"ജി എച്ച് എസ്സ് ശ്രീപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Neenuneens (സംവാദം | സംഭാവനകൾ) |
Neenuneens (സംവാദം | സംഭാവനകൾ) |
||
വരി 95: | വരി 95: | ||
|- | |- | ||
|1 | |1 | ||
|ജോൺസൺ ഫെർണാഡസ് | |എം.അബ്ദുൾവാഹിദ് | ||
| | |||
|- | |||
|2 | |||
|കെ.പി.ഭാസ്കരൻ | |||
| | |||
|- | |||
|3 | |||
|പി.പുഷ്പാംഗദൻ | |||
| | |||
|- | |||
|4 | |||
|കെ.കെ.കുട്ടപ്പൻ, | |||
| | |||
|- | |||
|5 | |||
|ടി.എൻ.രാമചന്ദ്രൻ നായർ | |||
| | |||
|- | |||
|6 | |||
|വി. സുകുമാരൻ നായർ | |||
| | |||
|- | |||
|7 | |||
|പി.കെ. കുഞ്ഞുമുഹമ്മദ് | |||
| | |||
|- | |||
|8 | |||
|എം. കരുണാകരൻ നമ്പ്യാർ | |||
| | |||
|- | |||
|9 | |||
|കെ. സദാനന്ദൻ | |||
| | |||
|- | |||
|10 | |||
|എം. ഭുവനദാസ് | |||
| | |||
|- | |||
|11 | |||
|കെ.ആർ.കൃഷ്ണപിള്ള | |||
| | |||
|- | |||
|12 | |||
|വി.എ.ചന്ദ്രശേഖരപിള്ള | |||
| | |||
|- | |||
|13 | |||
|വി.കെ. കോശി | |||
| | |||
|- | |||
|14 | |||
|ജി. ഗോപിനാഥൻ നായർ | |||
| | |||
|- | |||
|15 | |||
|കെ.കൃഷ്ണൻ നാടാർ | |||
| | |||
|- | |||
|16 | |||
|ശ്രീമതി. എൽ.ഗോമതിയമ്മ | |||
| | |||
|- | |||
|17 | |||
|കെ. സുകുമാരിക്കുട്ടിയമ്മ | |||
|1985-1987 | |||
|- | |||
|18 | |||
|ജി.ലീലാമ്മ | |||
|1987-1990 | |||
|- | |||
|19 | |||
|സി.ജി.ജോർജ്ജ് | |||
|1990 | |||
|- | |||
|20 | |||
|ഇ.സെലീന ഭായ് | |||
|1990-1991 | |||
|- | |||
|21 | |||
|പി.എം.മേരിക്കുട്ടി | |||
|1991-1992 | |||
|- | |||
|22 | |||
|പി.കെ.വിജയലക്ഷ്മി | |||
|1992-1993 | |||
|- | |||
|23 | |||
|ററി.വി.പ്രഭാകരൻ നമ്പ്യാർ | |||
|1993 | |||
|- | |||
|24 | |||
|യു.കെ. ബാലൻ | |||
|1993-1994 | |||
|- | |||
|25 | |||
|പി.വി.ലക്ഷ്മണൻ | |||
|1994-1997 | |||
|- | |||
|26 | |||
|സാവിത്രി പി | |||
|1997-1999 | |||
|- | |||
|27 | |||
|വത്സല എൻ.കെ | |||
|1999-2000 | |||
|- | |||
|28 | |||
|വനജാക്ഷി വി.പി | |||
|2000-2001 | |||
|- | |||
|29 | |||
|അന്നമ്മ വർഗീസ് | |||
|2001-2005 | |||
|- | |||
|30 | |||
|ഇ.സി.മേരി | |||
|2005-2006 | |||
|- | |||
|31 | |||
|ററി.എൻ. പ്രകാശൻ | |||
|2006-2007 | |||
|- | |||
|32 | |||
|ശകുന്തള പി.എം | |||
|2007 | |||
|- | |||
|33 | |||
|ഫിലോമിന ജോർജ്ജ് | |||
|2007-2011 | |||
|- | |||
|34 | |||
|ജോൺസൺ ഫെർണാഡസ് | |||
|2012-2013 | |2012-2013 | ||
|- | |- | ||
| | |35 | ||
|രമാ ഭായ് | |രമാ ഭായ് | ||
|2013-2015 | |2013-2015 | ||
|- | |- | ||
| | |36 | ||
|വിജയലക്ഷ്മി പാലക്കുഴ | |വിജയലക്ഷ്മി പാലക്കുഴ | ||
|2015-2017 | |2015-2017 | ||
|- | |- | ||
| | |37 | ||
|അബ്ദുൽ നസിർ കെ പി | |അബ്ദുൽ നസിർ കെ പി | ||
|2017-2018 | |2017-2018 | ||
|- | |- | ||
| | |38 | ||
|നിർമ്മല കെ പി | |നിർമ്മല കെ പി | ||
|2018-2019 | |2018-2019 | ||
|- | |- | ||
| | |39 | ||
|വിജയൻ പി വി | |വിജയൻ പി വി | ||
|2019-2020 | |2019-2020 | ||
|- | |- | ||
| | |40 | ||
|സജികുമാർ കെ കാവിൽ | |സജികുമാർ കെ കാവിൽ | ||
|2020-2021 | |2020-2021 | ||
|- | |- | ||
| | |41 | ||
|ഗോവിന്ദൻ പി | |ഗോവിന്ദൻ പി | ||
|2021- | |2021- | ||
|} | |} |
15:03, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി എച്ച് എസ്സ് ശ്രീപുരം | |
---|---|
![]() | |
വിലാസം | |
മണക്കടവ് മണക്കടവ് , മണക്കടവ് പി.ഒ പി.ഒ. , 670571 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1962 |
വിവരങ്ങൾ | |
ഫോൺ | 0460 2286454 |
ഇമെയിൽ | ghssreepuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13044 (സമേതം) |
എച്ച് എസ് എസ് കോഡ് | 13036 |
യുഡൈസ് കോഡ് | 32021001809 |
വിക്കിഡാറ്റ | Q64456584 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ഇരിക്കൂർ |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | ഉദയഗിരി,,പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 273 |
പെൺകുട്ടികൾ | 262 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | GOVINDAN P |
പി.ടി.എ. പ്രസിഡണ്ട് | കെ ടി സുരേഷ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | സരിത ജോസ് |
അവസാനം തിരുത്തിയത് | |
07-03-2022 | Neenuneens |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|

തളിപ്പറബ് താലൂക്കിൽ ഉദയഗിരി ഗ്രാമപഞ്ചായത്തിലെ മണക്കടവ് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് 'ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ശ്രീപുരം. 1957 മുതൽ മദ്ധ്യതിരുവിതാംകൂറിൽനിന്നും ഈ മലമ്പ്രദേശത്തേയ്ക്ക് കുടിയേറിയ അദ്ധ്വാനശീലരായ കർഷകർ വന്യമൃഗങ്ങളോടും കാടിനോടും മലകളോടും മല്ലടിച്ച് കാട് നാടാക്കി കനകം വിളയിച്ചു. കഠിനാദ്ധ്വാനത്തിലൂടെ ജീവിതഭദ്രത ഉറപ്പിക്കുന്നതിനൊപ്പം തങ്ങളുടെ കുട്ടികളെ വിദ്യാസമ്പന്നരാക്കി വളർത്തുവാനുള്ള ആഗ്രഹം സഫലമാക്കാൻ 1959-60 കാലഘട്ടത്തിൽ മണക്കടവിനടുത്തുള്ള മുക്കടയിൽ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. താല്ക്കാലികമായി നിർമ്മിച്ച പുല്ലുമേഞ്ഞ ഷെഡ്ഡിൽ രണ്ടു വർഷത്തോളം കുടിപ്പള്ളിക്കൂടം പ്രവർത്തിച്ചു.
ചരിത്രം
1962-ൽ ഗവ. അംഗീകാരത്തോടെ ശ്രീപുരം എൽ.പി.സ്കൂൾ എന്ന പേരിൽ മണക്കടവിലേക്ക് സ്ഥാപനം മാററി സ്ഥാപിച്ചു. ഉദാരശീലനും ബഹുമാന്യനുമായ ശ്രീ. പി ആർ. രാമവർമ്മരാജ വിദ്യാലയത്തിനു വേണ്ടി ദാനം ചെയ്ത രണ്ടേക്കർ സ്ഥലത്ത് ഷെഡ്ഡ് നിർമ്മിച്ച് നാല് ക്ലാസുകൾക്ക് ഒരുമിച്ച് അംഗീകാരം വാങ്ങി പ്രവർത്തനം ആരംഭിച്ചു. ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് സ്കൂൾ നിർമ്മാണത്തിനായി രൂപീകരിച്ച വെൽഫയർ കമ്മററിയാണ്. കൂടതൽ അറിയുക
സ്കൂൾ വികസനത്തിന് നേതൃത്വം നൽകിയ മഹത് വ്യക്തികൾ
കാവുങ്കൽ കെ.സി. നാരായണപ്പിള്ള, കല്ലേലി നാരായണൻ, കെ.എം. നാണുപ്പണിക്കർ, ജോർജ്ജ് കാക്കത്തുരുത്തേൽ,സി.പി.ഗോവിന്ദൻ നമ്പ്യാർ, ചാണ്ടി എം.പൈകട, കുഞ്ഞുകുട്ടൻനായർ തടത്തിൽ, ജോസഫ് കാഞ്ഞിരത്തുങ്കൽ, എം.എൻ. നാരായണപ്പിള്ള, കങ്ങേഴത്ത് നീലകണ്ഠപ്പിള്ള, ജോസഫ് മുഞ്ഞനാട്ട്, മാത്യു രാമനാട്ട്, തോമസ് വെളുത്തേടത്തുകാട്ടിൽ, കെ. പി. ശ്രീധരൻനായർ നെല്ലിക്കുന്നേൽ, കെ. എം. ശ്രീധരൻനായർ നെല്ലിക്കുന്നേൽ, പി.ററി. മാണി പൈകട, തോമസ് പൂവത്തുങ്കൽ, ററി.ഡി. സെബാസ്ററ്യൻ, എം. എസ് .മാത്യു മൂഴിയിൽ , എം. എസ് .ഐസക് മൂഴിയിൽ, ഹസൻ റാവുത്തർ , പാറയിൽ കുഞ്ഞൂട്ടി, പാറയിൽ രാമൻ, പാറയിൽ ഗോപാലൻ , രാമൻ പിണമുണ്ടയിൽ, രാമൻ ശ്രീമംഗലത്ത്, പി.സി.ജോസഫ് പുളിക്കൽ, ആൻറണി കടക്കുഴ, ജോസഫ് പന്തപ്ലാക്കൽ, മാത്യു മാമ്പുഴ, ജോസഫ് നെല്ലിക്കുന്നേൽ, പി. കെ. ഗോപാലൻനായർ, ജോയി മുറിഞ്ഞകല്ലേൽ, പരമു കളത്തിൽ, കെ. എസ്. ജനാർദ്ദനൻ നായർ, മററത്തിൽ കുര്യൻ, മാത്യു മണ്ഡപത്തിൽ, മാത്യു കണിയംകാട്ട്.
== ഭൗതികസൗകര്യങ്ങൾ ==
നടുവിൽ
വെൽഫയർ കമ്മററി വാങ്ങിയ ഒരേക്കർ ഭൂമിയുൾപ്പടെ മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
2009-10 അദ്ധ്യയന വർഷത്തിൽ സേവനം അനുഷ്ഠിച്ച അദ്ധ്യാപകർ
Smt.Philomina George (Headmistress),Sri.Mathewkutty Jose, Leela B., Jose V.Thomas, Vijayan K.D., Roja C.J., Bineesh John, Dinimol P.C. Krishnankutty C.B., Indira Vijayan, Sruthy K.S., Sunitha , Asha Mohan, Joemon Jose, Thankam George, Prasannakumar K.C., Jayakumari M.K., Jancy Thomas, Sherly T.S., Ancy Joseph, Jessy Sebastian, Sukesh T.V., Rameshan T.M., Ouseph K.C., Preetha K.V., Stiby K. Simon, Raju P., Narayanan K.V., Shylaja K., Hash Hash V., Sapna M.V.,Smitha S R ,
SCHOOL IT CO-ORDINATORS
SMITHA S R (SITC)
SAJANA XAVIER(JSITC)
SHEEBA N K(UPSITC)
മുൻ സാരഥികൾ
നമ്പർ | പേര് | വർഷം |
---|---|---|
1 | എം.അബ്ദുൾവാഹിദ് | |
2 | കെ.പി.ഭാസ്കരൻ | |
3 | പി.പുഷ്പാംഗദൻ | |
4 | കെ.കെ.കുട്ടപ്പൻ, | |
5 | ടി.എൻ.രാമചന്ദ്രൻ നായർ | |
6 | വി. സുകുമാരൻ നായർ | |
7 | പി.കെ. കുഞ്ഞുമുഹമ്മദ് | |
8 | എം. കരുണാകരൻ നമ്പ്യാർ | |
9 | കെ. സദാനന്ദൻ | |
10 | എം. ഭുവനദാസ് | |
11 | കെ.ആർ.കൃഷ്ണപിള്ള | |
12 | വി.എ.ചന്ദ്രശേഖരപിള്ള | |
13 | വി.കെ. കോശി | |
14 | ജി. ഗോപിനാഥൻ നായർ | |
15 | കെ.കൃഷ്ണൻ നാടാർ | |
16 | ശ്രീമതി. എൽ.ഗോമതിയമ്മ | |
17 | കെ. സുകുമാരിക്കുട്ടിയമ്മ | 1985-1987 |
18 | ജി.ലീലാമ്മ | 1987-1990 |
19 | സി.ജി.ജോർജ്ജ് | 1990 |
20 | ഇ.സെലീന ഭായ് | 1990-1991 |
21 | പി.എം.മേരിക്കുട്ടി | 1991-1992 |
22 | പി.കെ.വിജയലക്ഷ്മി | 1992-1993 |
23 | ററി.വി.പ്രഭാകരൻ നമ്പ്യാർ | 1993 |
24 | യു.കെ. ബാലൻ | 1993-1994 |
25 | പി.വി.ലക്ഷ്മണൻ | 1994-1997 |
26 | സാവിത്രി പി | 1997-1999 |
27 | വത്സല എൻ.കെ | 1999-2000 |
28 | വനജാക്ഷി വി.പി | 2000-2001 |
29 | അന്നമ്മ വർഗീസ് | 2001-2005 |
30 | ഇ.സി.മേരി | 2005-2006 |
31 | ററി.എൻ. പ്രകാശൻ | 2006-2007 |
32 | ശകുന്തള പി.എം | 2007 |
33 | ഫിലോമിന ജോർജ്ജ് | 2007-2011 |
34 | ജോൺസൺ ഫെർണാഡസ് | 2012-2013 |
35 | രമാ ഭായ് | 2013-2015 |
36 | വിജയലക്ഷ്മി പാലക്കുഴ | 2015-2017 |
37 | അബ്ദുൽ നസിർ കെ പി | 2017-2018 |
38 | നിർമ്മല കെ പി | 2018-2019 |
39 | വിജയൻ പി വി | 2019-2020 |
40 | സജികുമാർ കെ കാവിൽ | 2020-2021 |
41 | ഗോവിന്ദൻ പി | 2021- |
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
സർവ്വശ്റീ എം.അബ്ദുൾവാഹിദ്, കെ.പി.ഭാസ്കരൻ, പി.പുഷ്പാംഗദൻ, കെ.കെ.കുട്ടപ്പൻ, ടി.എൻ.രാമചന്ദ്രൻ നായർ, വി. സുകുമാരൻ നായർ, പി.കെ. കുഞ്ഞുമുഹമ്മദ്, എം. കരുണാകരൻ നമ്പ്യാർ, കെ. സദാനന്ദൻ, എം. ഭുവനദാസ്, കെ.ആർ.കൃഷ്ണപിള്ള, വി.എ.ചന്ദ്രശേഖരപിള്ള, വി.കെ. കോശി, ജി. ഗോപിനാഥൻ നായർ, കെ.കൃഷ്ണൻ നാടാർ, ശ്രീമതി. എൽ.ഗോമതിയമ്മ, കെ. സുകുമാരിക്കുട്ടിയമ്മ,(1985-87), ജി.ലീലാമ്മ(1987-90), സി.ജി.ജോർജ്ജ് (1990), ഇ.സെലീന ഭായ് (1990-91),പി.എം.മേരിക്കുട്ടി (1991-92),പി.കെ.വിജയലക്ഷ്മി (1992-93), ററി.വി.പ്രഭാകരൻ നമ്പ്യാർ (1993),യു.കെ. ബാലൻ (1993-94) പി.വി.ലക്ഷ്മണൻ (1994-97),സാവിത്രി പി. (1997-99), വത്സല എൻ.കെ. (1999-2000), വനജാക്ഷി വി.പി.(2000-2001), അന്നമ്മ വർഗീസ് (2001-2005), ഇ.സി.മേരി (2005-2006),ററി.എൻ. പ്രകാശൻ (2006-2007),ശകുന്തള പി.എം.(2007), ഫിലോമിന ജോർജ്ജ് (2007-2011)
ഇരുപത്തിയഞ്ച് വർഷത്തിലധികം ഈ സ്കൂളിൽ സേവനം അനുഷ്ഠിച്ച അദ്ധ്യാപകർ
ശ്രീ. പി.പി.മാത്യു (1983-2008) ശ്രീ.മാത്യുക്കുട്ടി ജോസ് (1985-2010)
സ്കുൾ സുവർണ്ണജ്ജുബിലിയുടെ നിറവിൽ
2011-2012വർഷത്തിൽ മണക്കടവ് ശ്രീപുരം ഗവ:ഹയർ സെക്കൻറ്ററി സ്കുൾ സുവർണ്ണജ്ജുബിലി ആഘോഷിക്കുകയാണ്. ജുബിലി ആഘോഷങ്ങൾക്ക് ഫെബ്രുവരി 25,2011 -ന് വിളംബര ജാഥയോടു കൂടി തിരി തെളിഞ്ഞു. ശ്രീ.കെ.സി. ജോസഫ് എം എൽ എ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.സ്കുൾ പ്രിൻസിപ്പൽ ശ്രീ.എ.ജെ.ജോസഫ്, ഹെഡ്മിസ്ട്രസ് ശ്രീമതി. ഫിലോമിന ജോർജ്ജ്, പി ടി എ പ്രസിഡൻറ്റ് ശ്രീ.ജോയി പൂവത്തിങ്കൽ മറ്റ് വിശിഷ്ടവ്യക്തികൾ എന്നിവർ സന്നിഹിതരായിരുന്നു. ചടങ്ങിൽ മുൻ അദ്ധ്യാപകരും വിദ്യാർത്ഥികളും പ ങ്കെടുത്തു. 2011 Sept.20 Tuesday, Honoured old Teachers .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ബേബി സ്കറിയ തോട്ടക്കര -അമേരിക്കയിൽ എഞ്ചിനീയർ
( 2006 -ൽ മൾട്ടിമീഡിയ ക്ലാസ് റൂമിലേയ്ക്കാവശ്യമായ ഉപകരണങ്ങൾ സംഭാവന ചെയ്തു. എസ്.എസ് എൽ സി. ഉന്നത വിജയികൾക്കായി സ്കറിയ തോട്ടക്കര മെമ്മോറിയൽ എൻഡോവ്മെന്റ് ഏർപെടുത്തി.)
ഹായ് സ്കൂൾ കുട്ടിക്കൂട്ടം
1.അശ്വതി എ എസ്
2.മാളവിക മനോജ്
3.ആൽവി൯ ജോസഫ്
4.സ്റ്റെൽന റാണി
5.മാത്യു സേവ്യർ
6.അലൻ തോമസ്
7നന്ദന സി എം,
8.സേതു സുരേഷ്
വഴികാട്ടി
{{#multimaps:12.222606,75.506263|width=700px | zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
|}
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13044
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ