ടൂറിസം ക്ലബ്

കുട്ടികളിൽ യാത്ര യോടുള്ള ആഭിമുഖ്യം വളർത്തുന്നതിനും വിവിധ നാടുകളിലെ സംസ്കാരങ്ങൾ പരിചയപ്പെടുത്തുന്നതിനും  ടൂറിസം ക്ലബ് പ്രവർത്തിക്കുന്നു. ഓരോ വർഷവും പത്താം ക്ലാസിലെ പ്ലസ് ടുവിലെയും വിദ്യാർത്ഥികൾക്ക് പഠനയാത്ര സംഘടിപ്പിക്കാറുണ്ട്. ഇതുകൂടാതെ സ്കൂളിന്റെ പരിസരപ്രദേശങ്ങളിലേക്കും    പഠനയാത്ര നടത്തുന്നുണ്ട്