ജി എച്ച് എസ്സ് ശ്രീപുരം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അനുമോദനങ്ങൾ

2024 - 25 അധ്യയന വർഷത്തെ SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ വാങ്ങിയ കുട്ടികളേയും മുഴുവൻ കുട്ടികളും വിജയിച്ചതിനാൽ സ്കൂളിനെയും ഉദയഗിരി ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിലും ബഹുമാനപ്പെട്ട MLA, Adv സജീവ് ജോസഫ് ന്റെ ദിശാ ദർശൻ പരിപാടിയോടനുബന്ധിച്ചും ആലക്കോട് ബാലജന സഖ്യത്തിന്റെ ആഭിമുഖ്യത്തിലും അനുമോദിച്ചു.