സെന്റ്‌ പോൾസ് എച്ച്. എസ്.എസ് വെളിയനാട്/ആനിമൽ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ആനിമൽ ക്ലബ്

ആനിമൽ ക്ലബ് സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതിയായ "കുഞ്ഞിക്കൈകളിൽ കോഴിക്കുഞ്ഞ്" ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ  സ്കൂളിൽ നടപ്പിലാക്കിവരുന്നു. പദ്ധതി പ്രകാരം അഞ്ചാം ക്ലാസിലെ 50 കുട്ടികൾക്ക് 5 കോഴിക്കുഞ്ഞുങ്ങളെ വീതം വിതരണം ചെയ്തു.