി 109: വരി 110:
   
== യാത്രാസൗകര്യം==  
== യാത്രാസൗകര്യം==  
ആയിരത്തി ഇരുന്നൂറോളം വിദ്യാർഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ കുട്ടികളുടെ  യാത്ര സൗകര്യത്തിനായി വിവിധ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. [[സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/യാത്ര സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]   
<big>ആയിരത്തി ഇരുന്നൂറോളം വിദ്യാർഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ കുട്ടികളുടെ  യാത്ര സൗകര്യത്തിനായി വിവിധ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. [[സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/യാത്ര സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]</big>  
== സ്കൂളിൽ എത്താനുള്ള മാർഗ്ഗങ്ങൾ==  
== സ്കൂളിൽ എത്താനുള്ള മാർഗ്ഗങ്ങൾ==  
എറണാകുളം ജില്ലയുടെയും തൃശൂർ ജില്ലയുടെയും അതിർത്തിയിൽ കിടക്കുന്ന സ്ഥലമാണ് കറുകുറ്റി.എൻ .എച്  47 കറുകുറ്റിയിലൂടെയാണ് കടന്നുപോകുന്നത് .     
<big>എറണാകുളം ജില്ലയുടെയും തൃശൂർ ജില്ലയുടെയും അതിർത്തിയിൽ കിടക്കുന്ന സ്ഥലമാണ് കറുകുറ്റി.എൻ .എച്  47 കറുകുറ്റിയിലൂടെയാണ് കടന്നുപോകുന്നത് .</big>    

# .അങ്കമാലിയിൽ നിന്ന് വരുന്നവർ  ചാലക്കുടിയിലേക്കുള്ള ബസ്സിൽ കയറി കറുകുട്ടിയിൽ ഇറങ്ങി  100 മീറ്റർ  കിഴക്കോട്ടു നടന്നാൽ സ്കൂളിൽ എത്താം .  
# <big>.അങ്കമാലിയിൽ നിന്ന് വരുന്നവർ  ചാലക്കുടിയിലേക്കുള്ള ബസ്സിൽ കയറി കറുകുട്ടിയിൽ ഇറങ്ങി  100 മീറ്റർ  കിഴക്കോട്ടു നടന്നാൽ സ്കൂളിൽ എത്താം .</big>
# ചാലക്കുടിയിൽനിന്ന് വരുന്നവർ അങ്കമാലിയിലേക്കുള്ള ബസ്സിൽ കയറി കറുകുറ്റിയിൽ  ഇറങ്ങാം.കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ പുഷ് -പുള്ള്,പാസ്സഞ്ചർ  തുടങ്ങിയ ട്രെയിനുകൾ  നിർത്തും .  
# <big>ചാലക്കുടിയിൽനിന്ന് വരുന്നവർ അങ്കമാലിയിലേക്കുള്ള ബസ്സിൽ കയറി കറുകുറ്റിയിൽ  ഇറങ്ങാം.കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ പുഷ് -പുള്ള്,പാസ്സഞ്ചർ  തുടങ്ങിയ ട്രെയിനുകൾ  നിർത്തും .</big>
# റൂട്ട് മാപ്പ്
# <big>റൂട്</big>ട് <big>മാപ്പ്</big>

  അങ്കമാലി__________________>കറുകുറ്റിജംഗ്ഷൻ ___100Mകിഴക്ക്___________ST.JOSEPH'S H.S S KARUKUTTY   
  അങ്കമാലി__________________>കറുകുറ്റിജംഗ്ഷൻ ___100Mകിഴക്ക്___________ST.JOSEPH'S H.S S KARUKUTTY   
വരി 123: വരി 124:
----   
----   
==മേൽവിലാസം==  
==മേൽവിലാസം==  
സെന്റ്‌ ജോസഫ്‌സ്‌ ,ജി .എസ്.എസ്  
<big>സെന്റ്‌ ജോസഫ്‌സ്‌ ,ജി .എസ്.എസ്</big>

കറുകുറ്റി കറുകുറ്റി പി.ഒ   
<big>കറുകുറ്റി കറുകുറ്റി പി.ഒ</big>  

പിൻ 683 576  
<big>പിൻ 683 576</big>

ഫോൺ:0484-2613418
<big>ഫോൺ:0484-2613418</big>

stjosephkarukutty@gmail.com
<big>stjosephkarukutty@gmail.com</big>

14:05, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

ആമുഖം

എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി ഉപജില്ലയിലെ കറുകുറ്റി പഞ്ചായത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്‌സ് എച് എസ് എസ് കറുകുറ്റി

  സ്ത്രീ സമുദ്ധാരണം എന്ന ലക്ഷ്യത്തോടെ പെൺകുട്ടികൾക്കായി സി എം സി മാനേജ്‌മന്റ് സെന്റ് ജോസഫ്‌സ് കറുകുറ്റി വിദ്യാലയം ആരംഭിച്ചു. ശതാബ്ദി പിന്നിട്ട ഈ വിദ്യാലയത്തിൽ ഇപ്പോൾ ഹൈസ്കൂളിനോടൊപ്പം സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറിയും പ്രവർത്തിച്ചു വരുന്നു . മികച്ച പ്രധാനാധ്യാപകരും അധ്യാപകരും അനധ്യാപകരും വിദ്യാലയ പ്രവർത്തനങ്ങളുടെ മാറ്റ് കൂട്ടുന്നു. വിദ്യാഭ്യാസം എന്നത് എല്ലാ അർത്ഥത്തിലും അർത്ഥപൂർണ്ണമാക്കുന്ന പ്രവർത്തനങ്ങളാണ് ഈ വിദ്യാലയത്തിൽ നടത്തപ്പെടുന്നത്.

സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി
വിലാസം
കറുകുറ്റി

കറുകുറ്റി പി.ഒ.
,
683576
,
എറണാകുളം ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഇമെയിൽstjosephkarukutty@gmail.com
കോഡുകൾ
സ്കൂൾ കോഡ്25041 (സമേതം)
എച്ച് എസ് എസ് കോഡ്7211
യുഡൈസ് കോഡ്32080200102
വിക്കിഡാറ്റQ99485857
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംഅങ്കമാലി
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്അങ്കമാലി
തദ്ദേശസ്വയംഭരണസ്ഥാപനംകറുകുറ്റി പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ798
ആകെ വിദ്യാർത്ഥികൾ798
അദ്ധ്യാപകർ47
ഹയർസെക്കന്ററി
ആൺകുട്ടികൾ77
പെൺകുട്ടികൾ147
ആകെ വിദ്യാർത്ഥികൾ224
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറൂബി പി എം
പി.ടി.എ. പ്രസിഡണ്ട്എൻ പി ജോയ്
എം.പി.ടി.എ. പ്രസിഡണ്ട്പ്രിൻസി സിജു
അവസാനം തിരുത്തിയത്
14-03-202225041
ക്ലബ്ബുകൾ
പ്രോജക്ടുകൾ

ചരിത്രം

നമ്മുടെ ചരിത്രവഴികളിലൂടെ ഒരു തിരിഞ്ഞുനോട്ടം കൂടുതൽ  അറിയുക

ഭൗതികസൗകര്യങ്ങൾ

പഠനമികവിന് വിദ്യാലയന്തരീക്ഷം വളരെ പ്രധാനപ്പെട്ടതാണ്. ലോകത്തിലെ തന്നെ മികച്ച വിദ്യാലയാന്തരീക്ഷമാണ് ഈ വിദ്യാലയത്തിലുള്ളത്.. സ്മാർട്ട്‌ ക്ലാസ്സ്‌റൂമുകളിലൂടെ ലോകവിജ്ഞാനം ക്ലാസ്സ്‌മുറികളിൽ എത്തിക്കുവാൻ അദ്ധ്യാപകർക്കു കഴിയുന്നു.

കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാലയത്തിൽ കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചക്കാവശ്യമായ പാഠ്യേതര  പ്രവർത്തങ്ങൾ   ഒരുക്കുന്നു.പഠനത്തോടൊപ്പം  കുട്ടികൾ സമൂഹത്തിന്റെ മറ്റു പല പ്രവർത്തനങ്ങളിലും ഇടപെടുന്നു

കൂടുതൽ അറിയാൻ

മാനേജ്‌മന്റ്

മേരി മാതാ എഡ്യൂക്കേഷണൽ ഏജൻസിയുടെ  കീഴിലാണ് സെന്റ് ജോസഫ്‌സ് ഹയർ സെക്കന്ററി വിദ്യാലയം  പ്രവർത്തിക്കുന്നത് .ബി എഡ്,ഡി എഡ് , ഹയർസെക്കണ്ടറി ,ഹൈ സ്കൂൾ, യു പി, എൽ പി വിദ്യാലയങ്ങളും ഈ മാനേജ്മെന്റിന്റെ കീഴിലായുണ്ട് ,

മുൻപേ നയിച്ചവർ

  ചരിത്ര പ്രാധാനമുള്ള ഈ വിദ്യാലയത്തിന്റെ സാരഥികളയി നിരവധി പ്രശസ്തരായ പ്രധാനാധ്യാപകർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

എച് എസ് എസ് പ്രിൻസിപ്പൽ /ഹൈ സ്കൂൾ ഹെഡ്മിസ്ട്രസ്

ഹയർ സെക്കന്ററി പ്രിൻസിപ്പലായി സി സൗമ്യ സി എം സി യും ഹൈ സ്കൂൾ ഹെഡ് മിസ്ട്രസ് ആയി സി റൂബി ഗ്രേസ് സി എം സി യും പ്രവർത്തിച്ചു വരുന്നു

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

നൂറു വർഷം പിന്നിട്ട ഈ അക്ഷരമുത്തശ്ശിക്കു നിരവധി ശിഷ്യ സമ്പത്തുണ്ട് .അവരിൽ ചിലരെ അടുത്തറിയാം കൂടുതൽ അറിയാൻ

നേട്ടങ്ങൾ

മികവുകൾ

അക്ഷരമുത്തശ്ശിയായ നമ്മുടെ വിദ്യാലയം കൂടുതൽ അറിയാം

ചിത്രശാല

യാത്രാസൗകര്യം

ആയിരത്തി ഇരുന്നൂറോളം വിദ്യാർഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ കുട്ടികളുടെ യാത്ര സൗകര്യത്തിനായി വിവിധ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വായിക്കുക

സ്കൂളിൽ എത്താനുള്ള മാർഗ്ഗങ്ങൾ

എറണാകുളം ജില്ലയുടെയും തൃശൂർ ജില്ലയുടെയും അതിർത്തിയിൽ കിടക്കുന്ന സ്ഥലമാണ് കറുകുറ്റി.എൻ .എച് 47 കറുകുറ്റിയിലൂടെയാണ് കടന്നുപോകുന്നത് .

  1. .അങ്കമാലിയിൽ നിന്ന് വരുന്നവർ ചാലക്കുടിയിലേക്കുള്ള ബസ്സിൽ കയറി കറുകുട്ടിയിൽ ഇറങ്ങി 100 മീറ്റർ കിഴക്കോട്ടു നടന്നാൽ സ്കൂളിൽ എത്താം .
  2. ചാലക്കുടിയിൽനിന്ന് വരുന്നവർ അങ്കമാലിയിലേക്കുള്ള ബസ്സിൽ കയറി കറുകുറ്റിയിൽ ഇറങ്ങാം.കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ പുഷ് -പുള്ള്,പാസ്സഞ്ചർ തുടങ്ങിയ ട്രെയിനുകൾ നിർത്തും .
  3. റൂട്ട് മാപ്പ്
അങ്കമാലി__________________>കറുകുറ്റിജംഗ്ഷൻ ___100Mകിഴക്ക്___________ST.JOSEPH'S H.S S KARUKUTTY  

വഴികാട്ടി

{{#multimaps:10.22822,76.38035|zoom=18}}

മേൽവിലാസം

സെന്റ്‌ ജോസഫ്‌സ്‌ ,ജി .എസ്.എസ്

കറുകുറ്റി കറുകുറ്റി പി.ഒ

പിൻ 683 576

ഫോൺ:0484-2613418

stjosephkarukutty@gmail.com