"സെന്റ് പോൾസ് എച്ച്. എസ്.എസ് വെളിയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 99: | വരി 99: | ||
. 5 മുതൽ 10 വരെ 13 ഡിവിഷനുകളിലായി 399 വിദ്യാർത്ഥികൾ ഉണ്ട്. +2 കോഴ്‌സുകൾ 2014-15 ൽ തുടങ്ങി. | . 5 മുതൽ 10 വരെ 13 ഡിവിഷനുകളിലായി 399 വിദ്യാർത്ഥികൾ ഉണ്ട്. +2 കോഴ്‌സുകൾ 2014-15 ൽ തുടങ്ങി. | ||
==ദർശനം == | ==ദർശനം == | ||
അറിവിന്റെ കൂട്ടുകാരായും കലയുടെ ഉപാസകരായും ശാസ്ത്രത്തിന്റെ അന്വേഷകരായും നാടിനു പ്രയോജനമുള്ള വ്യക്തികളായും കാരുണ്യത്തിന്റെ മനുഷ്യരൂപമായും തങ്ങൾക്ക് ലഭിച്ച മുത്തുകളെ മെനഞ്ഞെടുക്കുന്ന മാതൃകാ വിദ്യാലയം. ഒരു നല്ല വിദ്യാഭ്യാസത്തിന് ഒരു നല്ല വിദ്യാലയം. സെന്റ് പോൾസ് എച്ച്.എസ്.എസ് വെളിയനാട് | അറിവിന്റെ കൂട്ടുകാരായും കലയുടെ ഉപാസകരായും ശാസ്ത്രത്തിന്റെ അന്വേഷകരായും നാടിനു പ്രയോജനമുള്ള വ്യക്തികളായും കാരുണ്യത്തിന്റെ മനുഷ്യരൂപമായും തങ്ങൾക്ക് ലഭിച്ച മുത്തുകളെ മെനഞ്ഞെടുക്കുന്ന മാതൃകാ വിദ്യാലയം. ഒരു നല്ല വിദ്യാഭ്യാസത്തിന് ഒരു നല്ല വിദ്യാലയം. സെന്റ് പോൾസ് എച്ച്.എസ്.എസ് വെളിയനാട് 1952 ൽ ആദ്യ ബാച്ച് എസ്.എസ്.എൽ.സി പഠനം പൂർത്തിയാക്കി പിറവം എം.എസ്.എം. ഐ.ടി.സി യുടെ സ്ഥാപകനായ റവ. ഫാ. ചാക്കോ ഇലവുംപറമ്പിൽ ആദ്യബാച്ചിൽപ്പെട്ട വിദ്യാർത്ഥിയായിരുന്നു. ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ ഇന്ന് ലോകത്തിന്റെ വിവിധഭാഗങ്ങളിലായി എഞ്ചിനീയർമാർ, ഡോക്‌ടർമാർ, ശാസ്‌ത്രജ്ഞന്മാർ, ഐ.പി.എസ് ഉദ്യോഗസ്ഥർ എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രവർത്തിച്ചുവരുന്നുണ്ട്. | ||
==മികവ് == | ==മികവ് == | ||
| വരി 117: | വരി 117: | ||
* ഈ സ്കൂൾവർഷം തന്നെ കുട്ടികളും അദ്ധാപകരും ചേർന്ന് രണ്ടുലക്ഷം രൂപയുടെ ചികിത്സാ സഹായം പലർക്കായി നൽകി. | * ഈ സ്കൂൾവർഷം തന്നെ കുട്ടികളും അദ്ധാപകരും ചേർന്ന് രണ്ടുലക്ഷം രൂപയുടെ ചികിത്സാ സഹായം പലർക്കായി നൽകി. | ||
* ASWIN SREEJU വിന് സംസ്ഥാന തലത്തിൽ മാപ്പിള പാട്ടിന് എ ഗ്രേഡ് ലഭിച്ചു. | * ASWIN SREEJU വിന് സംസ്ഥാന തലത്തിൽ മാപ്പിള പാട്ടിന് എ ഗ്രേഡ് ലഭിച്ചു. | ||
* 2016-17 സ്ക്കൂ ൾ വർഷം 100 % വിജയത്തോടൊപ്പം 12 കുട്ടികൾക്ക് full A+ ഉം 12 കുട്ടികൾക്ക് 9 A+ ഉം ലഭിച്ചു. തുടർച്ചയായി നാലാം വർഷമാണ് ഈ സ്‌ക്കൂളിന് | * 2016-17 സ്ക്കൂ ൾ വർഷം 100 % വിജയത്തോടൊപ്പം 12 കുട്ടികൾക്ക് full A+ ഉം 12 കുട്ടികൾക്ക് 9 A+ ഉം ലഭിച്ചു. തുടർച്ചയായി നാലാം വർഷമാണ് ഈ സ്‌ക്കൂളിന് 100 % വിജയം ലഭിച്ചത്. | ||
==അനുബന്ധ പ്രവർത്തനങ്ങൾ == | ==അനുബന്ധ പ്രവർത്തനങ്ങൾ == | ||